1. “എനിക്ക് പൊട്ടിത്തെറിക്കണം എന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ മൗനം ഭജിച്ചു ഇപ്പോഴെല്ലാം കഴിഞ്ഞിരിക്കുന്നു ” എന്നത് ഭഗത് സിംഗിന്റെ മരണത്തെ ക്കുറിച്ച് ആരു പറഞ്ഞ വാക്കുകളാണ്? [“enikku pottittherikkanam ennu thonniyirunnu enkilum njaan maunam bhajicchu ippozhellaam kazhinjirikkunnu ” ennathu bhagathu simginte maranatthe kkuricchu aaru paranja vaakkukalaan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]