1. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം? [Oru vasthuvinte chalanam mattoru vasthuvumaayi thaarathamyappedutthi maathrame parayaan kazhiyulloo kaaranam?]
Answer: ചലനം ആപേക്ഷികമാണ് [Chalanam aapekshikamaanu]