1. നർമ്മബോധം ഒരിക്കലും ബഷീറിൽ പുളിച്ച ഫലിതം ആയിട്ടില്ല ഒരു ഭാവം പ്രകാശനം ചെയ്യുമ്പോൾ അതിന പ്പുറത്തുള്ള ഒരു തലത്തിൽ ഇക്കാര്യം പറയാൻ കഴിയില്ലെന്നും നമ്മളറിയുന്നു” ആരുടെ വാക്കുകളാണിത്? [Narmmabodham orikkalum basheeril puliccha phalitham aayittilla oru bhaavam prakaashanam cheyyumpol athina ppuratthulla oru thalatthil ikkaaryam parayaan kazhiyillennum nammalariyunnu” aarude vaakkukalaanith?]
Answer: എൻ പി മുഹമ്മദ് [En pi muhammadu]