1. ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാനുള്ള ആഗ്രഹം ഗാന്ധിജിയിൽ വളർത്തിയ പുസ്തകം? [Hindumathasambandhamaaya granthangal vaayikkaanulla aagraham gaandhijiyil valartthiya pusthakam?]
Answer: മാഡം ബ്ലാവട്സ്കിയുടെ Key to theosophy എന്ന ബ്രഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം. [Maadam blaavadskiyude key to theosophy enna brahmavidyayekkuricchulla pusthakam.]