1. നബിയുടെ മഹത്വം, ധീരത, കർക്കശമായ ജീവിതചര്യ ഇവയെക്കുറിച്ചെല്ലാം ഗാന്ധിജി ഗ്രഹിച്ചത് ഏത് കൃതിയിൽ നിന്നാണ്? [Nabiyude mahathvam, dheeratha, karkkashamaaya jeevithacharya ivayekkuricchellaam gaandhiji grahicchathu ethu kruthiyil ninnaan?]
Answer: കാർലൈലിന്റെ Heroes and Hero – Worship ( വീരന്മാരും വീരപൂജയും ) എന്ന കൃതിയിൽ നിന്ന് [Kaarlylinte heroes and hero – worship ( veeranmaarum veerapoojayum ) enna kruthiyil ninnu]