1. നാരായൺ ഹേമചന്ദ്രയുടെ സ്ഥിരം വേഷമായ കോട്ടും കാലുറയും കണ്ട് പരിഹസിക്കാൻ ശ്രമിച്ച ഗാന്ധിയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ? [Naaraayan hemachandrayude sthiram veshamaaya kottum kaalurayum kandu parihasikkaan shramiccha gaandhiyodu addheham paranja vaakkukal?]
Answer: “നിങ്ങൾ പരിഷ്കാരികളെല്ലാം ഭീരുക്കളാണ് മഹാന്മാർ ഒരിക്കലും ഒരാളുടെ ബാഹ്യരൂപം ശ്രദ്ധിക്കാറില്ല. അവർ അയാളുടെ ഹൃദയമേ നോക്കു.” [“ningal parishkaarikalellaam bheerukkalaanu mahaanmaar orikkalum oraalude baahyaroopam shraddhikkaarilla. Avar ayaalude hrudayame nokku.”]