1. “ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ” ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘ ത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ? [“njaan maranamaayi kazhinju… lokam nashippicchavan” aattambombinte vinaashashakthi kandu athinu roopamnalkiya gaveshanasamgha tthinte thalavan paranja charithraprasiddhamaaya vaakkukalaanu ithu aarudethaanu ee vaakkukal?]
Answer: ഓപ്പൻ ഹൈമർ (Oppen Heimer) [Oppan hymar (oppen heimer)]