1. അണുബോംബിന്റെ ആദ്യ പരീക്ഷണങ്ങൾ നടന്നപ്പോൾ റോബർട്ട് ഓപ്പൺ ഹൈമറിന്റെ മനസ്സിൽ വന്ന ഭഗവത്ഗീതയിൽ നിന്നുള്ള വരികൾ ഏത്? [Anubombinte aadya pareekshanangal nadannappol robarttu oppan hymarinte manasil vanna bhagavathgeethayil ninnulla varikal eth?]
Answer: ‘ദിവി സൂര്യ സഹസ്രസ്യ’ [‘divi soorya sahasrasya’]