1. തന്റെ ബന്ധുവായ കൂട്ടുകാരനോടൊപ്പം ഗാന്ധിജി ശീലിച്ച പുകവലി എന്ന ദുശ്ശീലവും ഭ്റ്ത്യന്മാരുടെ ചില്ലറപ്പെസ മോഷ്ടിക്കുന്നതും ഉപേക്ഷിക്കുവാൻ കാരണമായ സംഭവം? [Thante bandhuvaaya koottukaaranodoppam gaandhiji sheeliccha pukavali enna dusheelavum bhrthyanmaarude chillarappesa moshdikkunnathum upekshikkuvaan kaaranamaaya sambhavam?]

Answer: മുതിർന്നവരുടെ അനുവാദം കൂടാതെ ഒന്നും ചെയ്യാനാവാത്തത് അസഹ്യമായി തോന്നിയതിൽ കടുത്ത നിരാശ മൂലം ആത്മഹത്യ ചെയ്യാൻ ഉമ്മത്തിൻകായ തിന്നങ്കിലും മരിക്കാർ ഭയമുണ്ടായതിനാൽ കൂടുതൽ തിന്നാൻ ധൈര്യം ഉണ്ടാവാതെ ആ ശ്രമത്തിൽ നിന്നും പിന്തിരിയേണ്ടി വന്ന സംഭവം “ [Muthirnnavarude anuvaadam koodaathe onnum cheyyaanaavaatthathu asahyamaayi thonniyathil kaduttha niraasha moolam aathmahathya cheyyaan ummatthinkaaya thinnankilum marikkaar bhayamundaayathinaal kooduthal thinnaan dhyryam undaavaathe aa shramatthil ninnum pinthiriyendi vanna sambhavam “]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->തന്റെ ബന്ധുവായ കൂട്ടുകാരനോടൊപ്പം ഗാന്ധിജി ശീലിച്ച പുകവലി എന്ന ദുശ്ശീലവും ഭ്റ്ത്യന്മാരുടെ ചില്ലറപ്പെസ മോഷ്ടിക്കുന്നതും ഉപേക്ഷിക്കുവാൻ കാരണമായ സംഭവം?....
QA->ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ച ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ചത് എവിടെയാണ്ത് എവിടെയാണ്?....
QA->ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനു ശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്?....
QA->ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്?....
QA->ചെങ്കിസ്ഖാന്റേയും തിമൂറിന്റേയും ബന്ധുവായ മുഗൾ ഭരണാധികാരി?....
MCQ->ദശരഥ രാജാവ് തന്റെ പതിനൊന്നാം നാഴികയിൽ തന്റെ മൂന്ന് രാജ്ഞിമാരെ വിളിച്ച് തന്റെ സ്വർണ്ണം ഇനിപ്പറയുന്ന രീതിയിൽ വിതരണം ചെയ്തു: തന്റെ സമ്പത്തിന്റെ 50% ആദ്യഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 50% രണ്ടാം ഭാര്യയ്ക്കും വീണ്ടും ബാക്കിയുള്ളതിന്റെ 50% മൂന്നാം ഭാര്യയ്ക്കും നൽകി. അവരുടെ മൊത്തം ഓഹരി 130900 കിലോഗ്രാം സ്വർണമാണെങ്കിൽ ദശരഥ രാജാവിന്റെ കൈവശം ഉണ്ടായിരുന്ന സ്വർണത്തിന്റെ അളവ് കണ്ടെത്തുക ?...
MCQ->ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം...
MCQ->ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഇടയാക്കിയ സംഭവം...
MCQ->ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം?...
MCQ->ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution