1. സ്നേഹത്തിന്റെ ആ മുത്തുമണികൾ എന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഹൃദയം വെടിപ്പാക്കി. അത്രയും സ്നേഹം അനുഭവിച്ചവനേ അതെന്താണെന്ന് മനസ്സിലാകൂ . ഇത് അഹിംസയിൽ എനിക്കൊരു സമാധാനപാഠമായിരുന്നു. ഗാന്ധിജി വിവരിക്കുന്ന ഈ സാഹചര്യം എന്താണ്? [Snehatthinte aa mutthumanikal ente paapangal kazhukikkalanju hrudayam vedippaakki. Athrayum sneham anubhavicchavane athenthaanennu manasilaakoo . Ithu ahimsayil enikkoru samaadhaanapaadtamaayirunnu. Gaandhiji vivarikkunna ee saahacharyam enthaan?]

Answer: 15 വയസ്സു പ്രായമുള്ളപ്പോൾ ഗാന്ധിജി തന്റെ ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം സ്വർണം മോഷ്ടിച്ചതുൾപ്പടെയുള്ള തന്റെ കുറ്റസമ്മതവും മാപ്പപേക്ഷയും സ്വയം എഴുതി ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്ന അച്ഛന്റെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹമതു വായിച്ച് കണ്ണീരോടെ ആ കുറിപ്പ് കീറിക്കളഞ്ഞ സന്ദർഭം. അച്ഛന്റെ ഉദാത്തമായ ക്ഷമ അതാണ് ഗാന്ധിജിക്ക് അഹിംസയിൽ സാധക പാഠകമായത് [15 vayasu praayamullappol gaandhiji thante ettante kyvalayil ninnu oru kashnam svarnam moshdicchathulppadeyulla thante kuttasammathavum maappapekshayum svayam ezhuthi bhagandaram baadhicchu kidappilaayirunna achchhante kayyil kodutthappol addhehamathu vaayicchu kanneerode aa kurippu keerikkalanja sandarbham. Achchhante udaatthamaaya kshama athaanu gaandhijikku ahimsayil saadhaka paadtakamaayathu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->സ്നേഹത്തിന്റെ ആ മുത്തുമണികൾ എന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഹൃദയം വെടിപ്പാക്കി. അത്രയും സ്നേഹം അനുഭവിച്ചവനേ അതെന്താണെന്ന് മനസ്സിലാകൂ . ഇത് അഹിംസയിൽ എനിക്കൊരു സമാധാനപാഠമായിരുന്നു. ഗാന്ധിജി വിവരിക്കുന്ന ഈ സാഹചര്യം എന്താണ്?....
QA->ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്?....
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത്. ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->“ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രാഷ്ട്രപതി ധീരയായ ഒരു ദളിത് പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നത്തിലെ പെൺകുട്ടി രാഷ്ട്രപതി ആയാൽ ഞാൻ അവളുടെ സേവകൻ ആയിരിക്കും” ഇത് ആരുടെ വാക്കുകൾ....
MCQ->ഒരു സ്ത്രീയെ ചുണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ‘ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മുമ്മയുടെ ഒരേയൊരു മകളാണ്’ ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്?...
MCQ->ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം” - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞുതാര്?...
MCQ->സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകളാണ്...
MCQ->ഈ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്‌ ഏതാണെന്ന്‌ ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്‌. ഈ വാക്കുകള്‍ ആരുടെ ?...
MCQ->ഈ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്‌ ഏതാണെന്ന്‌ ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്‌. ഈ വാക്കുകള്‍ ആരുടെ ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution