1. ഗുജറാത്തിയിലുള്ള ഒരു ഉപദേശാത്മക പദ്യത്തിൽ നിന്നും ഗാന്ധിജി തന്നെ നയിക്കുന്ന തത്ത്വമാക്കി മാറ്റിയ ആശയം? [Gujaraatthiyilulla oru upadeshaathmaka padyatthil ninnum gaandhiji thanne nayikkunna thatthvamaakki maattiya aashayam?]
Answer: തിന്മക്ക് പകരം നന്മ ചെയ്യൂ [Thinmakku pakaram nanma cheyyoo]