1. മി. ലൈലിയെ കാണാൻ ഗാന്ധിജിയുടെ ജേഷ്ഠൻ പ്രേരിപ്പിച്ചതിനു കാരണം? [Mi. Lyliye kaanaan gaandhijiyude jeshdtan prerippicchathinu kaaranam?]
Answer: ഗാന്ധി കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമുള്ള ആളാണ് മി. ലൈലി മാത്രവുമല്ല , ഗാന്ധിജിയുടെ വലിയച്ഛനെ അദ്ദേഹത്തിന് ഇഷ്ടവുമാണ് ഗാന്ധിജിക്ക് ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ സ്റ്റേറ്റിന്റെ വല്ല സഹായത്തിനും മി ലൈലി ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന ചിന്തയാണ് കാരണമായാത്. [Gaandhi kudumbattheppatti nalla abhipraayamulla aalaanu mi. Lyli maathravumalla , gaandhijiyude valiyachchhane addhehatthinu ishdavumaanu gaandhijikku imglandil poyi padtikkaan sttettinte valla sahaayatthinum mi lyli shupaarsha cheyyaan saadhyathayundenna chinthayaanu kaaranamaayaathu.]