1. ‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രധാനഭാഗം ഗാന്ധിജി എഴുതിയത് എവിടെവച്ച്? [‘dakshinaaphrikkayile sathyaagrahatthinte charithram enna pusthakatthinte pradhaanabhaagam gaandhiji ezhuthiyathu evidevacchu?]
Answer: യർവാദ ജയിലിൽ വെച്ച് [Yarvaada jayilil vecchu]