1. സത്യാഗ്രഹം എന്ന് ഗാന്ധിജിയുടെ സമരമുറക്ക് പേർ നിർദ്ദേശിച്ചതാര്? [Sathyaagraham ennu gaandhijiyude samaramurakku per nirddheshicchathaar?]

Answer: മഗൻലാൽ ഗാന്ധി ( സത്- സത്യം ആഗ്രഹ- ഉറച്ചു നിൽക്കൽ എന്ന് അർഥം വരുന്ന സദാഗ്രഹ എന്ന വാക്കാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഗാന്ധിജി അത് സത്യാഗ്രഹം എന്ന പദമാക്കി മാറ്റുകയായിരുന്നു. [Maganlaal gaandhi ( sath- sathyam aagraha- uracchu nilkkal ennu artham varunna sadaagraha enna vaakkaanu addheham nirddheshicchathu. Gaandhiji athu sathyaagraham enna padamaakki maattukayaayirunnu.]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution