1. അടുത്തിടെ അന്തരിച്ച ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി? [Adutthide anthariccha janakeeya samgeethatthiloode shaasthrabodhamulla thalamuraye vaartthedukkaan yathniccha shaasthra saahithya parishatthu mun janaral sekrattari?]
Answer: വി കെ ശശിധരൻ (വി കെ എസ് ) [Vi ke shashidharan (vi ke esu )]