1. ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് ‘ഡൽഹി ഗാന്ധി’ എന്നറിയപ്പെടുകയും ചെയ്ത മലയാളി? [Gaandhiji nayiccha dandiyaathrayil pankedukkukayum pilkkaalatthu ‘dalhi gaandhi’ ennariyappedukayum cheytha malayaali?]
Answer: സി . കൃഷ്ണൻ നായർ [Si . Krushnan naayar]