1. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹസിക കായിക ബഹുമതിയായ ടെൻസിങ് നോർഗേ പുരസ്കാരം ലഭിച്ചവർ? [Inthyayile ettavum uyarnna saahasika kaayika bahumathiyaaya densingu norge puraskaaram labhicchavar?]
Answer: അമിത ബിഷ്ത്, സെർവേഷ് ധഡ് വാൾ, ശീതൾ, പ്രിയങ്ക മോഹിതേ [Amitha bishthu, serveshu dhadu vaal, sheethal, priyanka mohithe]