1. എട്ടു മണിക്കൂർ യുഎന്നിൽ തുടർച്ചയായി പ്രസംഗിച്ചു ശ്രദ്ധേയനായ മലയാളി? [Ettu manikkoor yuennil thudarcchayaayi prasamgicchu shraddheyanaaya malayaali?]
Answer: വി കെ കൃഷ്ണമേനോൻ (1957 -ൽ കാശ്മീർ പ്രശ്നമായിരുന്നു പ്രസംഗവിഷയം) [Vi ke krushnamenon (1957 -l kaashmeer prashnamaayirunnu prasamgavishayam)]