<<= Back
Next =>>
You Are On Question Answer Bank SET 3734
186701. ‘മലബാറിലെ ശ്രീനാരായണഗുരു ‘എന്ന് വിളിക്കപ്പെടുന്നത് ആര് ? [‘malabaarile shreenaaraayanaguru ‘ennu vilikkappedunnathu aaru ?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
186702. ‘മാതൃഭാഷയുടെ പോരാളി ‘എന്ന് വിളിക്കപ്പെട്ട നവോത്ഥാനനായകൻ ആര്? [‘maathrubhaashayude poraali ‘ennu vilikkappetta navoththaananaayakan aar?]
Answer: മക്തി തങ്ങൾ [Makthi thangal]
186703. ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ‘ എന്നറിയപ്പെട്ട കവി ആരായിരുന്നു? [‘viplavatthinte shukranakshathram ‘ ennariyappetta kavi aaraayirunnu?]
Answer: കുമാരനാശാൻ [Kumaaranaashaan]
186704. വിദ്യാധിരാജൻ , ഷൺമുഖദാസൻ എന്നീ പേരുകളിൽ അറിയപ്പെട്ടത് ആരായിരുന്നു? [Vidyaadhiraajan , shanmukhadaasan ennee perukalil ariyappettathu aaraayirunnu?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
186705. ‘പാവങ്ങളുടെ പടത്തലവൻ ‘എന്ന് വിളിക്കപ്പെട്ട നേതാവ്? [‘paavangalude padatthalavan ‘ennu vilikkappetta nethaav?]
Answer: എ കെ ഗോപാലൻ [E ke gopaalan]
186706. ‘തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് ‘ എന്നറിയപ്പെട്ടത്? [‘thiruvithaamkoorile raashdreeya prakshobhangalude pithaavu ‘ ennariyappettath?]
Answer: ജി പി പിള്ള [Ji pi pilla]
186707. ‘കേരള ലിങ്കൺ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആര്? [‘kerala linkan’ ennu visheshippikkappettathu aar?]
Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]
186708. ‘കേരളത്തിന്റെ വന്ദ്യവയോധികൻ’ എന്നറിയപ്പെട്ടത് ആര്? [‘keralatthinte vandyavayodhikan’ ennariyappettathu aar?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
186709. ‘സമ്പൂർണ്ണ ദേവൻ’ എന്ന് വിളിക്കപ്പെട്ടത് ആര്? [‘sampoornna devan’ ennu vilikkappettathu aar?]
Answer: അയ്യാവൈകുണ്ഠർ [Ayyaavykundtar]
186710. ‘സിംഹള സിംഹം ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നേതാവ് ആര്? [‘simhala simham ‘ ennu visheshippikkappetta keralatthile nethaavu aar?]
Answer: സി കേശവൻ [Si keshavan]
186711. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു? [Samsthaana vanithaa kammeeshante aadya adhyaksha aaraayirunnu?]
Answer: സുഗതകുമാരി [Sugathakumaari]
186712. തൃക്കോട്ടൂർ കഥകളുടെ രചയിതാവ് ആര് ? [Thrukkottoor kathakalude rachayithaavu aaru ?]
Answer: യു എ ഖാദർ [Yu e khaadar]
186713. 2021- ൽ പത്മശ്രീ പുരസ്കാരം നേടിയ കേരളത്തിൽനിന്നുള്ള ഗാനരചയിതാവ്? [2021- l pathmashree puraskaaram nediya keralatthilninnulla gaanarachayithaav?]
Answer: കൈതപ്രം ദാമോദരൻ നമ്പൂതിരി [Kythapram daamodaran nampoothiri]
186714. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്? [Sampoornna saaksharatha nediya inthyayile aadya pattanam eth?]
Answer: കോട്ടയം [Kottayam]
186715. നിലവിൽ (2022) കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്? [Nilavil (2022) kerala hykkodathiyude cheephu jasttis?]
Answer: ജസ്റ്റിസ് എസ് മണികുമാർ [Jasttisu esu manikumaar]
186716. മാലി എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട സാഹിത്യകാരന്റെ പേര്? [Maali enna thoolika naamatthil ariyappetta saahithyakaarante per?]
Answer: വി മാധവൻ നായർ [Vi maadhavan naayar]
186717. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്? [Oru raajyasabhaamgatthinte kaalaavadhi ethra varshamaan?]
Answer: ആറുവർഷം [Aaruvarsham]
186718. മദർ തെരേസ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Madar theresa ethu mekhalayumaayi bandhappettirikkunnu?]
Answer: ആതുര സേവനം [Aathura sevanam]
186719. സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്? [Svadeshaabhimaani pathram aarambhicchathaar?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
186720. കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത രചിച്ചതാര് ? [Kaakke kaakke koodevide ‘ ennu thudangunna kavitha rachicchathaaru ?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
186721. സാനിയ മിർസ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Saaniya mirsa ethu mekhalayumaayi bandhappettirikkunnu?]
Answer: കായികം [Kaayikam]
186722. കോരൻ , ചാത്തൻ , ചിരുത എന്നിവർ കഥാപാത്രമായി വരുന്ന തകഴിയുടെ നോവൽ ഏത് ? [Koran , chaatthan , chirutha ennivar kathaapaathramaayi varunna thakazhiyude noval ethu ?]
Answer: രണ്ടിടങ്ങഴി [Randidangazhi]
186723. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ? [Mikaccha nadanulla desheeya avaardu nediya aadya malayaala nadan?]
Answer: പി ജെ ആന്റണി [Pi je aantani]
186724. സുഭദ്ര – സി.വി. രാമൻപിള്ളയുടെ ഏതു നോവലിലെ കഥാപാത്രമാണ് ? [Subhadra – si. Vi. Raamanpillayude ethu novalile kathaapaathramaanu ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
186725. ഏതു നേതാവിന്റെ സ്മരണാർത്ഥമുള്ളതാണ് ‘ഏകതാ പ്രതിമ’? [Ethu nethaavinte smaranaarththamullathaanu ‘ekathaa prathima’?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
186726. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ’യുടെ കർത്താവ് ആര് ? [Malayaalatthile lakshanamottha aadya novalaaya indulekha’yude kartthaavu aaru ?]
Answer: ഒ ചന്തുമേനോൻ [O chanthumenon]
186727. ബധിര വിലാപം എന്ന ഖണ്ഡകാവ്യത്തിന്റെ രചയിതാവ്? [Badhira vilaapam enna khandakaavyatthinte rachayithaav?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
186728. ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര്? [Gaandhijiye mahaathmaa ennu visheshippicchathaar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
186729. ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Uroobu enna thoolika naamatthil ariyappedunna ezhutthukaaran?]
Answer: പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan]
186730. ലോക വിവർത്തന ദിനം എന്നാണ്? [Loka vivartthana dinam ennaan?]
Answer: സപ്തംബർ 30 [Sapthambar 30]
186731. എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നത് ആരുടെ ആത്മകഥയാണ്? [Ente sathyaanveshanapareekshanangal ennathu aarude aathmakathayaan?]
Answer: ഗാന്ധിജി [Gaandhiji]
186732. കമലാ സുരയ്യ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kamalaa surayya ethu mekhalayumaayi bandhappettirikkunnu?]
Answer: സാഹിത്യം [Saahithyam]
186733. പക്ഷിപാതാളം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? [Pakshipaathaalam pakshisanketham ethu jillayilaan?]
Answer: വയനാട് [Vayanaadu]
186734. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? [Athirtthi gaandhi ennariyappedunnathu aar?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
186735. “ആ വെളിച്ചം പൊലിഞ്ഞു എങ്ങും അന്ധകാരം ” മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആരാണ് ഇത്തരമൊരു പരാമർശം നടത്തിയത്? [“aa veliccham polinju engum andhakaaram ” mahaathmaa gaandhi kollappettappol aaraanu ittharamoru paraamarsham nadatthiyath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
186736. 2022 -ലെ വയലാർ അവാർഡ് ലഭിച്ച മീശ എന്ന നോവൽ എഴുതിയത്? [2022 -le vayalaar avaardu labhiccha meesha enna noval ezhuthiyath?]
Answer: എസ് ഹരീഷ് [Esu hareeshu]
186737. 2021- ലെ വയലാർ അവാർഡ് ലഭിച്ച ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ‘ എന്ന നോവൽ എഴുതിയതാര്? [2021- le vayalaar avaardu labhiccha ‘maanthalirile 20 kammyoonisttu varshangal ‘ enna noval ezhuthiyathaar?]
Answer: ബെന്യാമിൻ [Benyaamin]
186738. കുണ്ടറ വിളംബരം നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ദിവാൻ? [Kundara vilambaram nadatthi britteeshukaare velluviliccha divaan?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
186739. എം.എസ് . സുബ്ബലക്ഷ്മി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Em. Esu . Subbalakshmi ethu mekhalayumaayi bandhappettirikkunnu?]
Answer: സംഗീതം [Samgeetham]
186740. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത് ആര്? [‘kavitha chaattavaaraakkiya kavi’ ennariyappedunnathu aar?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
186741. എം ടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം എന്ന നോവലിലെ മുഖ്യ കഥാപാത്രം? [Em di vaasudevan naayar rachiccha randaamoozham enna novalile mukhya kathaapaathram?]
Answer: ഭീമൻ [Bheeman]
186742. മാധവിക്കുട്ടിയുടെ ആത്മകഥ പരമായ നോവൽ ഏത്? [Maadhavikkuttiyude aathmakatha paramaaya noval eth?]
Answer: നീർമാതളം പൂത്തകാലം [Neermaathalam pootthakaalam]
186743. സാഹിത്യപഞ്ചാനനൻ’ എന്നറിയപ്പെടുന്നത് ആരാണ്? [Saahithyapanchaananan’ ennariyappedunnathu aaraan?]
Answer: പി കെ നാരായണപിള്ള [Pi ke naaraayanapilla]
186744. കണ്ണീരും കിനാവും എന്ന ആത്മകഥ ആരുടേത്? [Kanneerum kinaavum enna aathmakatha aarudeth?]
Answer: വി. ടി. ഭട്ടത്തിരിപ്പാട് [Vi. Di. Bhattatthirippaadu]
186745. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Malayaala sinimayude pithaavu ennariyappedunnathu aaraan?]
Answer: ജെ സി ഡാനിയേൽ [Je si daaniyel]
186746. പ്രശസ്തമായ അഗ്നിസാക്ഷി എന്ന മലയാള നോവലിന്റെ രചയിതാവ്? [Prashasthamaaya agnisaakshi enna malayaala novalinte rachayithaav?]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
186747. കന്നിക്കൊയ്ത്ത് എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയുടെ മുഴുവൻ പേര്? [Kannikkoytthu enna kavitha ezhuthiyathu vyloppilliyude muzhuvan per?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
186748. ജനഗണമന എന്ന് തുടങ്ങുന്ന ദേശീയ ഗാനത്തിന്റെ രചയിതാവ്? [Janaganamana ennu thudangunna desheeya gaanatthinte rachayithaav?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
186749. സത്യശോധക് സമാജം സ്ഥാപിച്ചതാര്? [Sathyashodhaku samaajam sthaapicchathaar?]
Answer: ജോതിറാവു ഫുലെ [Jothiraavu phule]
186750. മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Maathruthvatthinte kavayithri ennu visheshippikkunnathu aareyaan?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution