<<= Back Next =>>
You Are On Question Answer Bank SET 3735

186751. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? [Inthyan bharanaghadanayude shilpi ennariyappedunnathu aar?]

Answer: ബി ആർ അംബേദ്കർ [Bi aar ambedkar]

186752. ‘കേരള നവോദ്ധാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്? [‘kerala navoddhaanatthinte pithaav’ ennariyappedunnath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

186753. പത്തനംതിട്ട ജില്ല സ്ഥാപിതമായ വർഷം? [Patthanamthitta jilla sthaapithamaaya varsham?]

Answer: 1982

186754. പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീതീരത്താണ്? [Patthanamthittayude aasthaanam ethu nadeetheeratthaan?]

Answer: അച്ഛൻകോവിലാർ [Achchhankovilaar]

186755. മരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല? [Maraaman kanvenshan nadakkunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186756. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണല്ലോ മരാമൺ കൺവെൻഷൻ .മരാമൺ സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്? [Eshyayile ettavum valiya kristhumatha sammelanamaanallo maraaman kanvenshan . Maraaman sthithi cheyyunnathu ethu thaalookkilaan?]

Answer: കോഴഞ്ചേരി [Kozhancheri]

186757. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ? [Patthanamthitta jillayile eka reyilve stteshan?]

Answer: തിരുവല്ല [Thiruvalla]

186758. പോർച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂട്ടിൽ നിന്നും നൽകിയ ആനയുടെ പേര്? [Porcchugalinu bhaarathatthinte sammaanamaayi konni aanakkoottil ninnum nalkiya aanayude per?]

Answer: സംയുക്ത [Samyuktha]

186759. മധ്യതിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി? [Madhyathiruvithaamkoorile jeevanaadi ennariyappedunna nadi?]

Answer: പമ്പ [Pampa]

186760. ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Chilanthi kshethram sthithicheyyunnathu evideyaan?]

Answer: കൊടുമൺ [Koduman]

186761. ശ്രീവല്ലഭ പുരം എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥലം? [Shreevallabha puram ennariyappettirunna patthanamthitta jillayile sthalam?]

Answer: തിരുവല്ല [Thiruvalla]

186762. ഏതു നദിയുടെ തീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്? [Ethu nadiyude theeratthaanu maaraaman kanvenshan nadakkunnath?]

Answer: പമ്പ [Pampa]

186763. ആറന്മുള വള്ളംകളി നടക്കുന്ന നദി? [Aaranmula vallamkali nadakkunna nadi?]

Answer: പമ്പ [Pampa]

186764. ഏത് ജില്ലകൾ വിഭജിച്ചാണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്? [Ethu jillakal vibhajicchaanu patthanamthitta jilla roopeekruthamaayath?]

Answer: കൊല്ലം, ആലപ്പുഴ. [Kollam, aalappuzha.]

186765. കോന്നി ആനത്താവളത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം? [Konni aanatthaavalatthe kuricchu prathipaadikkunna pusthakam?]

Answer: ഐതിഹ്യമാല [Aithihyamaala]

186766. പത്തനംതിട്ടയിലെ പ്രശസ്തമായ വെള്ളച്ചാട്ടം? [Patthanamthittayile prashasthamaaya vellacchaattam?]

Answer: പൂന്തേനരുവി [Poonthenaruvi]

186767. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല? [Keralatthil ettavum kooduthal risarvu vanamulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186768. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്? [Sarasakavi mooloor pathmanaabhappanikkarude smaarakam sthithicheyyunnath?]

Answer: ഇലവുംതിട്ട [Ilavumthitta]

186769. കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് ? [Keralatthile eka pakshi roga nirnaya laabu ?]

Answer: മഞ്ചാടി [Manchaadi]

186770. ഭൗമശാസ്ത്ര സൂചികയുടെ ബൗദ്ധികാവകാശ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം? [Bhaumashaasthra soochikayude bauddhikaavakaasha amgeekaaram labhiccha keralatthile aadya ulppannam?]

Answer: ആറന്മുള കണ്ണാടി [Aaranmula kannaadi]

186771. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല? [Inthyayil seero janasamkhya valarcchaa nirakku kyvariccha aadya jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186772. കേരളത്തിലെ ആദ്യ സമ്പൂർണ യോഗ ഗ്രാമം ? [Keralatthile aadya sampoorna yoga graamam ?]

Answer: കുന്നന്താനം [Kunnanthaanam]

186773. ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി? [Jalatthile pooram ennariyappedunna vallamkali?]

Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]

186774. മണ്ണടി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Mannadi kshethram sthithi cheyyunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186775. മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം എവിടെയാണ്? [Mannam shugar millinte aasthaanam evideyaan?]

Answer: പന്തളം [Panthalam]

186776. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം? [Aanayude muzhuvan asthiyum pradarshippicchirikkunna keralatthile eka myoosiyam?]

Answer: ഗവി മ്യൂസിയം [Gavi myoosiyam]

186777. കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil saaksharatha nirakku ettavum kooduthalulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186778. പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ? [Patthanamthitta jillayile eka hilstteshan?]

Answer: ചരൽക്കുന്ന് [Charalkkunnu]

186779. കോന്നി ആനക്കൂട് ഏതു ജില്ലയിലാണ്? [Konni aanakkoodu ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

186780. തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല? [Theerththaadana doorisatthinte aasthaanam ennariyappedunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

186781. ആലപ്പുഴ ജില്ല രൂപീകരിച്ചത്എന്നാണ്? [Aalappuzha jilla roopeekaricchathennaan?]

Answer: 1957 ആഗസ്റ്റ് 17 [1957 aagasttu 17]

186782. ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത്? [‘pampayude daanam’ ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]

186783. കേരളത്തിൽ വാട്ടർ ട്രാൻസ്പോർട്ട് സെൻ്റർ സ്ഥിതി ചെയ്യുന്നത്? [Keralatthil vaattar draansporttu sen്rar sthithi cheyyunnath?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

186784. ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധമത പ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധമത കേന്ദ്രം ? [Gaandhaaratthil ninnu labhiccha buddhamatha prathimayil paraamarshikkappetta aalappuzhayile praacheena buddhamatha kendram ?]

Answer: ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം [Shreemoolavaasam buddhamatha kendram]

186785. പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്നത്? [Praacheena kaalatthu karappuram ennariyappettirunnath?]

Answer: ചേർത്തല [Chertthala]

186786. ആലപ്പുഴ ജില്ലയിൽ നടന്ന ഒരണ സമരം നടന്ന വർഷം? [Aalappuzha jillayil nadanna orana samaram nadanna varsham?]

Answer: 1958

186787. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Nehru drophi vallamkali nadakkunna kaayal?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

186788. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina keralatthile guruvaayoor ennariyappedunna kshethram?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram]

186789. തകഴി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Thakazhi smaarakam sthithi cheyyunnath?]

Answer: ശങ്കരമംഗലം [Shankaramamgalam]

186790. കൺകണ്ട ദൈവം എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം? [Kankanda dyvam ennu dalylaama visheshippiccha buddhamatha vigraham?]

Answer: കരുമാടിക്കുട്ടൻ [Karumaadikkuttan]

186791. കണ്ണാടി മണലിന് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ സ്ഥലം? [Kannaadi manalinu prashasthamaaya aalappuzha jillayile sthalam?]

Answer: ചേർത്തല [Chertthala]

186792. വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർധിപ്പിച്ചതിനെതിരെ 1958-ൽ നടന്ന പ്രക്ഷോഭം? [Vidyaarththikalkku bottu kadatthu kooli vardhippicchathinethire 1958-l nadanna prakshobham?]

Answer: ഒരണ സമരം [Orana samaram]

186793. ഒരണ സമരം നടന്ന ജില്ല? [Orana samaram nadanna jilla?]

Answer: ആലപ്പുഴ [Aalappuzha]

186794. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയായ ഡാറാസ് മെയിൽ സ്ഥാപിതമായത്? [Keralatthile aadyatthe kayar phaakdariyaaya daaraasu meyil sthaapithamaayath?]

Answer: 1859

186795. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്? [Aalappuzhaye kizhakkinte veneesu ennu visheshippicchath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

186796. ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം? [Chempakasheri raajavamshatthinte thalasthaanam?]

Answer: അമ്പലപ്പുഴ [Ampalappuzha]

186797. കേരള കാർട്ടൂൺ മ്യൂസിയം എവിടെയാണ്? [Kerala kaarttoon myoosiyam evideyaan?]

Answer: കായംകുളം [Kaayamkulam]

186798. ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം? [Aalappuzhayude samskaarika thalasthaanam?]

Answer: അമ്പലപ്പുഴ [Ampalappuzha]

186799. ബുദ്ധ വിഗ്രഹമായ ‘കരിമാടിക്കുട്ടൻ’ കണ്ടടുത്ത സ്ഥലം? [Buddha vigrahamaaya ‘karimaadikkuttan’ kandaduttha sthalam?]

Answer: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്തു നിന്ന് [Ampalappuzhaykkadutthulla karumaadi enna sthalatthinadutthu ninnu]

186800. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല? [Keralatthil ettavum kadal theeramulla randaamatthe jilla?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution