<<= Back Next =>>
You Are On Question Answer Bank SET 3736

186801. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ? [Keralatthile aadya seephudu paar‍kku ?]

Answer: അരൂർ [Aroor]

186802. ‘കേരളത്തിന്റെ ഡച്ച്‌ ‘ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthinte dacchu ‘ ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

186803. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ? [Keralatthile aadya kayar‍ phaakdari ?]

Answer: ഡാറാസ് മെയിൽ (1859) [Daaraasu meyil (1859)]

186804. കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ? [Kankanda dyvam’ ennu dalylaama visheshippiccha buddhamatha vigraham ?]

Answer: കരിമാടിക്കുട്ടൻ [Karimaadikkuttan]

186805. കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം? [Keralatthinte netharlaand’ ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

186806. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ? [Dakshina guruvaayoor ennariyappedunna kshethram ?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]

186807. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘amerikkan modal arabikkadalil’ enna mudravaakyam ethu samaravumaayi bandhappettirikkunnu?]

Answer: പുന്നപ്ര- വയലാർ [Punnapra- vayalaar]

186808. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthinte nellara’ ennariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

186809. ‘മയൂര സന്ദേശത്തിന്റെ നാട് ‘ എന്നറിയപ്പെടുന്നത്? [‘mayoora sandeshatthinte naadu ‘ ennariyappedunnath?]

Answer: ഹരിപ്പാട് [Harippaadu]

186810. മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്? [Maulikaavakaashangalude shilpi ennu vilikkappedunna desheeyanethaav?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

186811. കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthinte netharlaantu ennariyappedunna sthalam eth?]

Answer: കുട്ടനാട് [Kuttanaadu]

186812. ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം? [Inthyayil avasaanamaayi roopam konda samsthaanam?]

Answer: തെലുങ്കാന [Thelunkaana]

186813. മലയാള ഭാഷയുടെ പിതാവായി കണഎന്നാൽക്കാക്കുന്ന കവി? [Malayaala bhaashayude pithaavaayi kanaennaalkkaakkunna kavi?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

186814. ബാലവേല നിർമാർജന വർഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വർഷം ഏത്? [Baalavela nirmaarjana varshamaayi aikyaraashdra samghadana aachariccha varsham eth?]

Answer: 2021

186815. നിലവിൽ (2022 ) രാഷ്ട്രപതി? [Nilavil (2022 ) raashdrapathi?]

Answer: ദ്രൗപതി മുർമു [Draupathi murmu]

186816. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരാണ്? [Raashdrapathi sthaanatthetthiya aadya malayaali aaraan?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

186817. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം? [Malayaala bhaashayil acchadiccha aadyatthe sampoorna grantham?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

186818. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? [Keralatthile ettavum valiya kottayaaya bekkal kotta sthithi cheyyunna jilla?]

Answer: കാസർകോട് [Kaasarkodu]

186819. പി പി ഇ കിറ്റ് (PPE) എന്നതിന്റെ പൂർണ്ണരൂപം എന്ത്? [Pi pi i kittu (ppe) ennathinte poornnaroopam enthu?]

Answer: Personal Protective Equipment

186820. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil desheeya yuvajana dinamaayi aacharikkunnath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

186821. വേഷംമാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെയാണ്? [Veshammaariya raajyadrohi ennu britteeshukaar visheshippicchathaareyaan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

186822. ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal kadal theeramulla keralatthile jilla?]

Answer: കണ്ണൂർ [Kannoor]

186823. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഉണക്ക പഴങ്ങളും കടലയും തേനും ചേർത്ത് കു ച്വ എന്ന പായസം ഉണ്ടാക്കുന്നത് ഏത് രാജ്യത്ത്? [Krismasu aaghoshangalude bhaagamaayi unakka pazhangalum kadalayum thenum chertthu ku chva enna paayasam undaakkunnathu ethu raajyatthu?]

Answer: റഷ്യ [Rashya]

186824. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [Kuttanaadinte kathaakaaran ennu visheshippikkappedunnathaar?]

Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]

186825. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ് [Manushyan aadyamaayi chandranil irangiyathu ennaanu]

Answer: 1969 ജൂലൈ 21 [1969 jooly 21]

186826. നിലവിൽ (2022) ഐഎസ്ആർഒ യുടെ ചെയർമാൻ ആരാണ്? [Nilavil (2022) aiesaaro yude cheyarmaan aaraan?]

Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]

186827. ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം? [Iravikulam desheeya udyaanatthile samrakshitha mrugam?]

Answer: വരയാട് [Varayaadu]

186828. ടൈറ്റാൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dyttaan ethu grahatthinte upagrahamaan?]

Answer: ശനി [Shani]

186829. നിലവിൽ (2022) കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി? [Nilavil (2022) keralatthile aarogya vakuppu manthri?]

Answer: വീണ ജോർജ് [Veena jorju]

186830. കേരളത്തിലെ ആദ്യത്തെ വനിതാ കമ്മീഷൻ അധ്യക്ഷ? [Keralatthile aadyatthe vanithaa kammeeshan adhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

186831. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? [Svathanthra inthyayude aadyatthe vidyaabhyaasa manthri?]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

186832. ശാന്തി പ്രസാദ് ജയിൻ ഏർപ്പെടുത്തിയ ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്കാണ്? [Shaanthi prasaadu jayin erppedutthiya jnjaanapeedta puraskaaram aadyam labhicchathu aarkkaan?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

186833. സംസ്ഥാന ശുചിത്വമിഷന്റെ എംബ്ലം ഒരു പക്ഷി ചൂലുമായി നിൽക്കുന്ന ചിത്രമാണ് ഏതു പക്ഷിയാണ് എംബ്ലത്തിൽ ഉള്ളത്? [Samsthaana shuchithvamishante emblam oru pakshi choolumaayi nilkkunna chithramaanu ethu pakshiyaanu emblatthil ullath?]

Answer: കാക്ക [Kaakka]

186834. ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം എന്ന് തുടങ്ങുന്ന വരികൾ രചിച്ചത്? [Inthya ente raajyam ente svantham raajyam ennu thudangunna varikal rachicchath?]

Answer: ചെമ്മനം ചാക്കോ [Chemmanam chaakko]

186835. കേരളത്തിൽ 14 ജില്ലകൾ ആണുള്ളത് അവസാനമായി രൂപീകരിച്ച ജില്ല ഏത്? [Keralatthil 14 jillakal aanullathu avasaanamaayi roopeekariccha jilla eth?]

Answer: കാസർകോട് [Kaasarkodu]

186836. മലയാളത്തിലെ ആദ്യത്തെ വാർത്താ പത്രം ഏത്? [Malayaalatthile aadyatthe vaartthaa pathram eth?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

186837. കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന കുട്ടി കവിത എഴുതിയത് ആരാണ്? [Kaakke kaakke koodevide koottinakatthoru kunjundo enna kutti kavitha ezhuthiyathu aaraan?]

Answer: ഉള്ളൂർ [Ulloor]

186838. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ഏതാണ്? [Mahaathmaagaandhiyude janmadinamaaya okdobar 2 loka ahimsaa dinamaayi prakhyaapiccha anthaaraashdra samghadana ethaan?]

Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana]

186839. നിലവിൽ (2022) ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ആരാണ്? [Nilavil (2022) inthyayude vysu prasidandu aaraan?]

Answer: ജഗദീപ് ധൻഖർ [Jagadeepu dhankhar]

186840. “മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാൽവെപ്പാണ് മനുഷ്യരാശിക്കു ഒരു വൻ കുതിച്ചുചാട്ടം” ഇങ്ങനെ പറഞ്ഞത് ആരാണ്? [“manushyane sambandhicchidattholam ithoru cheriya kaalveppaanu manushyaraashikku oru van kuthicchuchaattam” ingane paranjathu aaraan?]

Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]

186841. വെള്ളത്തിൽ ആയിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം ഏതാണ്? [Vellatthil aayirikkumpol thavalayude shvasanaavayavam ethaan?]

Answer: ത്വക്ക് [Thvakku]

186842. “മണ്ണിൽ വീണൊരു ചോരത്തുള്ളി വറ്റാതുണ്ട് കിടക്കുന്നു ” എന്ന കടങ്കഥയുടെ ഉത്തരം എന്താണ്? [“mannil veenoru choratthulli vattaathundu kidakkunnu ” enna kadankathayude uttharam enthaan?]

Answer: മഞ്ചാടി [Manchaadi]

186843. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് ശ്രീനാരായണഗുരു ജനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്? [Thiruvananthapuram jillayile chempazhanthiyilaanu shreenaaraayanaguru janicchathu. Thiruvananthapuram jillayile vengaanooril janiccha saamoohya parishkartthaavu aaraan?]

Answer: അയ്യങ്കാളി [Ayyankaali]

186844. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്? [Dakshinaaphrikkan gaandhi ennariyappedunnathu aaraan?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

186845. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്? [Cherukaadinte aathmakathayude perenthaan?]

Answer: ജീവിതപാത [Jeevithapaatha]

186846. കൃഷ്ണനാട്ടവും രാമനാട്ടവും യോജിപ്പിച്ച് രൂപപ്പെടുത്തിയ കലാരൂപമായി കരുതുന്നത്? [Krushnanaattavum raamanaattavum yojippicchu roopappedutthiya kalaaroopamaayi karuthunnath?]

Answer: കഥകളി [Kathakali]

186847. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന പ്രശസ്തമായ ബാലസാഹിത്യ കൃതി എഴുതിയത് ആര്? [Vaayicchaalum vaayicchaalum theeraattha pusthakam enna prashasthamaaya baalasaahithya kruthi ezhuthiyathu aar?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

186848. പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയൻ? [Posttal sttaampil chithreekarikkappetta aadya keraleeyan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

186849. ജ്ഞാനപീഠ പുരസ്കാരം നേടിയ എസ് കെ പൊറ്റക്കാടിന്റെ നോവൽ? [Jnjaanapeedta puraskaaram nediya esu ke pottakkaadinte noval?]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

186850. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഈ ശിൽപം സ്ഥിതിചെയ്യുന്ന പാറയുടെ പേര്? [Lokatthile ettavum valiya pakshi shilpam kollam jillayile chadayamamgalatthaanu ee shilpam sthithicheyyunna paarayude per?]

Answer: ജഡായു പാർക്ക് [Jadaayu paarkku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution