<<= Back Next =>>
You Are On Question Answer Bank SET 3737

186851. മലയാളത്തിൽ ഏറ്റവുമൊടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [Malayaalatthil ettavumoduvil jnjaanapeedta puraskaaram labhicchathu aarkkaan?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

186852. കൊട്ടാരക്കര തമ്പുരാൻ രൂപപ്പെടുത്തിയ കലാരൂപം? [Kottaarakkara thampuraan roopappedutthiya kalaaroopam?]

Answer: രാമനാട്ടം [Raamanaattam]

186853. ഗുൽമക്കായി എന്ന ബ്ലോഗിലൂടെ പാകിസ്ഥാനിലെ പെൺകുട്ടികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനത്തെ കുറിച്ച് ലോകത്തോട് പറഞ്ഞ പെൺകുട്ടി ആര്? [Gulmakkaayi enna blogiloode paakisthaanile penkuttikal anubhavikkunna vidyaabhyaasa vivechanatthe kuricchu lokatthodu paranja penkutti aar?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

186854. കാട്ടിലെ തോട്ടി എന്നറിയപ്പെടുന്ന മൃഗം ഏത്? [Kaattile thotti ennariyappedunna mrugam eth?]

Answer: കഴുതപ്പുലി [Kazhuthappuli]

186855. “പ്രിയരേ ഉണരാൻ സമയമായി, കാടുകൾ കാത്തു സൂക്ഷിക്കുന്ന വരാണ് നമ്മൾ, അവയെ വെട്ടാൻ അനുവദിക്കാതിരിക്കുക. മരമാണ് കാടാണ് ജീവന്റെ ഉറവിടം, മരങ്ങളെ ചേർത്തുപിടിക്കൂ” ഈ മുദ്രാഗീതങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് മരങ്ങളെ സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ രൂപംകൊടുത്ത പ്രസ്ഥാനമേത്? [“priyare unaraan samayamaayi, kaadukal kaatthu sookshikkunna varaanu nammal, avaye vettaan anuvadikkaathirikkuka. Maramaanu kaadaanu jeevante uravidam, marangale chertthupidikkoo” ee mudraageethangal vilicchu paranju kondu marangale samrakshikkaan sundarlaal bahuguna roopamkoduttha prasthaanameth?]

Answer: ചിപ്കോപ്രസ്ഥാനം [Chipkoprasthaanam]

186856. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി? [Inthyayile aadya sampoornnakadalaasu rahitha hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

186857. ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ? [Aadivaasi nethaavu pi ke jaanu pradhaana rolil abhinayikkunna sinima?]

Answer: പസീന [Paseena]

186858. കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ? [Kerala vanithaa vikasana korppareshan cheyarpezhsan?]

Answer: കെ സി റോസക്കുട്ടി [Ke si rosakkutti]

186859. സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി? [Sar padavi labhiccha brittante mun pradhaanamanthri?]

Answer: ടോണി ബ്ലയർ [Doni blayar]

186860. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത്? [Penkuttikalude vivaahapraayam 21 vayasaakki uyartthaan shupaarsha cheytha kammitti eth?]

Answer: ജയ ജയ്റ്റലി കമ്മിറ്റി [Jaya jayttali kammitti]

186861. ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന The day I almost lost my voice എന്ന പുസ്തകം രചിച്ചത്? [Shabdamillaattha kaalatthe anubhavangal pankuvekkunna the day i almost lost my voice enna pusthakam rachicchath?]

Answer: നവ്യ ഭാസ്കർ [Navya bhaaskar]

186862. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്? [Samsthaanatthe pothu vidyaabhyaasa samrakshana yajnjatthinte puthiya per?]

Answer: വിദ്യാകിരണം [Vidyaakiranam]

186863. മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്? [Mejar dhyaanchandu spordsu yoonivezhsitti nilavil varunnathu evideyaan?]

Answer: മീററ്റ് (ഉത്തർപ്രദേശ്) [Meerattu (uttharpradeshu)]

186864. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്? [Kerala sarkkaarinte inpharmeshan aandu pabliku rileshansu dippaarttmentu (iprd) aarambhiccha onlyn rediyo eth?]

Answer: റേഡിയോ കേരള [Rediyo kerala]

186865. മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയത്? [Maadhyama ramgatthe mikavinulla raamnaathu goyanka puraskaaram nediyath?]

Answer: മഹേഷ് കുമാർ [Maheshu kumaar]

186866. കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി? [Keralatthile yuvajanangalkku 20 laksham thozhilavasarangal srushdikkaanaayi thudakkamitta paddhathi?]

Answer: കേരള നോളജ് മിഷൻ [Kerala nolaju mishan]

186867. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Krushiyidangal kaarban mukthamaakkaanulla karmma paddhathi nadappilaakkunna inthyayile aadya samsthaanam?]

Answer: കേരളം [Keralam]

186868. 2022 -ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി? [2022 -l nadakkunna phiphayude charithratthile aadyatthe kaarban nyoodral lokakappinte vedi?]

Answer: ഖത്തർ [Khatthar]

186869. സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിലറിയപ്പെടുന്നു? [Sthreekalkku maathramaayi keralatthil nirmmikkunna sttediyangal ethu perilariyappedunnu?]

Answer: പിങ്ക് സ്റ്റേഡിയങ്ങൾ [Pinku sttediyangal]

186870. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്ലാനറ്റോറിയം ആയ വിവേകാനന്ദ പ്ലാനറ്റോറിയം നിലവിൽ വരുന്നത് എവിടെയാണ്? [Inthyayile aadyatthe threedi plaanattoriyam aaya vivekaananda plaanattoriyam nilavil varunnathu evideyaan?]

Answer: മംഗലുരു [Mamgaluru]

186871. 2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്? [2021- le odakkuzhal avaardu labhiccha budhini enna kruthiyude rachayithaav?]

Answer: സാറാജോസഫ് [Saaraajosaphu]

186872. 2022 ജനവരിയിൽ കുട്ടികൾക്കുള്ള കോവിഡ്-19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം? [2022 janavariyil kuttikalkkulla kovid-19 vaaksineshan 100 shathamaanam poortthiyaakkiya aadya kendrabharanapradesham?]

Answer: ലക്ഷദീപ് [Lakshadeepu]

186873. 2022 ജനവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം? [2022 janavariyil amerikkayil nadakkunna inthya, amerikka, kaanada, sautthu koriya, aasdreliya, jappaan ennee raajyangalude samyuktha naavikaabhyaasam?]

Answer: സീ ഡ്രാഗൺ 2022 [See draagan 2022]

186874. കേരളത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി? [Keralatthile hayarsekkandari, hyskool ennivayude ekeekaranam shupaarsha cheytha kammitti?]

Answer: ഖാദർ കമ്മിറ്റി [Khaadar kammitti]

186875. കേരളത്തിന്റെ 14- മത് പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്? [Keralatthinte 14- mathu panchavathsarapaddhathi aarambhikkunnath?]

Answer: 2022 ഏപ്രിൽ 1 – മുതൽ [2022 epril 1 – muthal]

186876. ‘ഗേറ്റ് വേ ഓഫ് മുസിരിസ് ‘ എന്ന വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച്? [‘gettu ve ophu musirisu ‘ enna visheshanamulla samsthaanatthe aadya pythruka beecchu?]

Answer: മുനയ്ക്കൽ [Munaykkal]

186877. കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരെ കേരള പോലീസ് ആവിഷ്കരിച്ച ക്യാമ്പയിൻ? [Kovidinte moonnaam tharamgatthinethire kerala poleesu aavishkariccha kyaampayin?]

Answer: ബി ദ വാറിയർ [Bi da vaariyar]

186878. സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്? [Samsthaanatthe 14 jillakalilum navoththaana naayakarude peril saamskaarika samucchayangal sthaapikkunnu. Shreenaaraayanaguruvinte perilulla saamskaarika samucchayam sthaapikkunnu evideyaan?]

Answer: ആശ്രാമം (കൊല്ലം) [Aashraamam (kollam)]

186879. 2022 ലെ ഏഷ്യൻ ഗെയിംസ് വേദി? [2022 le eshyan geyimsu vedi?]

Answer: ചൈന [Chyna]

186880. ആരുടെ സ്മരണാർത്ഥമാണ് തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറക്കുന്നത്? [Aarude smaranaarththamaanu thiruvananthapuram kerala pabliku sarveesu kammeeshan aasthaana opheesil shalabhodyaanam thurakkunnath?]

Answer: സുഗതകുമാരി [Sugathakumaari]

186881. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ? [Inthyayile aadya vaattar medro?]

Answer: കൊച്ചി [Kocchi]

186882. 2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ വേദി? [2022- le eshyaakappu vanithaa phudbol vedi?]

Answer: ഇന്ത്യ [Inthya]

186883. നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ ‘നിയോ ക്രാഡിൽ’ പദ്ധതിക്ക് തുടക്കമായ ജില്ല? [Navajaatha shishu paricharana ramgatthe pradhaana chuvaduveppaaya ‘niyo kraadil’ paddhathikku thudakkamaaya jilla?]

Answer: കോഴിക്കോട് [Kozhikkodu]

186884. 4 മണിക്കൂർ കൊണ്ട് ഒമിക്രോൺ വകഭേദവും കോവിഡും സ്ഥിരീകരിക്കാൻ കഴിയുന്ന പരിശോധന കിറ്റ്? [4 manikkoor kondu omikron vakabhedavum kovidum sthireekarikkaan kazhiyunna parishodhana kittu?]

Answer: ഒമിഷുഗർ [Omishugar]

186885. ഫ്രാൻസിലെ മാഴ്‌സെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം? [Phraansile maazhseyil kandetthiya korona vyrasinte puthiya vakabhedam?]

Answer: ഇഹു [Ihu]

186886. 2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ? [2022 aisisi vanithaa krikkattu lokakappil inthyan deeminte kyaapttan?]

Answer: മിതാലി രാജ് [Mithaali raaju]

186887. പ്രഥമ കേരള ഒളിമ്പിക്സ് നടക്കുന്ന ജില്ല? [Prathama kerala olimpiksu nadakkunna jilla?]

Answer: കണ്ണൂർ [Kannoor]

186888. 2022 ജനുവരിയിൽ അന്തരിച്ച ലോക പ്രസിദ്ധ കെനിയൻ പരിസ്ഥിതി പ്രവർത്തകനായ പാലിയോ ആന്ത്രോപോളജിസിസ്റ്റ്? [2022 januvariyil anthariccha loka prasiddha keniyan paristhithi pravartthakanaaya paaliyo aanthropolajisisttu?]

Answer: റിച്ചാർഡ് ലീക്കി (ആനവേട്ട കാർക്കെതിരെ ശക്തമായി പോരാടി) [Ricchaardu leekki (aanavetta kaarkkethire shakthamaayi poraadi)]

186889. ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിലവിൽ വരുന്ന രാജ്യം? [Eshyayile aadya kriptto karansi ekschenchu dredadu phandu (etf) nilavil varunna raajyam?]

Answer: ഇന്ത്യ [Inthya]

186890. വാക്സിൻ എടുക്കാത്തതിനെ തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജാക്കോവിച്ചിനെ സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം? [Vaaksin edukkaatthathine thudarnnu serbiyan denneesu thaaramaaya novaaku jaakkovicchine samoohatthinu bheeshaniyaayi prakhyaapiccha raajyam?]

Answer: ആസ്ട്രേലിയ [Aasdreliya]

186891. വിദ്യാർഥികളിൽ വായന വളർത്തുന്നതിനായി സ്കൂളുകളിൽ വായനക്ക് പിരീഡ് ആരംഭിക്കുന്ന സംസ്ഥാനം? [Vidyaarthikalil vaayana valartthunnathinaayi skoolukalil vaayanakku pireedu aarambhikkunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

186892. ലോക യുദ്ധഅനാഥരുടെ ദിനം? [Loka yuddhaanaatharude dinam?]

Answer: ജനുവരി 6 [Januvari 6]

186893. 2022 ജനുവരിയിൽ അന്തരിച്ച ഈ വർഷത്തെ (2022- ലെ ) ഹരിവരാസന പുരസ്കാരജേതാവ്? [2022 januvariyil anthariccha ee varshatthe (2022- le ) harivaraasana puraskaarajethaav?]

Answer: ആലപ്പി രംഗനാഥ് [Aalappi ramganaathu]

186894. പശുക്കൾക്ക് ചിപ്പ് ഘടിപ്പിച്ചു വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന സംസ്ഥാനം? [Pashukkalkku chippu ghadippicchu vivarangal shekharikkunna samvidhaanam raajyatthu aadyamaayi aarambhikkunna samsthaanam?]

Answer: കേരളം [Keralam]

186895. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പുതുതായി നിയമിതനായ ചലച്ചിത്ര സംവിധായകൻ? [Kerala samsthaana chalacchithra akkaadami cheyarmaanaayi puthuthaayi niyamithanaaya chalacchithra samvidhaayakan?]

Answer: രഞ്ജിത്ത് [Ranjjitthu]

186896. 2022 ജനുവരിയിൽ അന്തരിച്ച മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യ കറുത്ത വർഗക്കാൻ ? [2022 januvariyil anthariccha mikaccha nadanulla oskaar avaardu nediya aadya karuttha vargakkaan ?]

Answer: ഡിസ്നി പോയ്ട്യർ (Sidney Poitier) [Disni poydyar (sidney poitier)]

186897. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ? [Kerala samsthaana chalacchithra vikasana korppareshan cheyarmaan?]

Answer: ഷാജി എൻ കരുൺ [Shaaji en karun]

186898. നൂറു വർഷം മുമ്പ് ആദ്യമായി ഇൻസുലിൻ കുത്തിവെപ്പിന് വിധേയനായ വ്യക്തി? [Nooru varsham mumpu aadyamaayi insulin kutthiveppinu vidheyanaaya vyakthi?]

Answer: ലിയനാഡ് തോംസൺ [Liyanaadu thomsan]

186899. ഡെൽറ്റയുടെയും ഒമിക്രോണിന്റെയും പുതിയ സങ്കരയിനം വൈറസ്? [Delttayudeyum omikroninteyum puthiya sankarayinam vyras?]

Answer: ഡെൽറ്റാക്രോൺ [Delttaakron]

186900. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ കണ്ടെത്തിയ രാജ്യം? [Kovidinte puthiya vakabhedamaaya delttaakron kandetthiya raajyam?]

Answer: സൈപ്രസ് [Syprasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution