1. “പ്രിയരേ ഉണരാൻ സമയമായി, കാടുകൾ കാത്തു സൂക്ഷിക്കുന്ന വരാണ് നമ്മൾ, അവയെ വെട്ടാൻ അനുവദിക്കാതിരിക്കുക. മരമാണ് കാടാണ് ജീവന്റെ ഉറവിടം, മരങ്ങളെ ചേർത്തുപിടിക്കൂ” ഈ മുദ്രാഗീതങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് മരങ്ങളെ സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ രൂപംകൊടുത്ത പ്രസ്ഥാനമേത്? [“priyare unaraan samayamaayi, kaadukal kaatthu sookshikkunna varaanu nammal, avaye vettaan anuvadikkaathirikkuka. Maramaanu kaadaanu jeevante uravidam, marangale chertthupidikkoo” ee mudraageethangal vilicchu paranju kondu marangale samrakshikkaan sundarlaal bahuguna roopamkoduttha prasthaanameth?]
Answer: ചിപ്കോപ്രസ്ഥാനം [Chipkoprasthaanam]