<<= Back Next =>>
You Are On Question Answer Bank SET 3738

186901. 2021-ലെ 14- മത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം ലഭിച്ച കെ സച്ചിദാനന്ദന്റെ കവിതാ സമാഹാരം? [2021-le 14- mathu vykkam muhammadu basheer smaaraka puraskaaram labhiccha ke sacchidaanandante kavithaa samaahaaram?]

Answer: ദുഃഖം എന്ന വീട് [Duakham enna veedu]

186902. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പരമ്പര? [Brittanile elisabatthu raajnjiyude jeevitham adisthaanamaakkiyulla parampara?]

Answer: ദി ക്രൗൺ [Di kraun]

186903. നൂറിലധികം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം? [Nooriladhikam shalabha inangale kandetthiya keralatthile vanyajeevi sanketham?]

Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]

186904. നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഗർത്തമുള്ള രാജ്യം? [Narakatthilekkulla kavaadam ennariyappedunna gartthamulla raajyam?]

Answer: തുർക്ക്മെനിസ്ഥാൻ [Thurkkmenisthaan]

186905. ലോകത്തെ കരുത്തുറ്റ പാസ്പോർട്ടു കളിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthe karutthutta paasporttu kalil inthyayude sthaanam?]

Answer: 83

186906. 2021- ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ സേതുവിന്റെ കഥ? [2021- le samsthaana baala saahithya insttittyoottinte puraskaaram nediya sethuvinte katha?]

Answer: അപ്പുവും അച്ചുവും [Appuvum acchuvum]

186907. അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്തവർഗക്കാരി യായ വിഖ്യാത കവയിത്രി? [Amerikkan naanayatthil mudranam cheyyappetta aadya karutthavargakkaari yaaya vikhyaatha kavayithri?]

Answer: മായ ആഞ്ചലോ [Maaya aanchalo]

186908. കോവിഡ് 19 വാക്സിനേഷനെ ക്കുറിച്ചുള്ള ഇന്ത്യയുടെ സ്മരണാർഥ തപാൽ സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ? [Kovidu 19 vaaksineshane kkuricchulla inthyayude smaranaartha thapaal sttaampil ulppetta vaaksin?]

Answer: കോവാക്സിൻ [Kovaaksin]

186909. 2022 വിരമിക്കുവാൻ പോകുന്ന ഇന്ത്യയിൽ നിന്നുള്ള ലോക വനിത ടെന്നീസ് താരം? [2022 viramikkuvaan pokunna inthyayil ninnulla loka vanitha denneesu thaaram?]

Answer: സാനിയ മിർസ [Saaniya mirsa]

186910. കള്ള ടാക്സിയുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന സംവിധാനം? [Kalla daaksiyumaayi puratthirangunnavare pidikoodaan mottor vaahana vakuppu nadappilaakkunna samvidhaanam?]

Answer: ഓപ്പറേഷൻ ഹലോ ടാക്സി [Oppareshan halo daaksi]

186911. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ? [Kerala saamskaarika pravartthaka kshemanidhi bordu cheyarmaan ?]

Answer: മധുപാൽ [Madhupaal]

186912. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി നിയമിതയാവുന്നത്? [Kerala bhaasha insttittyoottinte prathama vanithaa dayarakdaraayi niyamithayaavunnath?]

Answer: പി എസ് ശ്രീകല [Pi esu shreekala]

186913. സർക്കാർ ബസ്സിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Sarkkaar basil jipiesu samvidhaanam nadappilaakkunna inthyan samsthaanam?]

Answer: കേരളം [Keralam]

186914. കൊച്ചി വാട്ടർ മെട്രോ പ്രൊജക്റ്റിനു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ബാറ്ററി പവർ ഇലക്ട്രിക് ബോട്ട് ഏതാണ്? [Kocchi vaattar medro projakttinu vendi nirmmikkappetta keralatthile aadyatthe baattari pavar ilakdriku bottu ethaan?]

Answer: മുസിരിസ് [Musirisu]

186915. 2022- ജനുവരിയിൽ കേരള സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ? [2022- januvariyil kerala samsthaana lalithakalaa akkaadami cheyarmaan?]

Answer: മുരളി ചീരോത്ത് [Murali cheerotthu]

186916. കടലോര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ പദ്ധതി? [Kadalora kudumbangale maattippaarppikkaanulla sarkkaar paddhathi?]

Answer: പുനർഗേഹം [Punargeham]

186917. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ 10 – മത്തെ ചെയർമാനായി നിയമിതനാവുന്ന ശാസ്ത്രജ്ഞൻ? [Inthyan bahiraakaasha gaveshana samghadana (aiesaaro) yude 10 – matthe cheyarmaanaayi niyamithanaavunna shaasthrajnjan?]

Answer: ഡോ. എസ് സോമനാഥ് (അഞ്ചാമത്തെ മലയാളി) [Do. Esu somanaathu (anchaamatthe malayaali)]

186918. ആറളം വന്യജീവി സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ ശലഭ ഇനം? [Aaralam vanyajeevi sankethatthil puthuthaayi kandetthiya shalabha inam?]

Answer: വെള്ളിവര നീലി [Vellivara neeli]

186919. ഇന്ത്യയിലാദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം? [Inthyayilaadyamaayi janapankaalittha tthode athidaridra sarve nadatthiya samsthaanam?]

Answer: കേരളം [Keralam]

186920. 18 കോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഇക്ത്യസോർ എന്ന വമ്പൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം? [18 kodi varshangalkku mumpu jeevicchirunna ikthyasor enna vampan jalajeeviyude phosil kandetthiya raajyam?]

Answer: ബ്രിട്ടൺ [Brittan]

186921. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം? [Naashanal kleen eyar prograam ripporttu prakaaram inthyayile ettavum malineekarikkappetta nagaram?]

Answer: ഗാസിയാബാദ് (ഉത്തർപ്രദേശ്) [Gaasiyaabaadu (uttharpradeshu)]

186922. 2022 ജനവരിയിൽ അന്തരിച്ച കഥകിനെ ലോക പ്രശസ്തമാക്കിയ വിഖ്യാത നർത്തകൻ? [2022 janavariyil anthariccha kathakine loka prashasthamaakkiya vikhyaatha nartthakan?]

Answer: പണ്ഡിറ്റ് ബിർജു മഹാരാജ് [Pandittu birju mahaaraaju]

186923. ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ്? [Lokatthile ettavum valiya khaadi desheeyapathaaka pradarshippicchathu evideyaan?]

Answer: ലോങ്ങിവാല (രാജസ്ഥാൻ) [Longivaala (raajasthaan)]

186924. പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക്‌ ഏത് പരിസ്ഥിതി പ്രവർത്തകയുടെ പേരാണ് നൽകിയത്? [Panaama mazhakkaadukalil kandetthiya puthiya inam thavalakku ethu paristhithi pravartthakayude peraanu nalkiyath?]

Answer: ഗ്രെറ്റ ത്യുൺ ബർഗ് [Gretta thyun bargu]

186925. ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത്? [Inthyayile aadya saanittari naapkin phree panchaayatthu?]

Answer: കുമ്പളങ്ങി പഞ്ചായത്ത് [Kumpalangi panchaayatthu]

186926. 108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം? [108 adi uyaratthil shree shankaraachaarya prathimayum anthaaraashdra myoosiyavum nirmmikkunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

186927. ദേശീയ സ്റ്റാർട്ടപ്പ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കാൻ തീരുമാനിച്ച ദിവസം? [Desheeya sttaarttappu dinamaayi kendra sarkkaar aaghoshikkaan theerumaaniccha divasam?]

Answer: ജനുവരി 16 [Januvari 16]

186928. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം ലഭിച്ച മലയാളി? [Desheeya sttaarttappu puraskaaram labhiccha malayaali?]

Answer: ഡോ സുഭാഷ് നാരായണൻ [Do subhaashu naaraayanan]

186929. കേന്ദ്ര ഗവൺമെന്റിന്റെ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ഭക്ഷണ പദ്ധതി? [Kendra gavanmentinte jeevithashyli rogangalkkethireyulla bhakshana paddhathi?]

Answer: ആയുർവേദ ആഹാർ [Aayurveda aahaar]

186930. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോൺ പെന്നി ക്വിക്കിന് ബ്രിട്ടനിൽ സ്മാരക നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Mullapperiyaar daaminte shilpi jon penni kvikkinu brittanil smaaraka nirmmikkunna inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

186931. 77 വർഷങ്ങൾക്കുശേഷം ആൻഫ്രാങ്കിന്റെ ഒറ്റുകാരനാണെന്ന് ചരിത്ര സംഘം കണ്ടെത്തിയ വ്യക്തി? [77 varshangalkkushesham aanphraankinte ottukaaranaanennu charithra samgham kandetthiya vyakthi?]

Answer: ആൾ വാൻഡെൻ ബർഗ് [Aal vaanden bargu]

186932. അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ക്കെതിരെയുള്ള കേരള പോലീസ് നടപടി? [Ashleeladrushyangal pracharippikkunnavar kkethireyulla kerala poleesu nadapadi?]

Answer: ഓപ്പറേഷൻ പി ഹണ്ട് [Oppareshan pi handu]

186933. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന പണിയുന്ന വിവാദം പാലം? [Inthya chyna athirtthiyil chyna paniyunna vivaadam paalam?]

Answer: പാംങ്കോങ് പാലം [Paamnkongu paalam]

186934. ലോകത്ത് കണ്ടിരിക്കേണ്ട 6 പൊതു മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ മ്യൂസിയം? [Lokatthu kandirikkenda 6 pothu myoosiyangalude pattikayil idam pidiccha keralatthile myoosiyam?]

Answer: ഫ്രീഡം സ്ക്വയർ മ്യൂസിയം (കോഴിക്കോട്) [Phreedam skvayar myoosiyam (kozhikkodu)]

186935. യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത? [Yooropyan yooniyan paarlamentu prasidantu aavunna ettavum praayam kuranja vanitha?]

Answer: റോബർട്ട മെറ്റ്സോല [Robartta mettsola]

186936. ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ നിന്ന് ദീപം ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ച എയർമാർഷൽ? [Inthyaagettile amarjavaan jyothiyil ninnu deepam desheeya yuddhasmaarakatthilekku layippiccha eyarmaarshal?]

Answer: ബാലഭദ്ര രാധാകൃഷ്ണൻ [Baalabhadra raadhaakrushnan]

186937. 2022 ജനുവരിയിൽ മരണപ്പെട്ട കബോഡിയൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ജയന്റ് പൗച്ച്ട് റാറ്റ് ഇനത്തിൽപ്പെട്ട എലി? [2022 januvariyil maranappetta kabodiyan synyatthinte bhaagamaayirunna jayantu paucchdu raattu inatthilppetta eli?]

Answer: മഗാവ [Magaava]

186938. റിപ്പബ്ലിക് ദിനത്തിലെ സൈനിക സംഗീത പരിപാടിയായ ബീറ്റിംഗ് ദ റിട്രീറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ടഗാനം? [Rippabliku dinatthile synika samgeetha paripaadiyaaya beettimgu da ridreettil ninnu ozhivaakkappetta gaandhijiyude ishdagaanam?]

Answer: സ്കോട്ടിഷ് കവി ഹെന്റി ഫ്രാൻസിസ് രചിച്ച “അബൈഡ് വിത്ത് മീ “ [Skottishu kavi henti phraansisu rachiccha “abydu vitthu mee “]

186939. കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം (ATM) സ്ഥാപിച്ചിരിക്കുന്നത്? [Keralatthile aadya heltthu ediem (atm) sthaapicchirikkunnath?]

Answer: എറണാകുളം ജനറൽ ആശുപത്രി [Eranaakulam janaral aashupathri]

186940. തനത് ഭക്ഷണവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്? [Thanathu bhakshanavibhavangal nyaayavilaykku labhyamaakunna kudumbashreeyude braandadu rasttorantu?]

Answer: പിങ്ക് കഫേ [Pinku kaphe]

186941. ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യമാണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്? [Aagolathaapanam moolam ethu eshyan raajyamaanu thalasthaanam maattaan theerumaanicchath?]

Answer: ഇന്ത്യോനേഷ്യ [Inthyoneshya]

186942. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം? [Inthoneshyayude puthiya thalasthaanam?]

Answer: നുസാൻതാര [Nusaanthaara]

186943. 2021 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട കായിക താരം? [2021 le aisisi vanithaa krikkattar ophu da iyar aayi theranjedukkappetta kaayika thaaram?]

Answer: സ്മൃതി മന്ദാന [Smruthi mandaana]

186944. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022ലെ സമഗ്രസംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്കാരം ലഭിച്ചതാർക്ക്? [Samsthaana lybrari kaunsilinte 2022le samagrasambhaavanaykkulla ai vi daasu puraskaaram labhicchathaarkku?]

Answer: കെ സച്ചിദാനന്ദൻ [Ke sacchidaanandan]

186945. ദേശീയ വിനോദസഞ്ചാര ദിനം? [Desheeya vinodasanchaara dinam?]

Answer: ജനുവരി 25 [Januvari 25]

186946. 2022- ലെ ദേശീയ വിനോദ സഞ്ചാരദിനത്തിന്റെ പ്രമേയം? [2022- le desheeya vinoda sanchaaradinatthinte prameyam?]

Answer: Rural and Community Centric Tourism

186947. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ‘കാഴ്ച – ലോക നാടക ചരിത്രം’ എന്ന ഗ്രന്ഥം രചിച്ചത്? [Naadakarachana, naadakaavatharanatthe sambandhiccha grantham ennivaykku kerala samgeetha naadaka akkaadami nalkunna avaardinarhamaaya ‘kaazhcha – loka naadaka charithram’ enna grantham rachicchath?]

Answer: രാജൻ തിരുവോത്ത് [Raajan thiruvotthu]

186948. 2022 ജനുവരിയിൽ അന്തരിച്ച ആർ നാഗസ്വാമി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [2022 januvariyil anthariccha aar naagasvaami ethu mekhalayumaayi bandhappettirikkunnu?]

Answer: പുരാവസ്തുഗവേഷണം [Puraavasthugaveshanam]

186949. സുഭാഷ് ചന്ദ്രബോസിനന്റെ 125 – മത് ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ്? [Subhaashu chandrabosinante 125 – mathu janmadinavaarshikatthil addhehatthinte poornnakaaya prathima sthaapikkunnathu evideyaan?]

Answer: ഇന്ത്യ ഗേറ്റ് [Inthya gettu]

186950. ഇന്ത്യാഗേറ്റിൽ സ്ഥാപിക്കാൻ പോകുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗ്രാനൈറ്റ് പ്രതിമയുടെ ശില്പി? [Inthyaagettil sthaapikkaan pokunna nethaaji subhaashu chandrabosinte graanyttu prathimayude shilpi?]

Answer: അദ്വൈത ഗന്ധനായിക് (ഒഡീഷയിലെ പ്രശസ്ത ശില്പി) [Advytha gandhanaayiku (odeeshayile prashastha shilpi)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution