<<= Back Next =>>
You Are On Question Answer Bank SET 3739

186951. 2022- ജനുവരി 26 -ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്? [2022- januvari 26 -nu inthyayude ethraamatthe rippabliku dinamaanu aaghoshikkunnath?]

Answer: 73-മത് [73-mathu]

186952. 2022ലെ 73 -മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര? [2022le 73 -mathu rippabliku dinaaghoshangalkku shesham raashdrapathiyude amgarakshaka samghatthil ninnum viramiccha kuthira?]

Answer: വിരാട് [Viraadu]

186953. ഏത് സ്വാതന്ത്രസമര സേനാനിയുടെ ജന്മദിനം ഉൾപ്പെടുത്തിയിട്ടാണ് ഇനി ജനവരി 24 ന് പകരം ജനവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്? [Ethu svaathanthrasamara senaaniyude janmadinam ulppedutthiyittaanu ini janavari 24 nu pakaram janavari 23 nu rippabliku dinaaghoshangal aarambhikkumennaanu kendrasarkkaar theerumaanicchath?]

Answer: സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu]

186954. 2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷക്കായി യൂണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി? [2022 januvariyil kuttikalude sybar surakshakkaayi yoonisephinte sahaayatthode kerala poleesu aavishkariccha paddhathi?]

Answer: -ഡി -സേഫ്‌ [-di -sephu]

186955. 2022- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആര്? [2022- le subhaashu chandrabosu aapda prabandhan puraskaaram nediyathu aar?]

Answer: വിനോദ് ശർമ [Vinodu sharma]

186956. ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ്? [Dakshinenthyayile aadya rabbar chekku daam nirmmicchathu evideyaan?]

Answer: കാസർകോട് [Kaasarkodu]

186957. 2022- ൽ മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി സൈനികൻ? [2022- l maranaananthara bahumathiyaayi shauryachakra puraskaaram labhiccha malayaali synikan?]

Answer: എം ശ്രീജിത്ത് [Em shreejitthu]

186958. 2022 – ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി? [2022 – l maranaananthara bahumathiyaayi pathmavibhooshan labhiccha inthyayude mun samyuktha senaa medhaavi?]

Answer: ബിപിൻ റാവത്ത് [Bipin raavatthu]

186959. പത്മശ്രീയും കരസേനയുടെ പരമ വിശിഷ്ടസേവാമെഡലും ഒരുമിച്ച് നേടിയ വ്യക്തി ഏത്? [Pathmashreeyum karasenayude parama vishishdasevaamedalum orumicchu nediya vyakthi eth?]

Answer: നീരജ് ചോപ്ര [Neeraju chopra]

186960. അസാധാരണമായ സേവനത്തിന് രാജ്യത്തിന്റെ ആദരവ് ലഭിച്ച ആദ്യത്തെ കുതിര? [Asaadhaaranamaaya sevanatthinu raajyatthinte aadaravu labhiccha aadyatthe kuthira?]

Answer: വിരാട് [Viraadu]

186961. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി? [Samsthaana pauldri vikasana korppareshan nadappilaakkunna paddhathi?]

Answer: കൂടും കോഴിയും [Koodum kozhiyum]

186962. നീയോ കോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം? [Neeyo kovu (neocov) vyrasu kandetthiya aadya raajyam?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

186963. ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം? [Greenpeesu inthyayude padtana ripporttu prakaaram dakshinenthyayile ettavum malinamaaya nagaram?]

Answer: വിശാഖപട്ടണം [Vishaakhapattanam]

186964. മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ആയ ‘ബിബിവി 154’വികസിപ്പിച്ചത് ? [Mookkiloode nalkaavunna prathirodha vaaksin aaya ‘bibivi 154’vikasippicchathu ?]

Answer: ഭരത് ബയോടെക് [Bharathu bayodeku]

186965. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്? [Inthyayude mukhya saampatthika upadeshdaav?]

Answer: വി അനന്ത നാഗേശ്വരൻ [Vi anantha naageshvaran]

186966. ഐഎസ്ആർഒ യുടെ (ISRO) പ്രഥമ സൗര ദൗത്യം? [Aiesaaro yude (isro) prathama saura dauthyam?]

Answer: ആദിത്യ എൽ-1 [Aadithya el-1]

186967. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്? [2022 osdreliyan oppan denneesil vanithaa simgilsu kireedam nediyath?]

Answer: ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ) [Aashli baartti (osdreliya)]

186968. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയത്? [2022 osdreliyan oppan denneesil purusha kireedam nediyath?]

Answer: റാഫേൽ നഡാൽ (സ്പാനിഷ് താരം) [Raaphel nadaal (spaanishu thaaram)]

186969. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന ബഹുമതി ലഭിച്ച സ്പാനിഷ് താരം? [Charithratthil ettavum kooduthal graandu slaam kireedam nediya purusha thaaram enna bahumathi labhiccha spaanishu thaaram?]

Answer: റാഫേൽ നഡാൽ [Raaphel nadaal]

186970. ഏത് ആത്മീയനേതാവ് എഴുതിയ പുസ്തകമാണ് ‘ The Little Book of Encouragement’? [Ethu aathmeeyanethaavu ezhuthiya pusthakamaanu ‘ the little book of encouragement’?]

Answer: ദലൈലാമ [Dalylaama]

186971. മലയാളത്തിന്റെ ഓർഫ്യൂസ് എന്ന് അറിയപ്പെടുന്ന ചങ്ങമ്പുഴയുടെ ജന്മദിനം എന്നാണ്? [Malayaalatthinte orphyoosu ennu ariyappedunna changampuzhayude janmadinam ennaan?]

Answer: 1911 ഒക്ടോബർ 11 [1911 okdobar 11]

186972. കോഴിക്കോട് മിഠായിത്തെരുവിലെ ജീവിതം ചിത്രീകരിച്ച എസ് കെ പൊറ്റക്കാടിന്റെ നോവൽ? [Kozhikkodu midtaayittheruvile jeevitham chithreekariccha esu ke pottakkaadinte noval?]

Answer: ഒരു തെരുവിന്റെ കഥ [Oru theruvinte katha]

186973. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ സസ്തനി ഏത്? [Kloningiloode srushdikkappetta aadya sasthani eth?]

Answer: ഡോളി എന്ന ചെമ്മരിയാട് [Doli enna chemmariyaadu]

186974. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Saurayoothatthile ettavum valiya upagrahamaaya gaanimeedu ethu grahatthinte upagrahamaan?]

Answer: വ്യാഴം [Vyaazham]

186975. 2021 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് പി ജയചന്ദ്രൻ. എന്നാൽ പ്രഥമ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ആരാണ്? [2021 le je si daaniyal puraskaaram nediyathu pi jayachandran. Ennaal prathama je si daaniyal puraskaaram nediyathu aaraan?]

Answer: ടി ഇ വാസുദേവൻ [Di i vaasudevan]

186976. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ പാടത്തിറങ്ങി പണി ചെയ്യാൻ ഞങ്ങളില്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [“njangalude kunjungale pallikkoodatthil praveshikkaan anuvadicchillenkil paadatthirangi pani cheyyaan njangalilla ” ennu prakhyaapiccha navoththaana naayakan?]

Answer: അയ്യങ്കാളി [Ayyankaali]

186977. ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ജ്ഞാനപീഠപുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി ആര്? [Inthyayile paramonnatha puraskaaramaaya jnjaanapeedtapuraskaaram erppedutthiya vyakthi aar?]

Answer: ശാന്തി പ്രസാദ് ജയിൻ [Shaanthi prasaadu jayin]

186978. ചോര തുടിക്കും ചെറു കയ്യുകളെ…പേറുക വന്നീ പന്തങ്ങൾ… പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്? [Chora thudikkum cheru kayyukale…peruka vannee panthangal… prashasthamaaya ee varikalude rachayithaavu aar?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

186979. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം കോട്ടയമാണ്. എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല ഏത് ? [Inthyayile aadya sampoornna saaksharatha nediya nagaram kottayamaanu. Ennaal inthyayile aadya sampoornna saaksharatha nediya jilla ethu ?]

Answer: എറണാകുളം [Eranaakulam]

186980. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരി പി വത്സലയാണ്. എന്നാൽ ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [2021 le ezhutthachchhan puraskaaram labhiccha prashastha saahithyakaari pi vathsalayaanu. Ennaal aadyatthe ezhutthachchhan puraskaaram labhicchathu aarkkaan?]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]

186981. ഇന്ത്യയുടെ ദേശീയമുദ്ര സ്ഥിതി ചെയ്യുന്ന സാരാനാഥ് ഏതു സംസ്ഥാനത്താണ്? [Inthyayude desheeyamudra sthithi cheyyunna saaraanaathu ethu samsthaanatthaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

186982. ഏതു ദിവസമാണ് നോബൽ സമ്മാനം വിതരണം ചെയ്യുന്നത്? [Ethu divasamaanu nobal sammaanam vitharanam cheyyunnath?]

Answer: ഡിസംബർ 10 (ആൽഫ്രഡ് നോബലിന്റെ ചരമദിനമാണ് ഡിസംബർ 10) [Disambar 10 (aalphradu nobalinte charamadinamaanu disambar 10)]

186983. ഇന്ത്യയുടെ ദേശീയ കലണ്ടർ ശകവർഷം ആണ്. ആരാണ് ശകവർഷം സ്ഥാപിച്ചത്? [Inthyayude desheeya kalandar shakavarsham aanu. Aaraanu shakavarsham sthaapicchath?]

Answer: കനിഷ്കൻ [Kanishkan]

186984. ആധാർകാർഡ് ലോഗോ ഡിസൈൻ ചെയ്ത വ്യക്തി? [Aadhaarkaardu logo disyn cheytha vyakthi?]

Answer: അതുൽ പാണ്ഡെ [Athul paande]

186985. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്ന്? [Inthyan bharanaghadanayile maulikaavakaashangal enna aashayam kadam kondirikkunnathu ethu raajyatthil ninnu?]

Answer: അമേരിക്ക [Amerikka]

186986. 2021 പ്രഖ്യാപിച്ച 51 – മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? [2021 prakhyaapiccha 51 – mathu samsthaana chalacchithra puraskaaratthil mikaccha chithramaayi thiranjedukkappettath?]

Answer: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ [Di grettu inthyan kicchan]

186987. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ…. ഈ പ്രസിദ്ധമായ വരികളുടെ രചയിതാവ്? [Ithinokke prathikaaram cheyyaathadangumo pathithare ningal than pinmurakkaar…. Ee prasiddhamaaya varikalude rachayithaav?]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

186988. അന്താരാഷ്ട്ര വികലാംഗ ദിനമായി ആചരിക്കുന്നത് എന്നാണ്? [Anthaaraashdra vikalaamga dinamaayi aacharikkunnathu ennaan?]

Answer: ഡിസംബർ 3 [Disambar 3]

186989. “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല “എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആരാണ്? [“bhaarathamennaal paarin naduvil kevalamoru pidi mannalla “ennu thudangunna deshabhakthi gaanatthinte rachayithaavu aaraan?]

Answer: പി ഭാസ്കരൻ [Pi bhaaskaran]

186990. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ ‘കേരള സവാരി’ ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്? [Samsthaana sarkkaarinte onlyn daaksi samvidhaanamaaya ‘kerala savaari’ ethu jillayilaanu aarambhikkunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

186991. 2021 ഡിസംബർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങടെ ബ്രാൻഡ് നെയിം എന്താണ്? [2021 disambar kerala mukhyamanthri pinaraayi vijayan prakaashanam cheytha keralatthile kytthari ulppannangade braandu neyim enthaan?]

Answer: കേരള കൈത്തറി [Kerala kytthari]

186992. 1921 ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരി ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ? [1921 disambaril thamizhnaattile koonoori le helikopttar apakadatthil mariccha malayaali synikan?]

Answer: എ പ്രദീപ് [E pradeepu]

186993. സർക്കാർ അനുമതി നൽകുന്ന ചേർമല ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല? [Sarkkaar anumathi nalkunna chermala doorisam paddhathi nilavil varunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

186994. മാസ്ക് ഡേ എന്നാണ്? [Maasku de ennaan?]

Answer: ജൂൺ 18 [Joon 18]

186995. സ്കൂളിലെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Skoolile eeshvara praarththanaykkushesham bharanaghadanayude aamukham vaayikkaan theerumaaniccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

186996. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന ഈ നഗരം ഏത്? [Onnaam svaathanthrya samaratthile rakthasaakshikale aadaricchukondu smaarakavum myoosiyavum nilavil varunna ee nagaram eth?]

Answer: ambala (ഹരിയാന) [Ambala (hariyaana)]

186997. ഇന്ത്യൻ സസ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan sasya shaasthratthinte pithaavu ennariyappedunnathu aaraan?]

Answer: വില്യം റോക്സ് ബർഗ് (ബ്രിട്ടൻ) [Vilyam roksu bargu (brittan)]

186998. ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു എന്നാൽ ഒക്ടോബർ 17 എന്ത് ദിനമായിട്ടാണ് ആചരിക്കുന്നത്? [Okdobar 16 loka bhakshya dinamaayi aacharikkunnu ennaal okdobar 17 enthu dinamaayittaanu aacharikkunnath?]

Answer: ലോക ദാരിദ്ര നിർമാർജന ദിനം [Loka daaridra nirmaarjana dinam]

186999. മുന്നോട്ടും പിന്നോട്ടും പറക്കാൻ കഴിവുള്ള കഴിവുള്ളതും പറക്കുന്ന പക്ഷികളിൽ ഏറ്റവും ചെറുതുമായ പക്ഷി ഏത്? [Munnottum pinnottum parakkaan kazhivulla kazhivullathum parakkunna pakshikalil ettavum cheruthumaaya pakshi eth?]

Answer: ഹമ്മിങ് ബേഡ് [Hammingu bedu]

187000. പെൺകുട്ടികളുടെ ദേശീയ ദിനമായി ആചരിക്കുന്നത് എന്നാണ്? [Penkuttikalude desheeya dinamaayi aacharikkunnathu ennaan?]

Answer: ജനുവരി 24 [Januvari 24]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution