<<= Back Next =>>
You Are On Question Answer Bank SET 3740

187001. ചെമ്മീൻ, നെല്ല് എന്നീ സിനിമകളുടെ സംവിധായകൻ? [Chemmeen, nellu ennee sinimakalude samvidhaayakan?]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

187002. ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈൻ 2021 ഡിസംബർ 31ന് പ്രവർത്തനമാരംഭിച്ചത് ഏതു രാജ്യത്താണ്? [Lokatthile ettavum neelam koodiya medro lyn 2021 disambar 31nu pravartthanamaarambhicchathu ethu raajyatthaan?]

Answer: ചൈന (ഷാങ്‌ മെട്രോ ലൈൻ) [Chyna (shaangu medro lyn)]

187003. ബ്രിട്ടനിലെ വ്യവസായിയായ ജോസഫ് സിറിൽ ബിംഫാർഡ് തന്റെ കമ്പനിയിൽ രൂപകൽപ്പന ചെയ്ത വാഹനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Brittanile vyavasaayiyaaya josaphu siril bimphaardu thante kampaniyil roopakalppana cheytha vaahanam ethu perilaanu ariyappedunnath?]

Answer: JCB

187004. ഇന്ത്യയിലെ പ്രശസ്തനായ ഒരു കായികതാരത്തിന്റെ ആത്മകഥയാണ് The Race of My Life ആരുടേതാണ് ഈ ആത്മകഥ? [Inthyayile prashasthanaaya oru kaayikathaaratthinte aathmakathayaanu the race of my life aarudethaanu ee aathmakatha?]

Answer: മിൽക്കാ സിംഗ് [Milkkaa simgu]

187005. വിവരാവകാശനിയമം നിലവിൽ വന്നത് എന്ന്? [Vivaraavakaashaniyamam nilavil vannathu ennu?]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

187006. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം അച്ചടിച്ചത് ഏത് വർഷമാണ്? [Malayaalatthile aadyatthe pathramaaya raajyasamaachaaram acchadicchathu ethu varshamaan?]

Answer: 1847

187007. തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥയുടെ പേര്? [Thakazhi shivashankarappillayude aathmakathayude per?]

Answer: ഓർമയുടെ തീരങ്ങളിൽ [Ormayude theerangalil]

187008. “ഞാൻ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്ക് തരുന്ന ആളെയാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ” ഇങ്ങനെ പറഞ്ഞ മഹാൻ? [“njaan vaayicchittillaattha oru pusthakam enikku tharunna aaleyaanu njaan ettavum ishdappedunnathu ” ingane paranja mahaan?]

Answer: എബ്രഹാംലിങ്കൺ [Ebrahaamlinkan]

187009. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ഇന്ത്യയുടെ പ്രഥമ പൗരയാകുന്നത് ആരാണ് അവർ? [Inthyayude charithratthilaadyamaayittaanu oru vanitha inthyayude prathama paurayaakunnathu aaraanu avar?]

Answer: പ്രതിഭാ പാട്ടിൽ (ഇന്ത്യയുടെ 13- മത്തെ പ്രസിഡന്റ്) [Prathibhaa paattil (inthyayude 13- matthe prasidantu)]

187010. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്? [Inthyakku svaathanthryam labhikkumpol aaraayirunnu inthyan naashanal kongrasinte prasidantu?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

187011. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ നവോത്ഥാനനായകൻ? [Jaathi venda matham venda dyvam venda manushyanu ennu paranja navoththaananaayakan?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

187012. ഗംഗാജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച കരാർ? [Gamgaajala karaar ethokke raajyangal thammil oppuvaccha karaar?]

Answer: ഇന്ത്യയും ബംഗ്ലാദേശും [Inthyayum bamglaadeshum]

187013. പഞ്ചായത്തീരാജ് സമ്പ്രദായം ആദ്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം? [Panchaayattheeraaju sampradaayam aadyam nilavil vanna inthyan samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

187014. വിഖ്യാതമായ പാവങ്ങൾ എന്ന നോവൽ രചിച്ചത്? [Vikhyaathamaaya paavangal enna noval rachicchath?]

Answer: വിക്ടർ ഹ്യൂഗോ [Vikdar hyoogo]

187015. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം? [Inthyan reyilveyude bhaagyachihnam?]

Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti]

187016. പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ…..എന്ന ഗാനം എഴുതിയത് ആര്? [Paattupaadiyurakkaam njaan thaamarappoompythale….. Enna gaanam ezhuthiyathu aar?]

Answer: അഭയദേവ് [Abhayadevu]

187017. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ…. ഈ പ്രസിദ്ധമായ വരികളുടെ രചയിതാവ്? [Ithinokke prathikaaram cheyyaathadangumo pathithare ningalthan pinmurakkaar…. Ee prasiddhamaaya varikalude rachayithaav?]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

187018. 2021- ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച സാഹിത്യകാരി? [2021- l kendra saahithya akkaadami phelloshippu labhiccha saahithyakaari?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

187019. കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഏതു നവോത്ഥാന നായകന്റെ പേരിലാണ് അറിയപ്പെടുന്നത്? [Keralatthile aadyatthe oppan sarvakalaashaala ethu navoththaana naayakante perilaanu ariyappedunnath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

187020. സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? [Sttaampil chithreekarikkappetta aadya kerala mukhyamanthri?]

Answer: ഇഎംഎസ് നമ്പൂതിരിപ്പാട് [Iemesu nampoothirippaadu]

187021. ‘മഞ്ഞ വിപ്ലവം ‘ ഏതുമായി ബന്ധപ്പെട്ടതാണ്? [‘manja viplavam ‘ ethumaayi bandhappettathaan?]

Answer: എണ്ണക്കുരുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതി [Ennakkurukkalude ulpaadanam vardhippikkaan nadappaakkiya paddhathi]

187022. ആന്ധ്ര പ്രദേശ് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? [Aandhra pradeshu vibhajicchu roopeekariccha samsthaanam?]

Answer: തെലങ്കാന [Thelankaana]

187023. രോഗബാധിതനായി റെയിൽവേ സ്റ്റേഷനിൽ അനാഥനെ പോലെവീഴുകയും ഒടുവിൽ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് മരിക്കുകയും ചെയ്ത വിശ്വപ്രശസ്തനായ എഴുത്തുകാരൻ ആരാണ്? [Rogabaadhithanaayi reyilve stteshanil anaathane poleveezhukayum oduvil stteshan maasttarude veettil vecchu marikkukayum cheytha vishvaprashasthanaaya ezhutthukaaran aaraan?]

Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]

187024. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം വ്യാഴം. ഏറ്റവും ചെറിയ ഗ്രഹം ഏത്? [Saurayoothatthile ettavum valiya graham vyaazham. Ettavum cheriya graham eth?]

Answer: ബുധൻ [Budhan]

187025. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് ഫലം ഏത്? [Prakruthiyude donikku ennariyappedunnathu phalam eth?]

Answer: ഏത്തപ്പഴം [Etthappazham]

187026. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാൽവെപ്പ് എന്നാൽ മനുഷ്യരാശിക്ക്‌ മഹത്തായ കുതിച്ചുചാട്ടം ഈ ചരിത്ര സംഭവത്തിൽ പരാമർശിക്കുന്ന ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തി ആര്? [Manushyane sambandhicchidattholam ithoru cheriya kaalveppu ennaal manushyaraashikku mahatthaaya kuthicchuchaattam ee charithra sambhavatthil paraamarshikkunna chandranil kaalukutthiya aadya vyakthi aar?]

Answer: നീൽ സ്ട്രോങ്ങ് [Neel sdrongu]

187027. സൗരയൂഥത്തിലെ ചുവപ്പൻഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയുടെ ചുവപ്പിന് കാരണം എന്താണ് ? [Saurayoothatthile chuvappangrahamennu ariyappedunna chovvayude chuvappinu kaaranam enthaanu ?]

Answer: ഫെറിക് ഓക്സൈഡ് (അയേൺ ഓക്സൈഡ് ) [Pheriku oksydu (ayen oksydu )]

187028. ഒറീസയിലെ സാമ്പൽപൂർ പട്ടണത്തിലെ ബാത്ര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Oreesayile saampalpoor pattanatthile baathra graamatthil sthithi cheyyunna kshethratthile aaraadhanaamoortthi?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

187029. ദൈവദശകം, അനുകമ്പാദശകം, ആത്മോപദേശശതകം എന്നീ കൃതികളുടെ കർത്താവായ മഹത് വ്യക്തി ആരാണ്? [Dyvadashakam, anukampaadashakam, aathmopadeshashathakam ennee kruthikalude kartthaavaaya mahathu vyakthi aaraan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

187030. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല? [Inthyayile aadyatthe sampoornna praathamika vidyaabhyaasam nediya jilla?]

Answer: കണ്ണൂർ [Kannoor]

187031. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം? [Bhaaratheeya samgeethakalayude uravidamaayi karuthunna vedam?]

Answer: സാമവേദം [Saamavedam]

187032. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്? [Thiruvananthapuram jillayile vengaanooril janiccha saamoohya parishkartthaavu aaraan?]

Answer: അയ്യങ്കാളി [Ayyankaali]

187033. 51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ആരാണ്? [51- mathu samsthaanachalacchithra puraskaaratthil mikaccha nadanaayi thiranjedukkappetta nadan aaraan?]

Answer: ജയസൂര്യ (വെള്ളം) [Jayasoorya (vellam)]

187034. 51- മത് സംസ്ഥാനചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയി തിരഞ്ഞെടുക്കപ്പെട്ട നടി ആരാണ്? [51- mathu samsthaanachalacchithra puraskaaratthil mikaccha nadiyi thiranjedukkappetta nadi aaraan?]

Answer: അന്ന ബെൻ (കപ്പേള) [Anna ben (kappela)]

187035. പത്രിക ഗേറ്റ് സ്ഥിതി ചെയ്യുന്ന നഗരം? [Pathrika gettu sthithi cheyyunna nagaram?]

Answer: ജയ്പൂർ [Jaypoor]

187036. ഗാന്ധിജി ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയത് എപ്പോഴാണ്? [Gaandhiji aadyamaayi inthyan naashanal kongrasu prasidantu aayathu eppozhaan?]

Answer: 1924 ബെൽഗാം കോൺഗ്രസ് സമ്മേളനം [1924 belgaam kongrasu sammelanam]

187037. ഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Gaandhi memmoriyal sthithi cheyyunnathu evideyaan?]

Answer: കന്യാകുമാരി [Kanyaakumaari]

187038. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനവും സാംശീകരണവും തുല്യമാക്കുന്നതാണ്? [Anthareekshatthilekkulla harithagruhavaathakangalude bahirgamanavum saamsheekaranavum thulyamaakkunnathaan?]

Answer: കാർബൺ ന്യൂട്രൽ [Kaarban nyoodral]

187039. കോവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ പ്ലാസ്മാ ബാങ്ക് നിലവിൽ വന്നത് എവിടെയാണ്? [Kovidumaayi bandhappetta raajyatthe aadya plaasmaa baanku nilavil vannathu evideyaan?]

Answer: ഡൽഹി [Dalhi]

187040. 2021 ലെ കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ രാജ്യം? [2021 le koppa amerikka phudbol kireedam nediya raajyam?]

Answer: അർജന്റീന [Arjanteena]

187041. ടോക്കിയോ (2021) ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി? [Dokkiyo (2021) olimpiksil inthyayude aadya medal nediya vyakthi?]

Answer: മീരാഭായി ചാനു (ഭാരോദ്വഹനം) [Meeraabhaayi chaanu (bhaarodvahanam)]

187042. “എന്റെ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളാണെന്ന് തെളിയും” എന്നു പറഞ്ഞ് സ്വാതന്ത്രസമര സേനാനി? [“ente mel pathikkunna laatthiyadikal britteeshu saamraajyatthinte shavappettiyile aanikalaanennu theliyum” ennu paranju svaathanthrasamara senaani?]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

187043. 2023-ലെ റിപ്പബ്ലിക് പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ വിഷയം? [2023-le rippabliku paredil keralam avatharippikkunna phlottinte vishayam?]

Answer: സ്ത്രീശാക്തീകരണം [Sthreeshaaktheekaranam]

187044. 2023 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്? [2023 -l inthya ethraamatthe rippabliku dinamaanu aaghoshicchath?]

Answer: 74 -മത് [74 -mathu]

187045. 2021- ൽ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു? [2021- l rippabliku dinatthile mukhya athithi aaraayirunnu?]

Answer: ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്) [Borisu jonsan (imglandu)]

187046. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Inthyan bharanaghadanayude shilpi ennariyappedunnathu aaraan?]

Answer: ഡോ ബി ആർ അംബേദ്കർ [Do bi aar ambedkar]

187047. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു? [Inthyayude prathama niyama manthri aaraayirunnu?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

187048. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു? [Bharanaghadanaa draaphttimgu kammittiyude cheyarmaan aaraayirunnu?]

Answer: ഡോ.ബി ആർ അംബേദ്കർ [Do. Bi aar ambedkar]

187049. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? [Rippabliku inthyayude aadyatthe raashdrapathiyaayi thiranjedukkappettathu aar?]

Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]

187050. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു? [Inthyayude onnaamatthe rippabliku dinatthile mukhya athithi aaraayirunnu?]

Answer: അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്) [Ahammadu sukaarno (inthoneshyan prasidantu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution