<<= Back
Next =>>
You Are On Question Answer Bank SET 3741
187051. ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്? [Likhitha bharanaghadanakalil ettavum bruhatthaaya bharanaghadana eth?]
Answer: ഇന്ത്യൻ ഭരണഘടന [Inthyan bharanaghadana]
187052. ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്? [Likhitha bharanaghadanakalil ettavum cheruthum pazhakkamullathumaaya bharanaghadana ethaan?]
Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]
187053. അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏത്? [Amerikkan bharanaghadana nilavil vanna varsham eth?]
Answer: 1789
187054. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Rippabliku enna vaakkinte arththam enthaan?]
Answer: ജനക്ഷേമ രാഷ്ട്രം [Janakshema raashdram]
187055. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്? [Rippabliku dina paredu aarambhikkunnathu evide ninnaan?]
Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]
187056. റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റി ട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്? [Rippabliku dina paredinidayile beettimgu ri dreettu chadangu nadakkunnathu evide vecchaan?]
Answer: വിജയ് ചൗക്ക് [Vijayu chaukku]
187057. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്? [Inthyayude paramonnatha siviliyan bahumathi eth?]
Answer: ഭാരതരത്നം [Bhaaratharathnam]
187058. ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ്? [Inthyakku oru bharanaghadana venam enna aashayam aadyamaayi munnottu veccha inthyakkaaran aaraan?]
Answer: എം എൻ റോയ് [Em en royu]
187059. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആരാണ്? [Inthyan synyatthinte paramonnatha nethaavu aaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
187060. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എന്നാണ്? [Inthyan bharanaghadana sveekarikkappettathu ennaan?]
Answer: 1949 നവംബർ 26 [1949 navambar 26]
187061. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുമ്പ് മരിച്ച നവോത്ഥാന നായകൻ ആര്? [Inthya rippabliku aakunnathinu oru divasam mumpu mariccha navoththaana naayakan aar?]
Answer: ഡോ. പൽപ്പു (1950 ജനുവരി 25) [Do. Palppu (1950 januvari 25)]
187062. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏത്? [Raashdrapathiyude audyogika vasathi eth?]
Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]
187063. രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Raashdrapathi bhavan sthithi cheyyunnathu evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
187064. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്രയാണ്? [Raajyasabhaamgam aakaanulla kuranja praayam ethrayaan?]
Answer: 30
187065. രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്? [Raajyasabha amgangalude kaalaavadhi ethra varshamaan?]
Answer: ആറുവർഷം [Aaruvarsham]
187066. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്? [Inthyan bharanaghadanayude thaakkol ennariyappedunnath?]
Answer: ആമുഖം [Aamukham]
187067. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്? [Inthyan bharanaghadanayude aathmaavu ennariyappedunnath?]
Answer: ആമുഖം [Aamukham]
187068. ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്? [Ethu raajyatthu ninnaanu inthya aamukham kadam kondirikkunnath?]
Answer: അമേരിക്ക [Amerikka]
187069. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്? [Inthya oru rippabliku aanu ennu prasthaavikkunna bharanaghadanayude bhaagam ethaan?]
Answer: ആമുഖം [Aamukham]
187070. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കിയത് ആര്? [Inthyan bharanaghadanayude kayyezhutthuprathi thayyaaraakkiyathu aar?]
Answer: പ്രേം ബിഹാരി റെയ്സാദ് [Prem bihaari reysaadu]
187071. അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Amerikkan bharanaghadanayude pithaavu ennariyappedunnathu aar?]
Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan]
187072. ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്? [‘bharanaghadanayude hrudayavum aathmaavum’ ennu ambedkar visheshippicchathu enthineyaan?]
Answer: ആർട്ടിക്കിൾ 32 [Aarttikkil 32]
187073. ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്? [Inthyayude desheeya geetham rachicchathu aaraan?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
187074. ഇന്ത്യയുടെ ദേശീയഗീതം ഏത് ഭാഷയിലാണ് എഴുതിയത്? [Inthyayude desheeyageetham ethu bhaashayilaanu ezhuthiyath?]
Answer: സംസ്കൃതം [Samskrutham]
187075. ഭരണഘടനയുടെ ആമുഖത്തെ ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Bharanaghadanayude aamukhatthe ‘inthyayude raashdreeya jaathakam’ ennu visheshippicchathu aaraan?]
Answer: കെ എം മുൻഷി [Ke em munshi]
187076. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്? [Inthyayude aadyatthe uparaashdrapathi aaraan?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
187077. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Inthyan bharanaghadanayude aamukhatthinte shilpi ennariyappedunnathu aaraan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
187078. രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക രാഷ്ട്രം ഏതാണ്? [Raajaavine janangal thiranjedukkunna lokatthile eka raashdram ethaan?]
Answer: മലേഷ്യ [Maleshya]
187079. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ഏത്? [Janaadhipathyatthinte kalitthottil ennariyappedunna raajyam eth?]
Answer: ഗ്രീസ് [Greesu]
187080. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് ആര്? [Jaaliyanvaalaabaagu koottakkolakku nethruthvam nalkiyathu aar?]
Answer: മൈക്കിൾ ഒ ഡയർ [Mykkil o dayar]
187081. മൈക്കിൾ ഒ ഡയറിനെ വെടിവെച്ചു കൊന്നതാര്? [Mykkil o dayarine vedivecchu konnathaar?]
Answer: ഉത്തം സിംഗ് [Uttham simgu]
187082. റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ്? [Rippabliku dina paredil salyoottu sveekarikkunnathu aaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
187083. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിക്ക് എത്ര ഗൺ സല്യൂട്ടുകൾ ആണ് നൽകുന്നത്? [Rippabliku dinatthil raashdrapathikku ethra gan salyoottukal aanu nalkunnath?]
Answer: 21 ഗൺ സല്യൂട്ടുകൾ [21 gan salyoottukal]
187084. ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്? [Aadhunika janaadhipathyatthinte naadu ennariyappedunna raajyam eth?]
Answer: ബ്രിട്ടൻ [Brittan]
187085. ഭരണഘടന നിർമാണ സഭയിൽ വനിതകൾ എത്ര പേരുണ്ടായിരുന്നു? [Bharanaghadana nirmaana sabhayil vanithakal ethra perundaayirunnu?]
Answer: 15
187086. ഭരണഘടന നിർമ്മാണ സഭയിലെ15 വനിതകളിൽ മലയാളി വനിതകൾ എത്രപേരായിരുന്നു? [Bharanaghadana nirmmaana sabhayile15 vanithakalil malayaali vanithakal ethraperaayirunnu?]
Answer: 3 മലയാളി വനിതകൾ [3 malayaali vanithakal]
187087. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെയായിരുന്നു? [Bharanaghadana nirmmaana sabhayile malayaali vanithakal aarokkeyaayirunnu?]
Answer: ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ [Daakshaayani velaayudhan, ammu svaaminaathan, aani maskreen]
187088. ചെങ്കോട്ട പണി കഴിപ്പിച്ചത് ആരാണ്? [Chenkotta pani kazhippicchathu aaraan?]
Answer: ഷാജഹാൻ ചക്രവർത്തി [Shaajahaan chakravartthi]
187089. പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? [Prathyaksha janaadhipathyatthinte aalayam ennariyappedunna raajyam ethaan?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
187090. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്? [Lokatthile aadyatthe janaadhipathya raajyam ethaan?]
Answer: ഗ്രീസ് [Greesu]
187091. ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി തെരഞ്ഞെടുത്തത് ആരെയാണ്? [Bharanaghadanaa nirmmaana sabhayude thaalkkaalika adhyakshanaayi theranjedutthathu aareyaan?]
Answer: സച്ചിദാനന്ദ സിൻഹ [Sacchidaananda sinha]
187092. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു? [Bharanaghadanaa nirmmaana sabhayude sthiram adhyakshan aaraayirunnu?]
Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]
187093. റിപ്പബ്ലിക് എന്നാൽ എന്താണ്? [Rippabliku ennaal enthaan?]
Answer: ജനങ്ങൾ നേരിട്ടോ അല്ലാതെയോ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരണത്തലവൻ ആയിട്ടുള്ള രാജ്യത്തെയാണ് റിപ്പബ്ലിക് എന്ന് പറയുന്നത് [Janangal neritto allaatheyo theranjedukkunna vyakthi bharanatthalavan aayittulla raajyattheyaanu rippabliku ennu parayunnathu]
187094. റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്? [Rippabliku enna padam ethu laattin vaakkil ninnaanu undaayath?]
Answer: റെസ് പബ്ലിക്ക [Resu pablikka]
187095. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ഏതാണ്? [Lokatthile ettavum pazhaya rippabliku ethaan?]
Answer: സാൻ മരീനോ [Saan mareeno]
187096. ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്? [Inthyayude desheeyagaanam rachicchathu aaraan?]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
187097. ഇന്ത്യയുടെ ദേശീയഗാനം ഏത്? [Inthyayude desheeyagaanam eth?]
Answer: ജനഗണമന [Janaganamana]
187098. ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം? [Inthyayude desheeya gaanam paadaan edukkunna samayam?]
Answer: 52 സെക്കൻഡ് [52 sekkandu]
187099. ഇന്ത്യയുടെ തലസ്ഥാനം ഏത്? [Inthyayude thalasthaanam eth?]
Answer: ന്യൂഡൽഹി [Nyoodalhi]
187100. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത്? [Lokatthile ettavum valiya janaadhipathya raajyameth?]
Answer: ഇന്ത്യ [Inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution