<<= Back Next =>>
You Are On Question Answer Bank SET 3742

187101. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്? [Rippabliku enna aashayam inthya kadamedutthathu ethu raajyatthu ninnaan?]

Answer: ഫ്രാൻസ് [Phraansu]

187102. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച വർഷമായ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ? [Inthyakku svaathanthyam labhiccha varshamaaya 1947 muthal 1950 vareyulla kaalayalavil aaraayirunnu inthyayude bharana thalavan?]

Answer: ജോർജ്ജ് നാലാമൻ [Jorjju naalaaman]

187103. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ഏതാണ് [Lokatthile ettavum cheriya rippabliku ethaanu]

Answer: നൗറു [Nauru]

187104. റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്? [Rippabliku dinatthinu samsthaana thalasthaanangalil desheeya pathaaka uyartthunnathu aaraan?]

Answer: ഗവർണർ [Gavarnar]

187105. സാരേ ജഹാം സേ അച്ഛാ എന്ന ഗാനം രചിച്ചതാര്? [Saare jahaam se achchhaa enna gaanam rachicchathaar?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

187106. ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിലാണ്? [‘sathyameva jayathe’ ennu rekhappedutthiyathu ethu lipiyilaan?]

Answer: ദേവനാഗരി ലിപി [Devanaagari lipi]

187107. ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്? [‘sathyameva jayathe’ enna vaakyam ethu upanishatthil ninnaanu edutthittullath?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

187108. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര്? [Svathanthra inthyayude aadya vidyaabhyaasa manthri aar?]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

187109. ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്? [Inthyayile ettavum valiya nagaram ethaan?]

Answer: മുംബൈ [Mumby]

187110. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Graameena rippablikkukalude koottam ennariyappedunna inthyan samsthaanam ethaan?]

Answer: നാഗാലാൻഡ് [Naagaalaandu]

187111. ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുഛേദങ്ങളാണ് ഉള്ളത്? [Inthyan bharanaghadanayil ethra anuchhedangalaanu ullath?]

Answer: 395

187112. റിപ്പബ്ലിക് ദിന പരേഡിനിടെ നൽകപ്പെടുന്ന അവാർഡ് ഏതാണ്? [Rippabliku dina paredinide nalkappedunna avaardu ethaan?]

Answer: ധീരത പുരസ്കാരം [Dheeratha puraskaaram]

187113. ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്? [Inthyayude desheeya chihnam enthaan?]

Answer: അശോകസ്തംഭം [Ashokasthambham]

187114. 1885- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ആര്? [1885- l inthyan naashanal kongrasu sthaapicchathu aar?]

Answer: എ ഒ ഹ്യും [E o hyum]

187115. “ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രാഷ്ട്രപതി ധീരയായ ഒരു ദളിത് പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നത്തിലെ പെൺകുട്ടി രാഷ്ട്രപതി ആയാൽ ഞാൻ അവളുടെ സേവകൻ ആയിരിക്കും” ഇത് ആരുടെ വാക്കുകൾ [“inthyan rippablikkile aadya raashdrapathi dheerayaaya oru dalithu penkutti aayirikkanam ennaanu ente aagraham. Ente svapnatthile penkutti raashdrapathi aayaal njaan avalude sevakan aayirikkum” ithu aarude vaakkukal]

Answer: മഹാത്മാഗാന്ധി യുടെ വാക്കുകൾ [Mahaathmaagaandhi yude vaakkukal]

187116. ഭരണഘടന ദിനം എന്നാണ്? [Bharanaghadana dinam ennaan?]

Answer: നവംബർ 26 [Navambar 26]

187117. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് എന്നാണ്? [Inthyayude paramonnatha bharanaghadana nilavil vannathu ennaan?]

Answer: 1950 ജനുവരി 26 [1950 januvari 26]

187118. കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത വർഷം? [Kaduvaye inthyayude desheeya mrugamaayi theranjeduttha varsham?]

Answer: 1972

187119. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്ത വർഷം? [Mayiline inthyayude desheeya pakshiyaayi thiranjeduttha varsham?]

Answer: 1964

187120. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതാര്? [Supreem kodathiyileyum hykkodathiyileyum jadjimaare niyamikkunnathaar?]

Answer: രാഷ്ട്രപതി [Raashdrapathi]

187121. ഇന്ത്യയുടെ ദേശീയപതാക ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്? [Inthyayude desheeyapathaaka bharanaghadana nirmmaana samithi amgeekaricchathu ennu?]

Answer: 1947 -ജൂലൈ 22ന് [1947 -jooly 22nu]

187122. ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Desheeya pathaaka nirmmikkaan upayogikkunnath?]

Answer: ഖാദി തുണി [Khaadi thuni]

187123. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണ ശാല? [Inthyayile eka amgeekrutha pathaaka nirmaana shaala?]

Answer: ഹുബ്ലി (കർണാടക) [Hubli (karnaadaka)]

187124. ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി? [Inthyayude desheeya pathaakayude aakruthi?]

Answer: ദീർഘചതുരം [Deerghachathuram]

187125. ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങൾ? [Inthyan desheeya pathaakayile nirangal?]

Answer: മുകളിൽ കുങ്കുമം നിറം, നടുവിൽ വെള്ള നിറം, താഴെ പച്ച നിറം, പതാകയുടെ നടുവിലായി നാവിക നീലയിൽ അശോകചക്രം [Mukalil kunkumam niram, naduvil vella niram, thaazhe paccha niram, pathaakayude naduvilaayi naavika neelayil ashokachakram]

187126. ദേശീയ പതാകയിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത്? [Desheeya pathaakayile kunkuma niram soochippikkunnath?]

Answer: രാജ്യത്തിന്റെ ശക്തിയും ധൈര്യവും [Raajyatthinte shakthiyum dhyryavum]

187127. ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്? [Desheeya pathaakayile vella niram soochippikkunnath?]

Answer: സത്യവും സമാധാനവും [Sathyavum samaadhaanavum]

187128. ദേശീയപതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത്? [Desheeyapathaakayile paccha niram soochippikkunnath?]

Answer: ഉൽപ്പാദനക്ഷമതയും വളർച്ചയും [Ulppaadanakshamathayum valarcchayum]

187129. ദേശീയ പതാകയിൽ ചലനത്തെ സൂചിപ്പിക്കുന്നത് എന്ത്? [Desheeya pathaakayil chalanatthe soochippikkunnathu enthu?]

Answer: ചക്രം [Chakram]

187130. ദേശീയപതാകയിലെ അശോക ചക്രത്തിൽ എത്ര അരകൾ ഉണ്ട്? [Desheeyapathaakayile ashoka chakratthil ethra arakal undu?]

Answer: 24

187131. ദേശീയ പതാകയിലെ അശോക ചക്രം (അശോകസ്തംഭം) എവിടെ നിന്നാണ് സ്വീകരിച്ചത്? [Desheeya pathaakayile ashoka chakram (ashokasthambham) evide ninnaanu sveekaricchath?]

Answer: ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്ന് [Uttharpradeshile saaraanaathilulla ashokasthambhatthil ninnu]

187132. ദേശീയ പതാക ഉയർത്താൻ അനുവദനീയമായ സമയം? [Desheeya pathaaka uyartthaan anuvadaneeyamaaya samayam?]

Answer: സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ [Sooryodayam muthal sooryaasthamayam vare]

187133. ഇന്ത്യയുടെ ദേശീയ മുദ്രയിൽ എത്ര സിംഹങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്? [Inthyayude desheeya mudrayil ethra simhangal aalekhanam cheythittundu?]

Answer: 4

187134. ഇന്ത്യയുടെ ദേശീയമുദ്ര അംഗീകരിക്കപ്പെട്ടത് എന്ന്? [Inthyayude desheeyamudra amgeekarikkappettathu ennu?]

Answer: 1950 ജനുവരി 26 [1950 januvari 26]

187135. ദേശീയ മുദ്രയുടെ താഴെ ഭാഗത്ത് ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിൽ? [Desheeya mudrayude thaazhe bhaagatthu ‘sathyameva jayathe’ ennu rekhappedutthiyathu ethu lipiyil?]

Answer: ദേവനാഗിരി ലിപിയിൽ [Devanaagiri lipiyil]

187136. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന്? [Inthyayude desheeya gaanam aadyamaayi aalapicchathu ennu?]

Answer: 1911 ഡിസംബർ 27ന് കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ [1911 disambar 27nu kolkkattha kongrasu sammelanatthil]

187137. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആര്? [Aamukhatthe bharanaghadanayude thiricchariyal kaardu ennu visheshippicchathu aar?]

Answer: എൻ. എ പാൽക്കിവാല [En. E paalkkivaala]

187138. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിച്ചത് ആര്? [Inthyayude desheeya gaanamaaya janaganamana aadyamaayi aalapicchathu aar?]

Answer: സരളാദേവി ചതുറാണി [Saralaadevi chathuraani]

187139. ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്? [Desheeyagaanamaaya janaganamana chittappedutthiyirikkunnathu ethu raagatthilaan?]

Answer: ശങ്കരാഭരണം [Shankaraabharanam]

187140. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ക്ക്‌ സംഗീതം നൽകിയത് ആര്? [Inthyayude desheeya gaanamaaya janaganamana kku samgeetham nalkiyathu aar?]

Answer: ക്യാപ്റ്റൻ രാംസിംഗ് താക്കൂർ [Kyaapttan raamsimgu thaakkoor]

187141. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സമിതിയുടെ രൂപീകരണത്തിന് കാരണമായത്? [Inthyayil bharanaghadanaa nirmmaana samithiyude roopeekaranatthinu kaaranamaayath?]

Answer: ക്യാബിനറ്റ് മിഷൻ (1946) [Kyaabinattu mishan (1946)]

187142. “ജനങ്ങൾ ജാഗരൂകരാകണം സ്ത്രീകൾ പ്രബുദ്ധരാകണം സ്ത്രീകൾ പ്രയാണം ആരംഭിച്ചാൽ കുടുംബവും ഗ്രാമവും ഉണർന്നു പ്രവർത്തിക്കുന്നു” ഇത് ആരുടെ വാക്കുകൾ? [“janangal jaagarookaraakanam sthreekal prabuddharaakanam sthreekal prayaanam aarambhicchaal kudumbavum graamavum unarnnu pravartthikkunnu” ithu aarude vaakkukal?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

187143. “സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ആണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ മാനദണ്ഡം” ഇത് ആരുടെ വാക്കുകൾ? [“sthreekal kyvariccha nettangal aanu oru samoohatthinte purogathiyude maanadandam” ithu aarude vaakkukal?]

Answer: ഡോ.ബി ആർ അംബേദ്കർ [Do. Bi aar ambedkar]

187144. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത്? [Inthyan bharanaghadana nirmmaana samithiyude aadya sammelanam nadannath?]

Answer: 1946 ഡിസംബർ 9- ന് [1946 disambar 9- nu]

187145. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ആര്? [Bharanaghadanaa nirmmaana sabhayude aadya sammelanatthile adhyakshan aar?]

Answer: ഡോ. സച്ചിദാനന്ദ സിൻഹ [Do. Sacchidaananda sinha]

187146. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തത് എന്നാണ്? [Inthyan bharanaghadanaa nirmmaana sabhayude sthiram adhyakshanaayi do. Raajendraprasaadine thiranjedutthathu ennaan?]

Answer: 1946 ഡിസംബർ 11ന് [1946 disambar 11nu]

187147. ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്? [Inthyan bharanaghadanaykku amgeekaaram labhiccha navambar 26 ethu dinamaayittaanu aacharikkunnath?]

Answer: ദേശീയ നിയമ ദിനം [Desheeya niyama dinam]

187148. ഭരണഘടന കരട് രൂപീകരണ സമിതിയുടെ ( ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷൻ? [Bharanaghadana karadu roopeekarana samithiyude ( draaphttimgu kammitti) adhyakshan?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

187149. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ആമുഖത്തിൽ സ്വീകരിച്ചിരിക്കുന്നത് ഏത് വിപ്ലവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്? [Svaathanthryam, samathvam, saahodaryam ennee aadarshangal aamukhatthil sveekaricchirikkunnathu ethu viplavatthil ninnu prachodanamulkkondaan?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

187150. ലോകസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം? [Lokasabhaamgamaakaanulla kuranja praayam?]

Answer: 25 വയസ്സ് [25 vayasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution