<<= Back Next =>>
You Are On Question Answer Bank SET 3743

187151. ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം? [Inthyayil vottavakaashatthinulla kuranja praayam?]

Answer: 18 വയസ്സ് [18 vayasu]

187152. ഭരണഘടനയിലെ മൗലിക വകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? [Bharanaghadanayile maulika vakaashangalude shilpi ennariyappedunnathu aar?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

187153. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടന ഭാഗം ഏതാണ്? [Inthya oru rippabliku aanu ennu prasthaavikkunna bharanaghadana bhaagam ethaan?]

Answer: ആമുഖം [Aamukham]

187154. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നത് ആര്? [Dalhiyil nadakkunna rippabliku dina paredil abhivaadyam sveekarikkunnathu aar?]

Answer: രാഷ്ട്രപതി [Raashdrapathi]

187155. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏത്? [Raashdrapathiyude audyogika vasathi eth?]

Answer: രാഷ്ട്രപതി ഭവൻ [Raashdrapathi bhavan]

187156. ഭരണഘടനകൾ എത്ര തരത്തിലുണ്ട്? [Bharanaghadanakal ethra tharatthilundu?]

Answer: രണ്ട് (ലിഖിതം, അലിഖിതം) [Randu (likhitham, alikhitham)]

187157. എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്? [Ethra divasam kondaanu inthyan bharanaghadana thayyaaraakkiyath?]

Answer: രണ്ടു വർഷം 11മാസം 18 ദിവസം [Randu varsham 11maasam 18 divasam]

187158. റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുന്നത് എവിടെ? [Rippabliku dina paredu avasaanikkunnathu evide?]

Answer: ഇന്ത്യാ ഗേറ്റ് [Inthyaa gettu]

187159. ഭരണഘടനയുടെ ഒറിജിനൽ പതിപ്പ് സൂക്ഷിച്ചിരിക്കുന്നത് എവിടെ? [Bharanaghadanayude orijinal pathippu sookshicchirikkunnathu evide?]

Answer: പാർലമെന്റ് ലൈബ്രറിയിൽ [Paarlamentu lybrariyil]

187160. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് എവിടെയാണ്? [Rippabliku dina paredu nadakkunnathu evideyaan?]

Answer: ഡൽഹിയിലെ രാജ്പഥിൽ [Dalhiyile raajpathil]

187161. ഇന്ത്യയുടെ ദേശീയ നൃത്ത രൂപം? [Inthyayude desheeya nruttha roopam?]

Answer: ഭരതനാട്യം [Bharathanaadyam]

187162. ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് ഏത് പേരിലാണ്? [Inthya audyogikamaayi ariyappedunnathu ethu perilaan?]

Answer: റിപ്പബ്ലിക് ഓഫ് ഇന്ത്യ [Rippabliku ophu inthya]

187163. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത? [Rippabliku dina paredil inthyan naavikasenayude maarcchu nayiccha aadya malayaali vanitha?]

Answer: ലഫ്റ്റനന്റ് കമാൻഡർ അപർണ നായർ [Laphttanantu kamaandar aparna naayar]

187164. ഇന്ത്യയെ കൂടാതെ മാങ്ങ ദേശീയ ഫലം ആയിട്ടുള്ള ലോകരാജ്യങ്ങൾ? [Inthyaye koodaathe maanga desheeya phalam aayittulla lokaraajyangal?]

Answer: പാകിസ്ഥാൻ, ഫിലിപ്പീൻസ് [Paakisthaan, philippeensu]

187165. ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായ രാജ്യങ്ങൾ? [Inthyaye koodaathe thaamara desheeya pushpamaaya raajyangal?]

Answer: ഈജിപ്ത്, വിയറ്റ്നാം [Eejipthu, viyattnaam]

187166. ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ ഉള്ള രാജ്യങ്ങൾ? [Inthyaye koodaathe kaduva desheeya mrugamaaya ulla raajyangal?]

Answer: ബംഗ്ലാദേശ്, ദക്ഷിണകൊറിയ [Bamglaadeshu, dakshinakoriya]

187167. പ്രൊജക്റ്റ് ടൈഗർ നടപ്പിലാക്കിയ വർഷം? [Projakttu dygar nadappilaakkiya varsham?]

Answer: 1973

187168. ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് എന്ന്? [Bharanaghadanaa nirmmaana sabha desheeya gaanatthe amgeekaricchathu ennu?]

Answer: 1950 ജനുവരി 24 [1950 januvari 24]

187169. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ ദിവസമേത്? [Svathanthra inthyayude desheeya pathaakayaayi thrivarnna pathaaka aadyamaayi uyartthiya divasameth?]

Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]

187170. ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്നതും പിന്നീട് നീക്കം ചെയ്തതുമായ മൗലികാവകാശം? [Bharanaghadana nilavil vannappol undaayirunnathum pinneedu neekkam cheythathumaaya maulikaavakaasham?]

Answer: സ്വത്തവകാശം [Svatthavakaasham]

187171. 1931 മുതൽ 1947 വരെ ത്രിവർണ പതാകയുടെ മധ്യത്തിൽ അശോക ചക്രത്തിന് പകരം എന്തായിരുന്നു? [1931 muthal 1947 vare thrivarna pathaakayude madhyatthil ashoka chakratthinu pakaram enthaayirunnu?]

Answer: ചർക്ക [Charkka]

187172. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന പാതയുടെ ദൂരം എത്രയാണ്? [Rippabliku dina paredu nadakkunna paathayude dooram ethrayaan?]

Answer: 8.2km കിലോമീറ്റർ [8. 2km kilomeettar]

187173. റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ്? [Rippabliku dinatthil nyoodalhiyil desheeya pathaaka uyartthunnathu aaraan?]

Answer: ഇന്ത്യൻ രാഷ്ട്രപതി [Inthyan raashdrapathi]

187174. ത്രിവർണ്ണ പതാകയുടെ ധർമ്മചക്രം സ്വീകരിച്ചത് എവിടെനിന്നാണ്? [Thrivarnna pathaakayude dharmmachakram sveekaricchathu evideninnaan?]

Answer: ഉത്തർപ്രദേശിലെ സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന് [Uttharpradeshile saaranaathile ashokasthambhatthil ninnu]

187175. ഗംഗാഡോൾഫിൻ ഔദ്യോഗിക മൃഗം ആയിട്ടുള്ള ഇന്ത്യൻ നഗരം? [Gamgaadolphin audyogika mrugam aayittulla inthyan nagaram?]

Answer: ഗുവാഹത്തി [Guvaahatthi]

187176. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? [Inthyayude desheeya nadiyaayi gamgaye amgeekariccha varsham?]

Answer: 2008

187177. ചാരമയിൽ ദേശീയ പക്ഷി ആയ രാജ്യം? [Chaaramayil desheeya pakshi aaya raajyam?]

Answer: മ്യാൻമാർ [Myaanmaar]

187178. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം എന്തായിരുന്നു? [1972 vare inthyayude desheeya mrugam enthaayirunnu?]

Answer: സിംഹം [Simham]

187179. പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം? [Projakttu eliphantu aarambhiccha varsham?]

Answer: 1992

187180. കോട്ടയം ജില്ല രൂപീകരിച്ച വർഷം? [Kottayam jilla roopeekariccha varsham?]

Answer: 1949 ജൂലൈ 1- ന് [1949 jooly 1- nu]

187181. ദക്ഷിണ ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം? [Dakshina inthyayile aadya sayansu sitti sthaapithamaakunna sthalam?]

Answer: കുറുവിലങ്ങാട് [Kuruvilangaadu]

187182. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം? [Inthyayile aadya ulnaadan thuramukham?]

Answer: നാട്ടകം [Naattakam]

187183. അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Anchu vilakkukalude nagaram ennariyappedunnath?]

Answer: ചങ്ങനാശ്ശേരി [Changanaasheri]

187184. കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം? [Kottayam jillayil padayani nadakkunna eka sthalam?]

Answer: ആലപ്ര [Aalapra]

187185. കേരളത്തിലെ ആദ്യ കലാലയ മാഗസിൻ? [Keralatthile aadya kalaalaya maagasin?]

Answer: വിദ്യാസംഗ്രഹം [Vidyaasamgraham]

187186. ബിയോണ്ട് ബ്ലാക്ക് വാട്ടേഴ്സ് എന്നത് ഏത് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ടതാണ്? [Biyondu blaakku vaattezhsu ennathu ethu pakshi sankethavumaayi bandhappettathaan?]

Answer: കുമരകം പക്ഷിസങ്കേതം [Kumarakam pakshisanketham]

187187. കേരളത്തിൻ്റെ സ്കോട്ട്ലാൻസ് എന്നറിയപ്പെടുന്നത്? [Keralatthin്re skottlaansu ennariyappedunnath?]

Answer: വാഗമൺ [Vaagaman]

187188. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം? [Keralatthile eka soorya kshethram?]

Answer: ആദിത്യപുരം സൂര്യക്ഷേത്രം [Aadithyapuram sooryakshethram]

187189. ബഷീർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Basheer smaarakam sthithi cheyyunnathevide?]

Answer: തലയോലപ്പറമ്പ് [Thalayolapparampu]

187190. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല? [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla?]

Answer: കോട്ടയം [Kottayam]

187191. ഇടുക്കി ജില്ല രൂപീകരിച്ചത്? [Idukki jilla roopeekaricchath?]

Answer: 1972 ജനുവരി 26 [1972 januvari 26]

187192. കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ? [Keralatthile aadya sampoorna dijittal nagarasabha?]

Answer: തൊടുപുഴ [Thodupuzha]

187193. ദക്ഷിണ ഇന്ത്യയുടെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം? [Dakshina inthyayude kaashmeer ennariyappedunna sthalam?]

Answer: മൂന്നാർ [Moonnaar]

187194. മുനിയറകൾ കാണപ്പെടുന്ന ഇടുക്കി ജില്ലയിലെ സ്ഥലം? [Muniyarakal kaanappedunna idukki jillayile sthalam?]

Answer: മറയൂർ [Marayoor]

187195. കേരളത്തിൽ ആരംഭിച്ച ഇന്തോ സിസ് എസ് പ്രൊജക്റ്റ് ആരംഭിച്ച വർഷം? [Keralatthil aarambhiccha intho sisu esu projakttu aarambhiccha varsham?]

Answer: 1963

187196. കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് ? [Keralatthile aadya hydal doorisam paddhathi aarambhicchathu ?]

Answer: മൂന്നാർ [Moonnaar]

187197. കേരളത്തിലെ ആദ്യത്തെ ബയോ വില്ലേജ് ഏത്? [Keralatthile aadyatthe bayo villeju eth?]

Answer: ഉടുമ്പൻചോല [Udumpanchola]

187198. മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി? [Malankara paddhathi sthithicheyyunna nadi?]

Answer: തൊടുപുഴ [Thodupuzha]

187199. കുറിഞ്ഞിമല സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന താലൂക്ക്? [Kurinjimala samrakshanakendram sthithi cheyyunna thaalookku?]

Answer: ദേവികുളം [Devikulam]

187200. കേരളത്തിലെ ആദ്യ ജൈവ ഗ്രാമവും ആദ്യ സമ്പൂർണ തേൻ ഉല്പാദന ഗ്രാമവും ഏത് ? [Keralatthile aadya jyva graamavum aadya sampoorna then ulpaadana graamavum ethu ?]

Answer: ഉടുമ്പന്നൂർ [Udumpannoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution