1. ഏത് സ്വാതന്ത്രസമര സേനാനിയുടെ ജന്മദിനം ഉൾപ്പെടുത്തിയിട്ടാണ് ഇനി ജനവരി 24 ന് പകരം ജനവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്? [Ethu svaathanthrasamara senaaniyude janmadinam ulppedutthiyittaanu ini janavari 24 nu pakaram janavari 23 nu rippabliku dinaaghoshangal aarambhikkumennaanu kendrasarkkaar theerumaanicchath?]
Answer: സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu]