1. ഏതു സ്വാതന്ത്രസമര സേനാനിയുടെ മരണത്തിൽ ഉണ്ടായ ദുഃഖസൂചകമായാണ് ഗാന്ധിജി ഒരു വർഷം നഗ്നപാദനായി നടക്കാൻ തീരുമാനിച്ചത്? [Ethu svaathanthrasamara senaaniyude maranatthil undaaya duakhasoochakamaayaanu gaandhiji oru varsham nagnapaadanaayi nadakkaan theerumaanicchath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]