1. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണല്ലോ മരാമൺ കൺവെൻഷൻ .മരാമൺ സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്? [Eshyayile ettavum valiya kristhumatha sammelanamaanallo maraaman kanvenshan . Maraaman sthithi cheyyunnathu ethu thaalookkilaan?]
Answer: കോഴഞ്ചേരി [Kozhancheri]