<<= Back Next =>>
You Are On Question Answer Bank SET 3767

188351. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? [Keralatthile ettavum janasamkhya koodiya jilla?]

Answer: മലപ്പുറം [Malappuram]

188352. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthile kythacchakka gaveshana kendram sthithi cheyyunnath?]

Answer: വെള്ളാനിക്കര [Vellaanikkara]

188353. ഇന്ത്യയിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്? [Inthyayile neytthu pattanam ennariyappedunnath?]

Answer: പാനിപ്പട്ട് (ഹരിയാന) [Paanippattu (hariyaana)]

188354. കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല? [Keralatthil ettavum kooduthal vanyajeevi sankethangal ulla jilla?]

Answer: ഇടുക്കി [Idukki]

188355. എഴുത്തച്ഛന്റെ ജന്മ സ്ഥലം?, [Ezhutthachchhante janma sthalam?,]

Answer: തുഞ്ചൻപറമ്പ് (തിരൂർ ) [Thunchanparampu (thiroor )]

188356. കുഞ്ചൻനമ്പ്യാർ സ്മൃതി വനം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? [Kunchannampyaar smruthi vanam ennariyappedunna pakshisanketham?]

Answer: ചുളന്നൂർ [Chulannoor]

188357. സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Sasyangalkku jeevan undennu theliyiccha shaasthrajnjan?]

Answer: ജെ സി ബോസ് [Je si bosu]

188358. കേരളത്തിലെ ആകെ ദേശീയോദ്യാനങ്ങൾ എത്ര? [Keralatthile aake desheeyodyaanangal ethra?]

Answer: 5

188359. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്? [Bharanaghadana nirmmaana sabhaye aadyamaayi abhisambodhana cheythathaar?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

188360. ന്യൂഡൽഹിയിൽ മിഷൻ ഓഫ് ലൈഫ് മ്യൂസിയം ആരംഭിച്ചത് ആരുടെ ബഹുമാനാർത്ഥം? [Nyoodalhiyil mishan ophu lyphu myoosiyam aarambhicchathu aarude bahumaanaarththam?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

188361. മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Malabaar vanyajeevi sanketham sthithi cheyyunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

188362. സ്വന്തമായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ നഗരം? [Svanthamaayi logo puratthirakkiya inthyayile aadya nagaram?]

Answer: ബംഗളൂരു (Banguluru) [Bamgalooru (banguluru)]

188363. രമൺ മഗ്സസേ പുരസ്കാരം നേടിയ ആദ്യ വ്യക്തി? [Raman magsase puraskaaram nediya aadya vyakthi?]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

188364. ഓർമ്മയുടെ ഓളങ്ങളിൽ ആരുടെ ആത്മകഥ? [Ormmayude olangalil aarude aathmakatha?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

188365. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്? [Ethu samsthaanam vibhajicchaanu jaarkhandu roopavathkaricchath?]

Answer: ബീഹാർ [Beehaar]

188366. ലിബറേഷൻ ഓഫ് ഇന്ത്യൻ പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ? [Libareshan ophu inthyan prasu ennariyappedunna gavarnar janaral?]

Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]

188367. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന അന്തർദേശീയ ഉടമ്പടി? [Harithagruhavaathakangalude bahirgamana nirakku kuraykkaan lakshyamidunna anthardesheeya udampadi?]

Answer: പാരീസ് ഉടമ്പടി [Paareesu udampadi]

188368. കേന്ദ്ര സർവകലാശാലയുടെ കേരളത്തിലെ ആസ്ഥാനം? [Kendra sarvakalaashaalayude keralatthile aasthaanam?]

Answer: നായന്മാർമൂല (കാസർകോട്) [Naayanmaarmoola (kaasarkodu)]

188369. കേരളത്തിൽ ആകെ എത്ര വന്യ ജീവി സങ്കേതങ്ങൾ ഉണ്ട്? [Keralatthil aake ethra vanya jeevi sankethangal undu?]

Answer: 18

188370. അഞ്ചു വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Anchu vilakkukalude nagaram ennariyappedunnath?]

Answer: ചങ്ങനാശ്ശേരി [Changanaasheri]

188371. അർജുന അവാർഡ് നേടിയ ആദ്യമലയാളി? [Arjuna avaardu nediya aadyamalayaali?]

Answer: സി ബാലകൃഷ്ണൻ [Si baalakrushnan]

188372. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്? [Sttethaskoppu kandupidicchath?]

Answer: റെനെ ലനക് [Rene lanaku]

188373. ഉണ്ണായിവാര്യരുടെ നളചരിതത്തിന് എ ആർ രാജരാജവർമ്മ രചിച്ച വ്യാഖ്യാനം ഏത് പേരിലറിയപ്പെടുന്നു? [Unnaayivaaryarude nalacharithatthinu e aar raajaraajavarmma rachiccha vyaakhyaanam ethu perilariyappedunnu?]

Answer: കാന്താരതാരകം [Kaanthaarathaarakam]

188374. ആന്ധ്രാ കേസരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നേതാവ്? [Aandhraa kesari enna aparanaamatthil ariyappedunna nethaav?]

Answer: ടി പ്രകാശം [Di prakaasham]

188375. കേരളത്തിലെ കയർ ഗ്രാമം എന്നറിയപ്പെടുന്നത്? [Keralatthile kayar graamam ennariyappedunnath?]

Answer: വയലാർ [Vayalaar]

188376. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം? [Kerala phoku lor akkaadamiyude aasthaanam?]

Answer: കണ്ണൂർ [Kannoor]

188377. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം? [Nellikkaampetti geyim saangchvari ennariyappettirunna vanyajeevi sanketham?]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham]

188378. ഭക്ഷണം കടന്നുചെല്ലുമ്പോൾ അന്നനാളത്തിലെ തരംഗ രൂപത്തിൽ ഉള്ള ചലനം? [Bhakshanam kadannuchellumpol annanaalatthile tharamga roopatthil ulla chalanam?]

Answer: പെരിസ്റ്റാൾസിസ് [Peristtaalsisu]

188379. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? [Kocchiyude shvaasakosham ennariyappedunna pakshisanketham?]

Answer: മംഗളവനം (എറണാകുളം) [Mamgalavanam (eranaakulam)]

188380. പെരിയാർ വന്യജീവി സങ്കേതം യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം? [Periyaar vanyajeevi sanketham yunesko pythruka pattikayil idam nediya varsham?]

Answer: 2012

188381. കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Karimpuzha vanyajeevi sanketham sthithi cheyyunna jilla?]

Answer: മലപ്പുറം [Malappuram]

188382. കേരളത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപ്? [Keralatthile ettavum valiya nadijanya dveep?]

Answer: കുറുവ ദ്വീപ് (വയനാട്) [Kuruva dveepu (vayanaadu)]

188383. സൈലന്റ് വാലി കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? [Sylantu vaali kandetthiya britteeshukaaran?]

Answer: റോബർട്ട് വൈറ്റ് [Robarttu vyttu]

188384. കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം? [Keralatthile aadya kandal myoosiyam?]

Answer: കൊയിലാണ്ടി (കോഴിക്കോട്) [Koyilaandi (kozhikkodu)]

188385. ദലൈലാമയുടെ വസതിയായ ധർമ്മശാല സ്ഥിതിചെയ്യുന്നത്? [Dalylaamayude vasathiyaaya dharmmashaala sthithicheyyunnath?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

188386. അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ചുകൊണ്ട് ചാർലി ചാപ്ലിൻ നിർമ്മിച്ച സിനിമ? [Adolphu hittlare parihasicchukondu chaarli chaaplin nirmmiccha sinima?]

Answer: ദ ഗ്രേറ്റ് ഡിക്റ്റേറ്റർ [Da grettu dikttettar]

188387. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്സൺ പ്രഭു ആവിഷ്കരിച്ച പദ്ധതി? [Bhinnippicchu bharikkuka enna britteeshu thanthratthinte bhaagamaayi kazhsan prabhu aavishkariccha paddhathi?]

Answer: ബംഗാൾ വിഭജനം [Bamgaal vibhajanam]

188388. 2021 ഫിബ്രവരിയിൽ പട്ടാളം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യം? [2021 phibravariyil pattaalam bharanam pidiccheduttha inthyayude ayalraajyam?]

Answer: മ്യാൻമാർ [Myaanmaar]

188389. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതൊക്കെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്? [Inthyayile ettavum neelam koodiya desheeya paatha ethokke nagarangale thammil bandhippikkunnathaan?]

Answer: ശ്രീനഗർ – കന്യാകുമാരി [Shreenagar – kanyaakumaari]

188390. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനായി രൂപംകൊണ്ട സംഘടന? [Randaam lokamahaayuddhaanantharam lokatthu samaadhaanam sthaapikkunnathinaayi roopamkonda samghadana?]

Answer: ഐക്യരാഷ്ട്രസഭ [Aikyaraashdrasabha]

188391. സംസ്ഥാന ഗവൺമെന്റിന്റെയും ജീവനക്കാരുടെയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം? [Samsthaana gavanmentinteyum jeevanakkaarudeyum azhimathi thadayunnathinu vendi niyamithamaaya prasthaanam?]

Answer: ലോകായുക്ത [Lokaayuktha]

188392. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്? [Inthyan naatturaajyangalil aadyamaayi niyamasabha roopeekariccha raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

188393. 1980 സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [1980 sthaapithamaaya aikyaraashdrasabhayude samaadhaana sarvvakalaashaala sthithi cheyyunnath?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

188394. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പറഞ്ഞതാര്? [Lakshyam maarggatthe saadhookarikkum ennu paranjathaar?]

Answer: നിക്കോളോ മാക്യവെല്ലി [Nikkolo maakyavelli]

188395. തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത്? [Thiruvithaamkoorile aadyatthe sensasu aarambhicchath?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

188396. അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് ജോ ബൈഡൻ? [Amerikkayude ethraamatthe prasidandaanu jo bydan?]

Answer: 46-മത് [46-mathu]

188397. മൃഗബലി നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി? [Mrugabali nirodhiccha thiruvithaamkoor bharanaadhikaari?]

Answer: റാണി സേതുലക്ഷ്മി ഭായി [Raani sethulakshmi bhaayi]

188398. മലയാളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങിയ ആദ്യ തിരക്കഥ? [Malayaalatthil pusthaka roopatthil irangiya aadya thirakkatha?]

Answer: എം ടി യുടെ മുറപ്പെണ്ണ് [Em di yude murappennu]

188399. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേഷണ ദൗത്യം? [2021 phebruvariyil chovvayilirangiya naasayude paryaveshana dauthyam?]

Answer: പെർസിവിയറൻസ് [Persiviyaransu]

188400. ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി? [Garbhashreemaan ennariyappedunna thiruvithaamkoor bharanaadhikaari?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution