<<= Back Next =>>
You Are On Question Answer Bank SET 3766

188301. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Sooryaasthamayatthinu shesham chenkottayil prasamgiccha aadya inthyan pradhaanamanthri?]

Answer: നരേന്ദ്രമോദി [Narendramodi]

188302. എല്ലാ ഗ്രാമപഞ്ചായത്തിലും കമ്മ്യൂണിറ്റി ലൈബ്രറിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Ellaa graamapanchaayatthilum kammyoonitti lybrariyulla inthyayile aadyatthe jilla?]

Answer: ജാംതാര (ജാർഖണ്ഡ്) [Jaamthaara (jaarkhandu)]

188303. കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തേയില കമ്പനി? [Kaarban nyoodral padavi labhikkunna inthyayile aadya theyila kampani?]

Answer: കണ്ണൻ ദേവൻ തേയില കമ്പനി [Kannan devan theyila kampani]

188304. ലോക വെറ്റിനറി ദിനം? [Loka vettinari dinam?]

Answer: എല്ലാവർഷവും ഏപ്രിൽ മാസത്തിലെ അവസാനത്തെ ശനിയാഴ്ച [Ellaavarshavum epril maasatthile avasaanatthe shaniyaazhcha]

188305. ഇന്ത്യൻ കരസേനാ ഉപമേധാവി നിയമിതനായ വ്യക്തി? [Inthyan karasenaa upamedhaavi niyamithanaaya vyakthi?]

Answer: ലെഫ്റ്റനന്റ് ജനറൽ ബി എസ് രാജു [Lephttanantu janaral bi esu raaju]

188306. ഗാന്ധിജിയുടെ സബർമതി ആശ്രമം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Gaandhijiyude sabarmathi aashramam sandarshiccha aadya britteeshu pradhaanamanthri?]

Answer: ബോറിസ് ജോൺസൺ [Borisu jonsan]

188307. ലോക ഭൗമ ദിനം? [Loka bhauma dinam?]

Answer: ഏപ്രിൽ 22 [Epril 22]

188308. റഷ്യ പരീക്ഷിച്ച ഏറ്റവും ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ? [Rashya pareekshiccha ettavum dooraparidhiyulla bhookhandaanthara baalisttiku misyl?]

Answer: – RS – 28 Samat

188309. കേരള ഒളിംപിക് അസോസിയേഷൻ 2020-ലെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കായിക താരം? [Kerala olimpiku asosiyeshan 2020-le spordsu lyphu dym accheevmentu avaardu nediya kaayika thaaram?]

Answer: മേരികോം [Merikom]

188310. ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്? [Inthyayile aadyatthe shuddhamaaya haritha hydrajan plaantu nilavil vannathu evideyaan?]

Answer: ജോർഹട്ട് (അസം) [Jorhattu (asam)]

188311. നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ? [Neethi aayoginte puthiya vysu cheyarmaan?]

Answer: സുമൻ ബേരി [Suman beri]

188312. മത്സ്യങ്ങളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ക്യാമ്പയിൻ? [Mathsyangalile maayam kandetthaan bhakshyasurakshaa vakuppu aavishkariccha kyaampayin?]

Answer: ഓപ്പറേഷൻ മത്സ്യ [Oppareshan mathsya]

188313. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) സ്ഥാപിതമാകുന്ന കേരളത്തിലെ ജില്ല? [Ol inthya insttittyoottu ophu medikkal sayansu (eyimsu ) sthaapithamaakunna keralatthile jilla?]

Answer: കോഴിക്കോട് [Kozhikkodu]

188314. ഫ്രാൻസിൽ രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്? [Phraansil randaam thavanayum prasidantaayi theranjedukkappettath?]

Answer: ഇമ്മാനുവൽ മാക്രോൺ [Immaanuval maakron]

188315. ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്? [Jyvavyvidhya bordinte samudra myoosiyam nilavil varunnathu evideyaan?]

Answer: വള്ളക്കടവ് (തിരുവനന്തപുരം) [Vallakkadavu (thiruvananthapuram)]

188316. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal paal ulpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

188317. 2022- ലെ ലോക പുസ്തക ദിനം പ്രമേയം? [2022- le loka pusthaka dinam prameyam?]

Answer: “Read, so you never feel low”

188318. 2022- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം? [2022- le loka pusthaka thalasthaanamaayi thiranjeduttha nagaram?]

Answer: ഗ്വാദലജാര (മെക്സിക്കോ) [Gvaadalajaara (meksikko)]

188319. മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയുടെ ആത്മകഥ? [Mun mukhya thiranjeduppu opheesaraayirunna dikkaaraam meenayude aathmakatha?]

Answer: തോൽക്കില്ല ഞാൻ [Tholkkilla njaan]

188320. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം? [Aipiel charithratthil ettavum kooduthal ransu nediya krikkattu thaaram?]

Answer: വിരാട് കോലി [Viraadu koli]

188321. 2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറിയ ജില്ല? [2022 eprilil samsthaanatthe sampoorna i- opheesu jillayaayi maariya jilla?]

Answer: കണ്ണൂർ [Kannoor]

188322. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്? [Hydrajan indhanatthil pravartthikkunna inthyayile aadyatthe vydyutha kappalukal nirmmikkunnath?]

Answer: കൊച്ചിൻ ഷിപ്യാർഡ് [Kocchin shipyaardu]

188323. കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം? [Karinkadalil naavika thaavalam samrakshikkaan dolphinukalude synyatthe vinyasiccha raajyam?]

Answer: റഷ്യ [Rashya]

188324. 7 ഭൂഖണ്ഡങ്ങളിൽ ഉള്ള ഉയരംകൂടിയ 7 കൊടുമുടികൾ കീഴടക്കിയ ഐപിഎസ് ഓഫീസർ? [7 bhookhandangalil ulla uyaramkoodiya 7 kodumudikal keezhadakkiya aipiesu opheesar?]

Answer: അപർണ കുമാർ [Aparna kumaar]

188325. പൗരൻമാരെപോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ‘ജീവനുള്ള വ്യക്തിയാണ് പ്രകൃതി’ എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി? [Pauranmaarepole thanne niyamaparamaaya ellaa avakaashangalumulla ‘jeevanulla vyakthiyaanu prakruthi’ enna vidhi prasthaaviccha hykkodathi?]

Answer: മദ്രാസ് ഹൈക്കോടതി [Madraasu hykkodathi]

188326. കാഴ്ചവൈകല്യമുള്ള വർക്കായി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ? [Kaazhchavykalyamulla varkkaayi aarambhikkunna inthyayile aadya rediyo chaanal?]

Answer: റേഡിയോ അക്ഷ് [Rediyo akshu]

188327. 2023 -ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വേദി? [2023 -l inthya aathitheyathvam vahikkunna ji 20 ucchakodiyude vedi?]

Answer: കൊച്ചി [Kocchi]

188328. ഇന്ത്യൻ പുസ്തകങ്ങളെ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമേത്? [Inthyan pusthakangale svadeshatthum videshatthum prothsaahippikkaanulla sthaapanameth?]

Answer: നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ [Naashanal bukku drasttu ophu inthya]

188329. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്? [Brahmaputhra nadi inthyayilekku praveshikkunnathu ethu samsthaanatthiloodeyaan?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

188330. ‘ഫയർ ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപ്പെടുന്ന സസ്യം? [‘phayar ophu di phorasttu’ ennariyappedunna sasyam?]

Answer: പ്ലാശ് [Plaashu]

188331. സസ്യ വൈവിധ്യം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Sasya vyvidhyam kooduthalulla inthyan samsthaanam?]

Answer: കർണാടക [Karnaadaka]

188332. ആരുടെ ശവകുടീരമാണ് ഗോൽഗുംബസ്? [Aarude shavakudeeramaanu golgumbas?]

Answer: മുഹമ്മദ് ആദിൽ ഷാ [Muhammadu aadil shaa]

188333. ജയിലിൽവെച്ച് ‘ആര്യന്മാരുടെ ആര്യ ഗൃഹം’ എന്ന പുസ്തകം എഴുതിയത്? [Jayililvecchu ‘aaryanmaarude aarya gruham’ enna pusthakam ezhuthiyath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

188334. മുഗൾ ഭരണാധികാരിയായ ജഹാംഗീർന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Mugal bharanaadhikaariyaaya jahaamgeernte shavakudeeram sthithicheyyunnathu evideyaan?]

Answer: ലാഹോർ [Laahor]

188335. ലോക് സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത? [Loku sabhayilum raajyasabhayilum amgamaaya malayaali vanitha?]

Answer: അമ്മു സ്വാമിനാഥൻ [Ammu svaaminaathan]

188336. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം? [Oru maratthinte peril ariyappedunna keralatthile vanyajeevi sanketham?]

Answer: ചെന്തുരുണി [Chenthuruni]

188337. മരിയാന ട്രഞ്ച് കണ്ടെത്തിയ വർഷം? [Mariyaana dranchu kandetthiya varsham?]

Answer: 1875

188338. കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? [Kadalttheeramillaattha eka korppareshan?]

Answer: തൃശ്ശൂർ [Thrushoor]

188339. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തുപോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്? [Svadeshaabhimaani ke raamakrushnapillaye naadukadatthupol thiruvithaamkoor bharicchirunna mahaaraajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

188340. മിഠായിത്തെരുവ് പശ്ചാത്തലമാക്കി എസ്. കെ.പൊറ്റക്കാട് രചിച്ച നോവൽ? [Midtaayittheruvu pashchaatthalamaakki esu. Ke. Pottakkaadu rachiccha noval?]

Answer: ഒരു തെരുവിന്റെ കഥ [Oru theruvinte katha]

188341. കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Keralatthinte jovaan ophu aarkku ennu visheshippikkappedunnath?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

188342. ആറളം വന്യജീവി സങ്കേതത്തിന് സമീപം ഒഴുകുന്ന പുഴ? [Aaralam vanyajeevi sankethatthinu sameepam ozhukunna puzha?]

Answer: ചീങ്കണ്ണി പുഴ [Cheenkanni puzha]

188343. ചിത്രകൂടൻ പക്ഷി കൂടുകൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? [Chithrakoodan pakshi koodukal kaanappedunna keralatthile pakshi sanketham?]

Answer: പക്ഷിപാതാളം [Pakshipaathaalam]

188344. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Maanaanchira mythaanam sthithi cheyyunna jilla eth?]

Answer: കോഴിക്കോട് [Kozhikkodu]

188345. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്? [Kshethra praveshana vilambaram ezhuthi thayyaaraakkiyath?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

188346. കേരളത്തിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം ഏത്? [Keralatthile aadyatthe ulnaadan thuramukham eth?]

Answer: നാട്ടകം [Naattakam]

188347. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക്? [Inthyayile aadyatthe rabbar paarkku?]

Answer: ഐരാപുരം (എറണാകുളം) [Airaapuram (eranaakulam)]

188348. ഏതു പക്ഷിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ചൂളന്നൂർ പക്ഷിസങ്കേതം? [Ethu pakshiyude samrakshanatthinu vendiyaanu choolannoor pakshisanketham?]

Answer: മയിൽ [Mayil]

188349. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ? [Britteeshu paarlamentil amgamaaya aadya bhaaratheeyan?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

188350. കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്നത്? [Keralatthile netharlaandu ennariyappedunnath?]

Answer: കുട്ടനാട് [Kuttanaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution