<<= Back
Next =>>
You Are On Question Answer Bank SET 3765
188251. 2022- ലെ 48 – മത് G7 ഉച്ചകോടിയുടെ വേദി? [2022- le 48 – mathu g7 ucchakodiyude vedi?]
Answer: ബവാറിയൻ ആൽപ്സ് (ജർമ്മനി) [Bavaariyan aalpsu (jarmmani)]
188252. പാക്കിസ്ഥാന്റെ 23- മത് പ്രധാനമന്ത്രി യായി തെരഞ്ഞെടുക്കപ്പെട്ടത്? [Paakkisthaante 23- mathu pradhaanamanthri yaayi theranjedukkappettath?]
Answer: ഷഹബാസ് ഷരീഫ് [Shahabaasu shareephu]
188253. 2022- ൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ച വ്യക്തി? [2022- l prathama lathaa deenaanaathu mankeshkkar avaardu labhiccha vyakthi?]
Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]
188254. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആയി നിയമിതനാകുന്ന വ്യക്തി? [Inthyayude puthiya karasenaa medhaavi aayi niyamithanaakunna vyakthi?]
Answer: ലെഫ്റ്റനന്റ് ജനറൽ മാനോജ് പാണ്ഡെ [Lephttanantu janaral maanoju paande]
188255. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ? [Keralatthile athithi thozhilaalikalude onlyn rajisdreshanu vendi aarambhiccha mobyl aplikkeshan?]
Answer: ഗസ്റ്റ് ആപ്പ് [Gasttu aappu]
188256. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റിട്ടയേർഡ് ഔട്ട് ആവുന്ന ആദ്യത്തെ കളിക്കാരൻ? [Inthyan preemiyar leegu mathsaratthil rittayerdu auttu aavunna aadyatthe kalikkaaran?]
Answer: ആർ അശ്വിൻ [Aar ashvin]
188257. രാജ്യത്ത് ആദ്യമായി മരാമത്ത് പണികൾ ഓൺലൈനായി അറിയാനുള്ള സർക്കാർ സംവിധാനം? [Raajyatthu aadyamaayi maraamatthu panikal onlynaayi ariyaanulla sarkkaar samvidhaanam?]
Answer: തൊട്ടറിയാം P.W.D [Thottariyaam p. W. D]
188258. ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി? [Pheysbukkinte maathru kampaniyaaya metta puratthirakkunna dijittal karansi?]
Answer: സക്ക് ബക്ക്‌സ് [Sakku bakksu]
188259. 11- മത് രാജ്യാന്തര മനുഷ്യാവകാശ അവാർഡിന് അർഹയായ മലയാളി? [11- mathu raajyaanthara manushyaavakaasha avaardinu arhayaaya malayaali?]
Answer: സിസ്റ്റർ ബെറ്റ്സി ദേവസ്യ [Sisttar bettsi devasya]
188260. ലോക പൈതൃക ദിനം? [Loka pythruka dinam?]
Answer: ഏപ്രിൽ 18 [Epril 18]
188261. 2022 ലെ ലോക പൈതൃക ദിന പ്രമേയം? [2022 le loka pythruka dina prameyam?]
Answer: ‘പൈതൃകവും കാലാവസ്ഥയും’ [‘pythrukavum kaalaavasthayum’]
188262. റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക? [Ravanya durantha nivaarana vakuppinte vivarangal udyogasthareyum janangaleyum ariyikkunnathinu ravanya vakuppu puratthirakkiya maasika?]
Answer: ഭൂമിക [Bhoomika]
188263. 14 രാജ്യങ്ങളിൽ പര്യടനത്തിനായി 2022 – ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്കപ്പൽ? [14 raajyangalil paryadanatthinaayi 2022 – eprilil kocchiyil ninnum purappetta inthyan naavikasena paaykappal?]
Answer: ഐ എൻ എസ് തരംഗിണി [Ai en esu tharamgini]
188264. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ വാണിജ്യ വിമാനം? [Poornamaayum inthyayil nirmiccha aadya vaanijya vimaanam?]
Answer: ഡോർണിയർ DO – 228 [Dorniyar do – 228]
188265. നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ – കാലാവസ്ഥ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം? [Neethi aayoginte prathama oorjja – kaalaavastha soochikayil onnaamathetthiya samsthaanam?]
Answer: ഗുജറാത്ത് (രണ്ടാം സ്ഥാനത്ത് കേരളം) [Gujaraatthu (randaam sthaanatthu keralam)]
188266. മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ചാരുവസന്ത എന്ന കാവ്യത്തിന്റെ രചയിതാവ്? [Malayaalatthilekku vivartthanam cheyyappetta chaaruvasantha enna kaavyatthinte rachayithaav?]
Answer: ഹംപ നാഗരാജയ്യ (കന്നട സാഹിത്യകാരൻ) [Hampa naagaraajayya (kannada saahithyakaaran)]
188267. Tree city of the world 2021- ലെ പട്ടികയിൽ 2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം ( Tree city of the world 2021) ആയിട്ട് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഇന്ത്യൻ നഗരങ്ങൾ? [Tree city of the world 2021- le pattikayil 2021le lokatthile marangalude nagaram ( tree city of the world 2021) aayittu aikyaraashdrasabha prakhyaapiccha inthyan nagarangal?]
Answer: മുംബൈ, ഹൈദരാബാദ് [Mumby, hydaraabaadu]
188268. 2022 മുതൽ അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാവർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം? [2022 muthal ambedkar jayanthiyaaya epril 14 ellaavarshavum thulyathaa divasamaayi aacharikkaan theerumaaniccha samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
188269. പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്? [Poornnamaayum vanithakalude udamasthathayilulla raajyatthe aadya indasdriyal paarkku nilavil varunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
188270. അംഗനവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി? [Amganavaadi kuttikalile kushdtarogam neratthe kandetthunnathinu aarogyavakuppu aarambhiccha paddhathi?]
Answer: Balamitra
188271. സംസ്ഥാന കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം? [Samsthaana krushivakuppinte ‘njangalum krushiyilekku ‘ enna paddhathiyude bhaagyachihnam?]
Answer: ചില്ലു (അണ്ണാൻകുഞ്ഞ്) [Chillu (annaankunju)]
188272. ഓഗസ്റ്റ് 17 എന്ന നോവലിന്റെ രചയിതാവ്? [Ogasttu 17 enna novalinte rachayithaav?]
Answer: എസ് ഹരീഷ് [Esu hareeshu]
188273. 2022 ഏപ്രിലിൽ അന്തരിച്ച ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി? [2022 eprilil anthariccha aaru samsthaanangalile gavarnar padavi vahiccha eka malayaali?]
Answer: കെ ശങ്കരനാരായണൻ [Ke shankaranaaraayanan]
188274. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഗവൺമെന്റിന്റെ മൊബൈൽ ആപ്പ്? [Jeevithashyli rogangal thadayunnathinte bhaagamaayulla gavanmentinte mobyl aappu?]
Answer: ശൈലി ആപ്പ് [Shyli aappu]
188275. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതി? [Dyppu 1 prameham baadhiccha kuttikalkkum kaumaarapraayakkaarkkumulla samagra aarogya pariraksha paddhathi?]
Answer: മിഠായി പദ്ധതി [Midtaayi paddhathi]
188276. വിള വൈവിധ്യവൽക്കരണം സൂചിക ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vila vyvidhyavalkkaranam soochika upayogikkunna inthyayile aadya inthyan samsthaanam?]
Answer: തെലുങ്കാന [Thelunkaana]
188277. ഇന്ത്യയിൽ ആദ്യമായി കോവിഡ് വൈറസ് വകഭേദമായ എക്സ്-ഇ സ്ഥിതീകരിച്ച സംസ്ഥാനം? [Inthyayil aadyamaayi kovidu vyrasu vakabhedamaaya eksu-i sthitheekariccha samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
188278. ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ? [Bhoomiyallaattha mattoru grahatthinte anthareekshatthil parakkunna aadyatthe helikopttar?]
Answer: ഇൻജെന്യുയിറ്റി [Injenyuyitti]
188279. വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം? [Vanyamrugangalkku niyamaparamaaya avakaashangal nalkaan theerumaaniccha lokatthile aadya raajyam?]
Answer: ഇക്വഡോർ [Ikvador]
188280. 2020 – 21 വർഷത്തെ പ്രവർത്തന മികവിന് കേന്ദ്രസർക്കാർ നൽകുന്ന ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് പുരസ്കാരം നേടിയ കേരളത്തിലെ 2 ബ്ലോക്ക് പഞ്ചായത്തുകൾ? [2020 – 21 varshatthe pravartthana mikavinu kendrasarkkaar nalkunna deenadayaal upaadhyaaya panchaayatthu puraskaaram nediya keralatthile 2 blokku panchaayatthukal?]
Answer: ളാലം (കോട്ടയം), മുഖത്തല (കൊല്ലം) [Laalam (kottayam), mukhatthala (kollam)]
188281. ബുദ്ധന്റെ ഏറ്റവും വലിയ ചാരിയിരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത് ഏതു തീർത്ഥാടന കേന്ദ്രത്തിലാണ്? [Buddhante ettavum valiya chaariyirikkunna prathima nirmmikkunnathu ethu theerththaadana kendratthilaan?]
Answer: ബുദ്ധഗയ [Buddhagaya]
188282. ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്? [Eshyayile ettavum valiya ilakdriku drakku nirmaana kendram sthaapithamaakunnathu inthyayil ethu samsthaanatthaan?]
Answer: ഗുജറാത്ത് [Gujaraatthu]
188283. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്? [Inthyayile aadya kaarban nyoodral panchaayatthu?]
Answer: പാലി (ജമ്മു കാശ്മീർ) [Paali (jammu kaashmeer)]
188284. 2022 ഏപ്രിലിൽ പ്രിൻസിപ്പൽ പദവി ലഭിച്ച നവകേരള മിഷൻ കോ-ഓർഡിനേറ്റർ? [2022 eprilil prinsippal padavi labhiccha navakerala mishan ko-ordinettar?]
Answer: ടി എൻ സീമ [Di en seema]
188285. 2022- ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം? [2022- eprilil megi chuzhalikkaattu naasham vithaccha raajyam?]
Answer: ഫിലിപ്പീൻസ് [Philippeensu]
188286. തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? [Theruvil kazhiyunna kuttikalkku vendi nadatthunna krikkattu lokakappinu aathitheyathvam vahikkunna raajyam?]
Answer: ഇന്ത്യ [Inthya]
188287. UPSC യുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി? [Upsc yude puthiya cheyarmaanaayi niyamithanaaya vyakthi?]
Answer: ഡോ. മനോജ് സോണി [Do. Manoju soni]
188288. ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്? [Lokaarogya samghadana loka prathirodha kutthiveppu vaaramaayi aacharikkunnath?]
Answer: ഏപ്രിൽ 24 – 30 വരെ [Epril 24 – 30 vare]
188289. 2022 -ലെ ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം? [2022 -le loka prathirodha kutthiveppu vaaratthinte mudraavaakyam?]
Answer: Long life for all
188290. ഏത് രാജ്യത്തെ ഗവേഷകരാണ് മനുഷ്യ ചർമ്മത്തിന് 30 വയസ്സ് കുറയ്ക്കുവാനുള്ള വിദ്യ വികസിപ്പിച്ചത് ? [Ethu raajyatthe gaveshakaraanu manushya charmmatthinu 30 vayasu kuraykkuvaanulla vidya vikasippicchathu ?]
Answer: ഇംഗ്ലണ്ട് [Imglandu]
188291. അന്താരാഷ്ട്ര ബഹിരാകാശ യാത്രാ ദിനം? [Anthaaraashdra bahiraakaasha yaathraa dinam?]
Answer: ഏപ്രിൽ 12 [Epril 12]
188292. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉള്ള ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം? [Ellaa jillakalilum sancharikkunna bhakshya parishodhanaa laabu ulla aadyatthe inthyan samsthaanam?]
Answer: കേരളം [Keralam]
188293. മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം നേടിയ ബാങ്ക്? [Mikaccha samsthaana sahakarana baankinulla desheeya puraskaaram nediya baanku?]
Answer: കേരള ബാങ്ക് [Kerala baanku]
188294. വാക്വം അധിഷ്ഠിത ഓവുചാൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം? [Vaakvam adhishdtitha ovuchaal nirmmiccha inthyayile aadyatthe nagaram?]
Answer: ആഗ്ര [Aagra]
188295. ശ്രീലങ്കയിലേക്ക് വൈദ്യസഹായം എത്തിക്കാൻ മിഷൻ സാഗർ 1X നടത്തിയത് ഏത് ഇന്ത്യൻ നാവിക കപ്പലിലാണ്? [Shreelankayilekku vydyasahaayam etthikkaan mishan saagar 1x nadatthiyathu ethu inthyan naavika kappalilaan?]
Answer: INS Gharial
188296. ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Dijittal basu sarveesu nilavil vanna aadya inthyan samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
188297. ഇന്ത്യയിലെ ഏതു സർവ്വകലാശാലയിലാണ് ആദ്യമായി കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയത്? [Inthyayile ethu sarvvakalaashaalayilaanu aadyamaayi kalarippayattu kozhsu thudangiyath?]
Answer: കണ്ണൂർ [Kannoor]
188298. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരിലുള്ള ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സ്ഥാപിതമായത് എവിടെയാണ്? [Prashastha chithrakaaran raajaa ravivarmmayude perilulla aarttisttu rasidansi sttudiyo sthaapithamaayathu evideyaan?]
Answer: ലളിതകലാ അക്കാദമി കിളിമാനൂർ [Lalithakalaa akkaadami kilimaanoor]
188299. സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ? [Sekshan opheesu sandarshikkaathe vydyuthi sambandhamaaya sevanangal upabhokthaakkalkku labhikkunnathinaayi keesibi aarambhiccha dol phree nampar?]
Answer: 1912
188300. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച് ആദ്യരാജ്യം? [Kovidu vaaksineshan prograam avasaanippicchu aadyaraajyam?]
Answer: ഡെന്മാർക്ക് [Denmaarkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution