<<= Back Next =>>
You Are On Question Answer Bank SET 3764

188201. 2022- ലെ മാരിടൈം ദിനത്തിന്റെ പ്രമേയം? [2022- le maaridym dinatthinte prameyam?]

Answer: Sustainable Shipping beyond Covid-19

188202. ലോകത്തിലെ ഏറ്റവും മികച്ച ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ പട്ടികയിൽ 2022 -ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ പ്രദേശം? [Lokatthile ettavum mikaccha draaval maagasin aaya konde naasttu draavalar thayyaaraakkiya pattikayil 2022 -l sandarshikkenda lokatthile 30 dooristtu kendrangalil onnaayi thiranjedukkappetta keralatthile pradesham?]

Answer: അയ്മനം (കോട്ടയം) [Aymanam (kottayam)]

188203. കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ? [Keralatthil ninnulla puthiya raajyasabhaa amgangal?]

Answer: ജെബി മേത്തർ (കോൺഗ്രസ്) അഡ്വ. പി സന്തോഷ് കുമാർ (സിപിഐ) എ എം റഹീം (സി പി എം) [Jebi metthar (kongrasu) adva. Pi santhoshu kumaar (sipiai) e em raheem (si pi em)]

188204. വാഹനങ്ങളുടെ അമിത ലൈറ്റ് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി? [Vaahanangalude amitha lyttu thadayunnathinaayi mottor vaahana vakuppu aarambhiccha paddhathi?]

Answer: ഓപ്പറേഷൻ ഫോക്കസ് [Oppareshan phokkasu]

188205. സർക്കാർ പോളിടെക്നിക്കുകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താൻ നടപ്പിലാക്കുന്ന പദ്ധതി? [Sarkkaar polideknikkukalil vidyaarththikalkku padtanatthodoppam varumaanam kandetthaan nadappilaakkunna paddhathi?]

Answer: ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി [Indasdri on kyaampasu paddhathi]

188206. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച കോർപ്പറേഷൻ? [Thozhilurappu paddhathi mikavinulla thaddheshabharana vakuppinte mahaathma ayyankaali puraskaaram labhiccha korppareshan?]

Answer: കൊല്ലം കോർപ്പറേഷൻ [Kollam korppareshan]

188207. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന നാടകയാത്രയുടെ പേര്? [Kerala shaasthrasaahithya parishatthu nadatthunna naadakayaathrayude per?]

Answer: ഏകലോകം ഏകാരോഗ്യം [Ekalokam ekaarogyam]

188208. കേരള സർക്കാർ ഏറ്റെടുത്ത KEL-EML എന്ന പൊതുമേഖലാ സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല? [Kerala sarkkaar etteduttha kel-eml enna pothumekhalaa sthaapanam sthithi cheyyunna jilla?]

Answer: കാസർകോഡ് [Kaasarkodu]

188209. കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്നത്? [Kathakali aachaaryan madavoor vaasudevan naayarude smaranakkaayi kathakali myoosiyam sthaapikkunnath?]

Answer: പള്ളിക്കൽ (തിരുവനന്തപുരം) [Pallikkal (thiruvananthapuram)]

188210. സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം? [Sathyajitthu re philim sosyttiyude prathama goldan aarkku puraskaarangalil mikaccha chithratthinulla puraskaaram nediya chithram?]

Answer: ഹോളി ഫാദർ [Holi phaadar]

188211. ഗംഗൗർ ഉത്സവം പ്രധാനമായും ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Gamgaur uthsavam pradhaanamaayum aaghoshikkunna inthyan samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

188212. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം? [Inthyayil aadyamaayi skoolukalil kaalaavastha nireekshana kendram aarambhikkunna samsthaanam?]

Answer: കേരളം [Keralam]

188213. 2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ? [2022 epril phobsu ripporttu prakaaram lokatthile ettavum valiya sampannan?]

Answer: ഇലോൺ മാസ്ക് [Ilon maasku]

188214. യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പുറത്താക്കിയ രാജ്യം? [Yukrynile buccha nagaratthile kroorathakalude peril yuen manushyaavakaasha kaunsilil ninnu puratthaakkiya raajyam?]

Answer: റഷ്യ [Rashya]

188215. 2021 ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്? [2021 le sarasvathi sammaan puraskaaram labhicchath?]

Answer: രാംദരാശ് മിശ്ര [Raamdaraashu mishra]

188216. യുവാക്കളെ മൂന്നുവർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പുതിയ പദ്ധതി? [Yuvaakkale moonnuvarshatthekku inthyan synyatthilekku rikroottu cheyyunna puthiya paddhathi?]

Answer: അഗ്നിപഥ് റിക്രൂട്ട്മെന്റ് [Agnipathu rikroottmentu]

188217. യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ രാജ്യം? [Yuen manushyaavakaasha samithiyil ninnu puratthaakkappetta aadyatthe raajyam?]

Answer: റഷ്യ [Rashya]

188218. ഓസ്കാർ അക്കാദമി 10 വർഷത്തേക്ക് വിലക്കു കൽപ്പിച്ച നടൻ? [Oskaar akkaadami 10 varshatthekku vilakku kalppiccha nadan?]

Answer: വിൽ സ്മിത്ത് [Vil smitthu]

188219. ഗ്രാമി പുരസ്കാരം ലഭിച്ച ആദ്യ പാകിസ്ഥാൻ സംഗീതജ്ഞ? [Graami puraskaaram labhiccha aadya paakisthaan samgeethajnja?]

Answer: അരൂജ് അഫ്താബ് [Arooju aphthaabu]

188220. മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പൈതൃക ഉദ്യാനം നിലവിൽ വരുന്നത്? [Mugal kaalaghattatthe ormippikkunna pythruka udyaanam nilavil varunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

188221. E- waste Eco park ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം? [E- waste eco park aarambhikkunna inthyayile aadyatthe nagaram?]

Answer: ഡൽഹി [Dalhi]

188222. 2021- ലെ മലയാറ്റൂർ പുരസ്കാരം ലഭിച്ച വാസവദത്ത എന്ന നോവലിന്റെ രചയിതാവ്? [2021- le malayaattoor puraskaaram labhiccha vaasavadattha enna novalinte rachayithaav?]

Answer: സജിൽ ശ്രീധരൻ [Sajil shreedharan]

188223. കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയം നിലവിൽ വരുന്നത്? [Keralatthile aadyatthe phudbol myoosiyam nilavil varunnath?]

Answer: കൊച്ചി [Kocchi]

188224. കേരള മാരിടൈം ബോർഡ് ചെയർമാൻ? [Kerala maaridym bordu cheyarmaan?]

Answer: എൻ എസ് പിള്ള [En esu pilla]

188225. ഇന്ത്യയും കിർഗിസ്ഥാനും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസം? [Inthyayum kirgisthaanum chernnu nadatthunna samyuktha synikaabhyaasam?]

Answer: ഖഞ്ചാർ – 2022 (വേദി ഹിമാചൽപ്രദേശ്) [Khanchaar – 2022 (vedi himaachalpradeshu)]

188226. താളിയോല മ്യൂസിയം നിലവിൽ വരുന്നത്? [Thaaliyola myoosiyam nilavil varunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

188227. കമ്മ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തിന്റെ രചയിതാവ്? [Kammyoonisttu keralam enna pusthakatthinte rachayithaav?]

Answer: കെ ബാലകൃഷ്ണൻ [Ke baalakrushnan]

188228. അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം ലഭിക്കുന്നതിനുവേണ്ടി തമിഴ്നാട് സർക്കാർ ആരംഭിച്ച ആപ്പ്? [Adiyantharaghattangalil pothujanangalkku poleesu sahaayam labhikkunnathinuvendi thamizhnaadu sarkkaar aarambhiccha aappu?]

Answer: കാവൽ ഉദവി [Kaaval udavi]

188229. ‘മഹാപ്രളയം’ എന്ന കൃതിയുടെ രചയിതാവ്? [‘mahaapralayam’ enna kruthiyude rachayithaav?]

Answer: ബി സന്ധ്യ (അഗ്നിരക്ഷാ സേന മേധാവി) [Bi sandhya (agnirakshaa sena medhaavi)]

188230. ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ പരിശീലനവും തൊഴിലും നൽകി സ്വയം പ്രാപ്തമാക്കുന്ന സർക്കാരിന്റെ പദ്ധതി? [Draansjendezhsinu thozhil parisheelanavum thozhilum nalki svayam praapthamaakkunna sarkkaarinte paddhathi?]

Answer: സാകല്യം [Saakalyam]

188231. ലോക ആരോഗ്യ ദിനം? [Loka aarogya dinam?]

Answer: ഏപ്രിൽ 7 [Epril 7]

188232. 2022 – ലെ ലോക ആരോഗ്യ ദിന സന്ദേശം? [2022 – le loka aarogya dina sandesham?]

Answer: “നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം“ [“nammude bhoomi nammude aarogyam“]

188233. അന്താരാഷ്ട്ര ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഗീതാജ്ഞലി ശ്രീ എഴുതിയ രേത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ? [Anthaaraashdra bukkar puraskaara churukkappattikayil idam nediya geethaajnjali shree ezhuthiya rethu samaadhi enna hindi novalinte imgleeshu paribhaasha?]

Answer: ടോംബ് ഓഫ് സാൻഡ് (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഡെയ്സി റോക്ക്വൽ ) [Dombu ophu saandu (imgleeshilekku vivartthanam cheythathu deysi rokkval )]

188234. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022-ലെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള? [Ikkanomiksu aandu sttaattisttiksu dippaarttmentinte 2022-le puthiya ripporttu prakaaram keralatthil ettavum kooduthal krushi cheyyunna bhakshyavila?]

Answer: കപ്പ [Kappa]

188235. കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal kappa ulpaadippikkunna jilla?]

Answer: കൊല്ലം (രണ്ടാമത്തെ ജില്ല തിരുവനന്തപുരം) [Kollam (randaamatthe jilla thiruvananthapuram)]

188236. സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Solaar maan ophu inthya ennariyappedunnath?]

Answer: ചേതൻ സിങ് സോളങ്കി സിംഗ് [Chethan singu solanki simgu]

188237. 2021 22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോല്പന്നങ്ങൾ കയറ്റുമതി നടത്തിയ സംസ്ഥാനം? [2021 22 saampatthika varshatthil ettavum kooduthal samudrolpannangal kayattumathi nadatthiya samsthaanam?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

188238. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആരംഭിക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം’ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayude mun pradhaanamanthrimaare kuricchu avabodham srushdikkaanaayi aarambhikkunna ‘pradhaanamanthri samgrahaalaya myoosiyam’ sthithicheyyunnathu evideyaan?]

Answer: തീൻമൂർത്തി സമുച്ചയം (ന്യൂഡൽഹി) [Theenmoortthi samucchayam (nyoodalhi)]

188239. പ്രധാനമന്ത്രി സംഗ്രാലയ രൂപകൽപ്പന ചെയ്തിട്ടുള്ളത് ഏതു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്? [Pradhaanamanthri samgraalaya roopakalppana cheythittullathu ethu prameyatthinte adisthaanatthilaan?]

Answer: ഉദിക്കുന്ന ഇന്ത്യ [Udikkunna inthya]

188240. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രി? [Avishvaasa prameyatthiloode puratthaakkappetta aadya paakkisthaan pradhaanamanthri?]

Answer: ഇമ്രാൻ ഖാൻ [Imraan khaan]

188241. ബിറ്റ്കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം? [Bittkoyin niyamaparamaayi amgeekariccha randaamatthe raajyam?]

Answer: ഹോണ്ടുറാസ് [Honduraasu]

188242. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമ്മിക്കുന്നത്? [Inthyayile aadyatthe andarvaattar danal nirmmikkunnath?]

Answer: കൊൽക്കത്ത മെട്രോ [Kolkkattha medro]

188243. ബി ആർ അംബേദ്കറുടെ 70 അടി ഉയരമുള്ള Statue of Knowledge എന്നറിയപ്പെടുന്ന പ്രതിമ സ്ഥാപിച്ചത്? [Bi aar ambedkarude 70 adi uyaramulla statue of knowledge ennariyappedunna prathima sthaapicchath?]

Answer: ലത്തത്തൂർ (മഹാരാഷ്ട്ര) [Latthatthoor (mahaaraashdra)]

188244. 2022 ഏപ്രിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിങ് സാറ്റലൈറ്റ്? [2022 epril vikshepiccha inthyayude aadya svakaarya vaanijya imejingu saattalyttu?]

Answer: ശകുന്തള(TD- 2) [Shakunthala(td- 2)]

188245. എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും വേണ്ടി കേരള ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ? [Elippanikkethireyulla bodhavalkkaranatthinum jaagrathakkum vendi kerala aarogyavakuppu aarambhiccha kyaampayin?]

Answer: മൃത്യുഞ്ജയം [Mruthyunjjayam]

188246. 2022 ഏപ്രിലിൽ10-ന് അന്തരിച്ച സംസ്ഥാന മുൻ വനിതാ കമ്മീഷൻ അധ്യക്ഷ? [2022 eprilil10-nu anthariccha samsthaana mun vanithaa kammeeshan adhyaksha?]

Answer: എം സി ജോസഫൈൻ [Em si josaphyn]

188247. കേരളത്തിൽ പുതുതായി നിർമ്മിച്ച ഏറ്റവും നീളം കൂടിയ മേൽപ്പാലം? [Keralatthil puthuthaayi nirmmiccha ettavum neelam koodiya melppaalam?]

Answer: കിഴക്കേകോട്ട മേൽപ്പാലം (തിരുവനന്തപുരം 102 മീറ്റർ നീളം) [Kizhakkekotta melppaalam (thiruvananthapuram 102 meettar neelam)]

188248. കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത്? [Keralatthile aadyatthe je si daaniyel smaaraka paarkku nilavil varunnath?]

Answer: നെയ്യാറ്റിൻകര (തിരുവനന്തപുരം) [Neyyaattinkara (thiruvananthapuram)]

188249. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പൂർണമായും സ്വകാര്യ ബഹിരാകാശ യാത്രികരുടെ ദൗത്യം നടത്തിയ സ്ഥാപനം? [Anthaaraashdra bahiraakaasha nilayatthilekku aadyamaayi poornamaayum svakaarya bahiraakaasha yaathrikarude dauthyam nadatthiya sthaapanam?]

Answer: ആക്സിം സ്പേസ് [Aaksim spesu]

188250. കഴുതകൾക്ക് താമസസൗകര്യവും വൈദ്യസഹായവും നൽകുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക് നിലവിൽ വന്നത്? [Kazhuthakalkku thaamasasaukaryavum vydyasahaayavum nalkunnathinaayi inthyayile aadyatthe donki kansarveshan paarkku nilavil vannath?]

Answer: ലേ (Leh) [Le (leh)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution