<<= Back Next =>>
You Are On Question Answer Bank SET 3763

188151. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്? [Keralatthil ettavum kooduthal mazha labhikkunna kaalayalav?]

Answer: തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം [Thekku padinjaaran mansoon kaalam]

188152. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്? [Inthyayil ettavum kooduthal mazha labhikkunna kaalayalav?]

Answer: വടക്കുകിഴക്കൻ മൺസൂൺ കാലത്ത് [Vadakkukizhakkan mansoon kaalatthu]

188153. പാട്ടുപാടി മഴ പെയ്യിച്ച സംഗീതജ്ഞൻ? [Paattupaadi mazha peyyiccha samgeethajnjan?]

Answer: താൻസെൺ [Thaansen]

188154. കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല അറിയപ്പെടുന്നത്? [Keralam ulppedunna kaalaavastha mekhala ariyappedunnath?]

Answer: ഉഷ്ണമേഖല [Ushnamekhala]

188155. കേരളത്തിലെ മഴനിഴൽ പ്രദേശം ഏതാണ്? [Keralatthile mazhanizhal pradesham ethaan?]

Answer: ചിന്നാർ (ഇടുക്കി) [Chinnaar (idukki)]

188156. കേരളത്തിൽ അനുഭവപ്പെടുന്ന മഴക്കാലങ്ങൾ? [Keralatthil anubhavappedunna mazhakkaalangal?]

Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) [Thekkupadinjaaran mansoon (kaalavarsham) vadakkukizhakkan mansoon (thulaavarsham)]

188157. ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്നറിയപ്പെടുന്നത് എന്താണ്? [Inthyayude yathaarththa dhanamanthri ennariyappedunnathu enthaan?]

Answer: മൺസൂൺ [Mansoon]

188158. കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kaalavarshatthinte kavaadam ennariyappedunna inthyan samsthaanam?]

Answer: കേരളം [Keralam]

188159. കേരളത്തിൽ പ്രധാനമായും ശൈത്യകാലം അനുഭവപ്പെടുന്ന മാസങ്ങൾ ഏതൊക്കെയാണ്? [Keralatthil pradhaanamaayum shythyakaalam anubhavappedunna maasangal ethokkeyaan?]

Answer: ഡിസംബർ മുതൽ ഫെബ്രുവരി വരെ [Disambar muthal phebruvari vare]

188160. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? [Lokatthu ettavum kooduthal mazha labhikkunna pradesham?]

Answer: മൗസിന്റം (മേഘാലയ) [Mausintam (meghaalaya)]

188161. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത് എങ്ങനെയാണ്? [Keralatthil thekkupadinjaaran mansoon ariyappedunnathu enganeyaan?]

Answer: ഇടവപ്പാതി /കാലവർഷം [Idavappaathi /kaalavarsham]

188162. കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ അറിയപ്പെടുന്നത് എങ്ങനെയാണ്? [Keralatthil vadakkukizhakkan mansoon ariyappedunnathu enganeyaan?]

Answer: തുലാവർഷം [Thulaavarsham]

188163. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം? [Inthyayil ettavum kooduthal mazha labhikkunna sthalam?]

Answer: മൗസിന്റം [Mausintam]

188164. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം? [Inthyayil ettavum kuravu mazha labhikkunna sthalam?]

Answer: ലേ (ലഡാക്ക്) [Le (ladaakku)]

188165. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം? [Inthyayile ettavum varanda pradesham?]

Answer: ജയ്സാൽമീർ (രാജസ്ഥാൻ) [Jaysaalmeer (raajasthaan)]

188166. കേരളത്തിന്റെ പുതിയ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശം? [Keralatthinte puthiya chiraapunchi ennariyappedunna pradesham?]

Answer: നേര്യമംഗലം (എറണാകുളം) [Neryamamgalam (eranaakulam)]

188167. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ ഏതെല്ലാമാണ്? [Aagolathaapanatthinu kaaranamaakunna harithagruhavaathakangal ethellaamaan?]

Answer: Co2 , നൈട്രസ് ഓക്സൈഡ്, മീഥേയിൽ [Co2 , nydrasu oksydu, meetheyil]

188168. Chasing the Monsoon എന്ന കൃതിയുടെ രചയിതാവ്? [Chasing the monsoon enna kruthiyude rachayithaav?]

Answer: അലക്സാണ്ടർ ഫ്രേറ്റർ [Alaksaandar phrettar]

188169. എൽനിനോ, ലാനിനോ പ്രതിഭാസങ്ങൾ അനുഭവപ്പെടുന്ന മഹാസമുദ്രം ഏതാണ്? [Elnino, laanino prathibhaasangal anubhavappedunna mahaasamudram ethaan?]

Answer: പസഫിക് സമുദ്രം (ശാന്ത സമുദ്രം) [Pasaphiku samudram (shaantha samudram)]

188170. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ മഴയെ പറയുന്ന പേര്? [Ushnakaalatthu pashchimabamgaalil anubhavappedunna idiyodukoodiya mazhaye parayunna per?]

Answer: കാൽവൈശാഖി [Kaalvyshaakhi]

188171. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലത്താണ്? [Keralatthinte thekkan pradeshangalil kooduthal mazha labhikkunnathu ethu kaalatthaan?]

Answer: വടക്കുകിഴക്കൻ മൺസൂൺ കാലത്ത് [Vadakkukizhakkan mansoon kaalatthu]

188172. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാസങ്ങൾ ഏതൊക്കെയാണ്? [Keralatthil ettavum kooduthal choodu anubhavappedunna maasangal ethokkeyaan?]

Answer: മാർച്ച് ഏപ്രിൽ മെയ് [Maarcchu epril meyu]

188173. കേരളത്തിലെ മഴവെള്ള സംഭരണ പദ്ധതികൾ എന്തെല്ലാമാണ്? [Keralatthile mazhavella sambharana paddhathikal enthellaamaan?]

Answer: ജലനിധി, വർഷ [Jalanidhi, varsha]

188174. അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന മേഖല ഏതാണ്? [Anthareekshatthil ettavum kuranja thaapanila anubhavappedunna mekhala ethaan?]

Answer: മിസോസ്ഫിയർ [Misosphiyar]

188175. തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന ഇന്ത്യൻ സംസ്ഥാനം? [Thekkupadinjaaran mansoon aadyametthunna inthyan samsthaanam?]

Answer: കേരളം [Keralam]

188176. വടക്കുകിഴക്കൻ മൺസൂൺ ഏതൊക്കെ മാസങ്ങളിൽ ആണ് ഉണ്ടാകുന്നത്? [Vadakkukizhakkan mansoon ethokke maasangalil aanu undaakunnath?]

Answer: ഒക്ടോബർ നവംബർ മാസങ്ങളിൽ [Okdobar navambar maasangalil]

188177. മൺസൂണിന് മുമ്പായുള്ള വേനൽമഴ അറിയപ്പെടുന്നത്? [Mansooninu mumpaayulla venalmazha ariyappedunnath?]

Answer: മാംഗോഷവർ [Maamgoshavar]

188178. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങൾ ഏതൊക്കെയാണ്? [Keralatthil ettavum kooduthal mazha labhikkunna maasangal ethokkeyaan?]

Answer: ജൂൺ മുതൽ സെപ്തംബർ വരെ [Joon muthal septhambar vare]

188179. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസം? [Keralatthil thekkupadinjaaran mansoon anubhavappedunna maasam?]

Answer: ജൂൺ മുതൽ സെപ്തംബർ വരെ [Joon muthal septhambar vare]

188180. ഭൗമ മണിക്കൂർ ആചരിക്കുന്നത് എന്നാണ്? [Bhauma manikkoor aacharikkunnathu ennaan?]

Answer: മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ [Maarcchu maasatthile avasaana shaniyaazhcha raathri 8 30 muthal 9 30 vare]

188181. ഭൗമ മണിക്കൂർ ആഘോഷിക്കുന്നത് എങ്ങനെയാണ്? [Bhauma manikkoor aaghoshikkunnathu enganeyaan?]

Answer: മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ ജനങ്ങൾ തീകൊണ്ട് മെഴുകുതിരി കത്തിച്ചും , ലൈറ്റുകൾ ഓഫ് ചെയ്തും വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്തുമാണ് ഭൗമ മണിക്കൂർ ആഘോഷിക്കുന്നത് [Maarcchu maasatthile avasaana shaniyaazhcha raathri 8 30 muthal 9 30 vare lokamengumulla raajyangalile janangal theekondu mezhukuthiri katthicchum , lyttukal ophu cheythum vydyutha upakaranangal svicchu ophu cheythumaanu bhauma manikkoor aaghoshikkunnathu]

188182. ഈ (2022) വർഷത്തെ ഭൗമ മണിക്കൂറിന്റെ പ്രമേയം എന്താണ്? [Ee (2022) varshatthe bhauma manikkoorinte prameyam enthaan?]

Answer: നമ്മുടെ ഭാവി രൂപപ്പെടുത്തുക (Shape our Future) [Nammude bhaavi roopappedutthuka (shape our future)]

188183. ഭൗമ മണിക്കൂർ ആചരിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? [Bhauma manikkoor aacharikkunnathinte lakshyamenthaan?]

Answer: ആഗോളതാപനം, ആന്തരിക്ഷമലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളിൽ നടപടിയെടുക്കുവാനും ഭൂമിയെ സംരക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കുക [Aagolathaapanam, aantharikshamalineekaranam thudangiya paristhithi prashnangalil nadapadiyedukkuvaanum bhoomiye samrakshikkaanum janangale onnippikkuka]

188184. ഭൗമ മണിക്കൂർ ആചരിക്കുന്നത് ഏതു സംഘടനയുടെ ആഭിമുഖ്യത്തിലാണ് ? [Bhauma manikkoor aacharikkunnathu ethu samghadanayude aabhimukhyatthilaanu ?]

Answer: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ (ഡബ്ല്യു ഡബ്ല്യു എഫ്) [Veldu vydu phandu phor nechvar (dablyu dablyu ephu)]

188185. ഭൗമ മണിക്കൂർ ആചരിക്കുന്നതിന് തുടക്കമിട്ട വർഷം? [Bhauma manikkoor aacharikkunnathinu thudakkamitta varsham?]

Answer: 2007-ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂർ ആചരണത്തിന് തുടക്കമിട്ടത് [2007-l osdreliyayile sidniyilaanu bhauma manikkoor aacharanatthinu thudakkamittathu]

188186. ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം? [Inthyayil bhauma manikkoor aacharikkaan thudangiyathu ethu varsham?]

Answer: 2009

188187. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം? [Saampatthika prathisandhiye thudarnnu adiyantharaavastha prakhyaapiccha inthyayude ayal raajyam?]

Answer: ശ്രീലങ്ക [Shreelanka]

188188. കർണാടകയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021ന്റെ ഭാഗ്യചിഹ്നം? [Karnaadakayil vecchu nadakkunna khelo inthya yoonivezhsitti geyimsu 2021nte bhaagyachihnam?]

Answer: വീര എന്ന ആന [Veera enna aana]

188189. 2022 – ൽ ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം? [2022 – l khattharil vecchu nadakkunna phipha lokakappu phudbolinte audyogika chihnam?]

Answer: ലാ ഈബ് (പ്രതിഭാധനനായ കളിക്കാരൻ എന്നാണ് ലാ ഈബ് എന്ന പദത്തിന്റെ അർത്ഥം. പന്ത് തട്ടുന്ന അറബി ബാലനാണ് ഭാഗ്യചിഹ്നം) [Laa eebu (prathibhaadhananaaya kalikkaaran ennaanu laa eebu enna padatthinte arththam. Panthu thattunna arabi baalanaanu bhaagyachihnam)]

188190. 2022 – ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനമായ ഹയ്യാ ഹയ്യാ എന്ന ഗാനം ആലപിച്ചവർ? [2022 – l khattharil vecchu nadakkunna lokakappu phudbolinte audyogika gaanamaaya hayyaa hayyaa enna gaanam aalapicchavar?]

Answer: ട്രിനിഡാഡ് കർഡോന, ഡേവിഡോ, ഐഷ [Drinidaadu kardona, devido, aisha]

188191. ഇന്ത്യയും ഫ്രാൻസും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസം? [Inthyayum phraansum chernnu samyukthamaayi nadatthunna naavikaabhyaasam?]

Answer: വരുണ 2022 [Varuna 2022]

188192. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പരാതികളറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്? [Ottatthavana upayogikkunna plaasttikkil ninnu mukthi neduka enna lakshyatthode plaasttikkinethireyulla paraathikalariyikkaan kendra sarkkaar puratthirakkiya mobyl aappu?]

Answer: പ്രകൃതി [Prakruthi]

188193. കോവിഡ് വകഭേദമായ എക്സ്- ഇ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം? [Kovidu vakabhedamaaya eksu- i aadyamaayi ripporttu cheytha raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

188194. 13 പുതിയ ജില്ലകൾ രൂപവൽക്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [13 puthiya jillakal roopavalkkaricchu aake 26 jillakal bhoopadatthil ulppedutthiya dakshinenthyan samsthaanam ?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

188195. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നാടക നടൻ? [2022 eprilil anthariccha prashastha malayaala chalacchithra naadaka nadan?]

Answer: കൈനകരി തങ്കരാജ് [Kynakari thankaraaju]

188196. ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്? [Bamglaadeshu, myaanmaar ennividangalil veeshiya chuzhalikkaattu?]

Answer: അസനി (സിംഹള ഭാഷയിൽ ‘ഉഗ്രകോപം’ എന്നർത്ഥം വരുന്ന അസനി എന്ന പേര് നൽകിയ രാജ്യം ശ്രീലങ്ക) [Asani (simhala bhaashayil ‘ugrakopam’ ennarththam varunna asani enna peru nalkiya raajyam shreelanka)]

188197. 2022ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം? [2022le aisisi vanithaa krikkattu lokakappu kireedam nediya raajyam?]

Answer: ഓസ്ട്രേലിയ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു) [Osdreliya (phynalil imglandine tholpicchu)]

188198. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Mun mukhyamanthri i ke naayanaarude perilulla myoosiyam sthithicheyyunnath?]

Answer: കണ്ണൂർ [Kannoor]

188199. ഇന്ത്യൻ പുരുഷ കബഡി ടീം പരിശീലകനായി ചുമതലയേറ്റ മലയാളി? [Inthyan purusha kabadi deem parisheelakanaayi chumathalayetta malayaali?]

Answer: ഇ ഭാസ്കരൻ [I bhaaskaran]

188200. ദേശീയ മാരിടൈം ദിനം? [Desheeya maaridym dinam?]

Answer: ഏപ്രിൽ 5 (ആദ്യത്തെ ദേശീയ മാരിടൈം ദിനം ആചരിച്ചത് 1964 ഏപ്രിൽ 5) [Epril 5 (aadyatthe desheeya maaridym dinam aacharicchathu 1964 epril 5)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution