<<= Back
Next =>>
You Are On Question Answer Bank SET 3762
188101. നോര്‍മാന്‍ ബോർലോഗ് ഏതു രാജ്യക്കാരൻ? [Normaan borlogu ethu raajyakkaaran?]
Answer: യു.എസ്.എ [Yu. Esu. E]
188102. മെക്സിക്കോ എന്ന രാജ്യത്തിന്റെ തലസ്ഥാനം? [Meksikko enna raajyatthinte thalasthaanam?]
Answer: മെക്സിക്കോ സിറ്റി [Meksikko sitti]
188103. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? [Inthyan haritha viplavatthinte upajnjaathaavu ennariyappedunnath?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188104. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരൻ? [Veldu phudu prysu nediya aadya inthyakkaaran?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188105. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ എന്നറിയപ്പെടുന്നത്? [Inthyan haritha viplavatthinte naayakan ennariyappedunnath?]
Answer: ഡോ.എം.പി സിങ് [Do. Em. Pi singu]
188106. ‘സർബതി സോറോണ’ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞൻ? [‘sarbathi sorona’ enna gothampinam vikasippiccha krushi shaasthrajnjan?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188107. സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഏക കൃഷി ശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal puraskaaram labhiccha eka krushi shaasthrajnjan?]
Answer: ഡോ.നോർമാൻ ബോർലോഗ് (1970) [Do. Normaan borlogu (1970)]
188108. ഇന്ത്യയിൽ ഹരിത വിപ്ലവം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayil haritha viplavam nadakkumpol pradhaanamanthri aaraayirunnu?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
188109. എം എസ് സ്വാമിനാഥന്റെ മുഴുവൻ പേര്? [Em esu svaaminaathante muzhuvan per?]
Answer: മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ [Mankompu saambashivan svaaminaathan]
188110. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യത്തെ ഇന്ത്യക്കാരൻ? [Intarnaashanal rysu risarcchu insttittyoottinte thalavanaaya aadyatthe inthyakkaaran?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188111. ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കിയ സമയത്തെ കേന്ദ്ര കൃഷി മന്ത്രി? [Inthyayil haritha viplavam nadappilaakkiya samayatthe kendra krushi manthri?]
Answer: സി.സുബ്രമണ്യം [Si. Subramanyam]
188112. കാർഷികമേഖലയിൽ നിന്നു ഭാരതരത്നം ലഭിച്ച ഒരേയൊരു വ്യക്തി? [Kaarshikamekhalayil ninnu bhaaratharathnam labhiccha oreyoru vyakthi?]
Answer: സി സുബ്രഹ്മണ്യം [Si subrahmanyam]
188113. മാഗ്സസേ പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി? [Maagsase puraskaaram nediya randaamatthe malayaali?]
Answer: ഡോ. എം എസ് സ്വാമിനാഥൻ (1971) [Do. Em esu svaaminaathan (1971)]
188114. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച കാലഘട്ടം? [Inthyayil haritha viplavam aarambhiccha kaalaghattam?]
Answer: 1967 – 1968
188115. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആസ്ഥാനം? [Phudu aandu agrikalcchar organyseshante aasthaanam?]
Answer: റോം [Rom]
188116. വേൾഡ് ഫുഡ് പ്രൈസ് അവാർഡിന് ഫണ്ട് നൽകുന്നത്? [Veldu phudu prysu avaardinu phandu nalkunnath?]
Answer: നോർമാൻ ബോർലോഗ് [Normaan borlogu]
188117. തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ? [Thamizhnaattile kumbhakonatthu janiccha prashastha krushi shaasthrajnjan?]
Answer: ഡോ. എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188118. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപെട്ട ധാന്യം? [Inthyayil haritha viplavatthinte phalamaayi ettavum kooduthal ulpaadippikkapetta dhaanyam?]
Answer: ഗോതമ്പ് [Gothampu]
188119. നോർമൻ ബോർലോഗിന് സമാധാനത്തി നുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? [Norman borloginu samaadhaanatthi nulla nobal sammaanam labhiccha varsham?]
Answer: 1970
188120. The quest for a World without hunger എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [The quest for a world without hunger enna granthatthinte rachayithaav?]
Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]
188121. നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ ആദ്യ മലയാളി? [Naashanal agrikalccharal kammeeshante adhyakshanaaya aadya malayaali?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188122. ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ മെച്ചം ഉണ്ടാക്കിയ നാണ്യവിള ഏത്? [Haritha viplavatthil ettavum kooduthal meccham undaakkiya naanyavila eth?]
Answer: പരുത്തി [Parutthi]
188123. 1970-80 കാലയളവിൽ കേന്ദ്രമന്ത്രി യായിരുന്ന കൃഷിശാസ്ത്രജ്ഞൻ? [1970-80 kaalayalavil kendramanthri yaayirunna krushishaasthrajnjan?]
Answer: ഡോ. എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188124. ആദ്യമായി ഹരിതവിപ്ലവം എന്ന പദം ഉപയോഗിച്ചതാര്? [Aadyamaayi harithaviplavam enna padam upayogicchathaar?]
Answer: വില്യം ഗൗഡ് [Vilyam gaudu]
188125. ‘ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം ‘ എന്നറിയപ്പെടുന്ന രാജ്യം ഏത്? [‘haritha viplavatthinte eshyan bhavanam ‘ ennariyappedunna raajyam eth?]
Answer: ഫിലിപ്പൈൻസ് [Philippynsu]
188126. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് റൈസ് റിസർച്ച് സ്ഥിതിചെയ്യുന്നത്? [Inthyan insttittyoottu rysu risarcchu sthithicheyyunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
188127. ദേശീയ കർഷിക ദിനം? [Desheeya karshika dinam?]
Answer: ഡിസംബർ 23 [Disambar 23]
188128. ബൊർലോഗ് അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്? [Borlogu avaardu ethu mekhalayilaanu nalkunnath?]
Answer: കാർഷിക മേഖല [Kaarshika mekhala]
188129. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം Father of Economic Ecology എന്ന് വിശേഷിപ്പിച്ചത് ആരയാണ്? [Yunyttadu neshansu envayonmenru prograam father of economic ecology ennu visheshippicchathu aarayaan?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188130. ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയ സംസ്ഥാനം? [Inthyayil haritha viplavam kondu ettavum kooduthal mecchamundaakkiya samsthaanam?]
Answer: പഞ്ചാബ് [Panchaabu]
188131. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം? [Harithaviplavatthinu thudakkam kuriccha eshyan raajyam?]
Answer: ഫിലിപ്പീൻസ് [Philippeensu]
188132. ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ തലസ്ഥാനം? [Philippeensu enna raajyatthinte thalasthaanam?]
Answer: മനില [Manila]
188133. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം ത്തിന്റെ ആസ്ഥാനം? [Anthaaraashdra nellu gaveshana kendram tthinte aasthaanam?]
Answer: മനില (ഫിലിപ്പീൻസ്) [Manila (philippeensu)]
188134. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം? [Kendra nellu gaveshana kendratthinte aasthaanam?]
Answer: കട്ടക്ക് (ഒഡീഷ്യ) [Kattakku (odeeshya)]
188135. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകൻ ആര്? [Em. Esu. Svaaminaathan risarcchu phaundeshante sthaapakan aar?]
Answer: ഡോ. എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188136. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ വ്യക്തി? [Veldu phudu prysu nediya aadya vyakthi?]
Answer: ഡോ.എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
188137. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഏതൊക്കെയാണ്? [Keralatthile nellu gaveshana kendrangal ethokkeyaan?]
Answer: മങ്കൊമ്പ് (ആലപ്പുഴ) പട്ടാമ്പി (പാലക്കാട്) വൈറ്റില (എറണാകുളം) കായംകുളം (ആലപ്പുഴ) [Mankompu (aalappuzha) pattaampi (paalakkaadu) vyttila (eranaakulam) kaayamkulam (aalappuzha)]
188138. കാലാവസ്ഥയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Kaalaavasthaye kuricchulla padtanam ariyappedunnath?]
Answer: Meteorology
188139. ലോക കാലാവസ്ഥ സംഘടന രൂപീകൃതമായ വർഷം? [Loka kaalaavastha samghadana roopeekruthamaaya varsham?]
Answer: 1950 മാർച്ച് 23 [1950 maarcchu 23]
188140. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം? [Kaattinte vegatha alakkunna upakaranam?]
Answer: അനിമോമീറ്റർ [Animomeettar]
188141. കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടന്ന പാരീസ് ഉടമ്പടി നിലവിൽ വന്ന വർഷം? [Kaalaavasthayumaayi bandhappettu nadanna paareesu udampadi nilavil vanna varsham?]
Answer: 2015
188142. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്? [Keralatthile chiraapunchi ennariyappedunna sthalam ethaan?]
Answer: ലക്കിടി (വയനാട്) [Lakkidi (vayanaadu)]
188143. കേരളത്തിലെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഈർപ്പം നിലനിൽക്കുന്ന കാലം? [Keralatthile anthareekshatthil ettavum kooduthal eerppam nilanilkkunna kaalam?]
Answer: മൺസൂൺ കാലം [Mansoon kaalam]
188144. കേരളത്തിലെ കാലാവസ്ഥ നിയന്ത്രകൻ എന്നറിയപ്പെടുന്നത്? [Keralatthile kaalaavastha niyanthrakan ennariyappedunnath?]
Answer: പശ്ചിമഘട്ടം [Pashchimaghattam]
188145. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല? [Keralatthile ettavum choodu koodiya jilla?]
Answer: പാലക്കാട് [Paalakkaadu]
188146. കേരളത്തിലെ പ്രധാനപ്പെട്ട കാലാവസ്ഥകൾ എന്തൊക്കെയാണ്? [Keralatthile pradhaanappetta kaalaavasthakal enthokkeyaan?]
Answer: ശൈത്യകാലം’ വേനൽക്കാലം, തെക്കുപടിഞ്ഞാറൻ മൺസൂൺ, വടക്കുകിഴക്കൻ മൺസൂൺ [Shythyakaalam’ venalkkaalam, thekkupadinjaaran mansoon, vadakkukizhakkan mansoon]
188147. മൺസൂർ കാറ്റിന്റെ ഗതിയും വേഗതയും കണ്ടെത്തിയ പുരാതന ഗ്രീക്ക് നാവികൻ? [Mansoor kaattinte gathiyum vegathayum kandetthiya puraathana greekku naavikan?]
Answer: ഹിപ്പാലസ് (AD 45) [Hippaalasu (ad 45)]
188148. കാലാവസ്ഥ എന്ന അർത്ഥം വരുന്ന മൺസൂൺ എന്ന വാക്ക് ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്? [Kaalaavastha enna arththam varunna mansoon enna vaakku uthbhavicchathu ethu bhaashayil ninnaan?]
Answer: അറബി [Arabi]
188149. മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Mansooninte kavaadam ennariyappedunna inthyan samsthaanam?]
Answer: കേരളം [Keralam]
188150. മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്? [Mansooninte pinvaangal kaalaghattam ennu visheshippikkunnath?]
Answer: വടക്കുകിഴക്കൻ മൺസൂൺ [Vadakkukizhakkan mansoon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution