<<= Back Next =>>
You Are On Question Answer Bank SET 3761

188051. എന്ത് അധികാരത്തോടെ എന്നർത്ഥത്തിൽ വരുന്ന റിട്ട്? [Enthu adhikaaratthode ennarththatthil varunna rittu?]

Answer: ക്വാ- വാറന്റോ [Kvaa- vaaranto]

188052. കേരള തീരത്ത് ആദ്യമായി നീലത്തിമിംഗലശബ്ദം റെക്കോർഡ് ചെയ്തത് എവിടെയാണ്? [Kerala theeratthu aadyamaayi neelatthimimgalashabdam rekkordu cheythathu evideyaan?]

Answer: വിഴിഞ്ഞം [Vizhinjam]

188053. ചക്കുളത്തു കാവ് പൊങ്കാല നടക്കുന്ന മാസം? [Chakkulatthu kaavu ponkaala nadakkunna maasam?]

Answer: വൃശ്ചികം [Vrushchikam]

188054. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി? [Keralatthile sthree shaaktheekarana paddhathiyaaya kudumbashreeyude udghaadanam nirvahiccha pradhaanamanthri?]

Answer: എ ബി വാജ്പേയ് [E bi vaajpeyu]

188055. 1936 -ൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചതാര്? [1936 -l indipendantu lebar paartti sthaapicchathaar?]

Answer: ബി ആർ അംബേദ്കർ [Bi aar ambedkar]

188056. സ്ത്രീധന പീഡനം അവസാനിപ്പിക്കുക, വനിതാശാക്തീകരണം, സ്ത്രീ സുരക്ഷാ ബോധവൽക്കരണം, തുടങ്ങിയവ ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ചപദ്ധതി? [Sthreedhana peedanam avasaanippikkuka, vanithaashaaktheekaranam, sthree surakshaa bodhavalkkaranam, thudangiyava lakshyamittu kerala sarkkaar aarambhicchapaddhathi?]

Answer: കനൽ [Kanal]

188057. പൂക്കോട്ടൂർ യുദ്ധം ഏത് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു? [Pookkottoor yuddham ethu sambhavavumaayi bandhappettathaayirunnu?]

Answer: മലബാർ കലാപം [Malabaar kalaapam]

188058. കേരളത്തിലെ ആദ്യത്തെ വനിത എക്സൈസ് ഇൻസ്പെക്ടർ? [Keralatthile aadyatthe vanitha eksysu inspekdar?]

Answer: ഒ സജിത [O sajitha]

188059. ഖേൽരത്ന പുരസ്കാരത്തെ ഏതു കായികതാരത്തിന്റെ പേരിലാണ് പുനർനാമകരണം ചെയ്തത്? [Khelrathna puraskaaratthe ethu kaayikathaaratthinte perilaanu punarnaamakaranam cheythath?]

Answer: മേജർ ധ്യാൻചന്ദ് [Mejar dhyaanchandu]

188060. ഇന്ത്യയെ വിഭജിക്കാതെ അധികാരക്കൈമാറ്റം സാധ്യമല്ലെന്ന വാദം മുന്നോട്ടുവെച്ച പദ്ധതി? [Inthyaye vibhajikkaathe adhikaarakkymaattam saadhyamallenna vaadam munnottuveccha paddhathi?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

188061. 100. വീരവാണി എന്നപേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരുടെ പ്രസംഗങ്ങളാണ്? [100. Veeravaani ennaperil prasiddheekaricchirikkunnathu aarude prasamgangalaan?]

Answer: ആഗമാനന്ദൻ [Aagamaanandan]

188062. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി കൊണ്ട് 1817 -ൽ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്? [Prymari vidyaabhyaasam saujanyamaakki kondu 1817 -l vilambaram purappeduviccha thiruvithaamkoor bharanaadhikaari aar?]

Answer: ഗൗരി പാർവതി ഭായ് [Gauri paarvathi bhaayu]

188063. കേരളത്തിലെ ആദ്യ ഇക്കോ കയർ ഗ്രാമം? [Keralatthile aadya ikko kayar graamam?]

Answer: ഹരിപ്പാട് [Harippaadu]

188064. കേരളത്തിൽ ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ ഉള്ള ജില്ല? [Keralatthil ettavum kooduthal myoosiyangal ulla jilla?]

Answer: എറണാകുളം [Eranaakulam]

188065. വായില്ലാക്കുന്നിലപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Vaayillaakkunnilappan kshethram sthithicheyyunnathu ethu jillayilaan?]

Answer: പാലക്കാട് [Paalakkaadu]

188066. ‘അടൽ ടണൽ’ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [‘adal danal’ ethu samsthaanatthaanu sthithi cheyyunnath?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

188067. കണ്ണശ്ശസ്മാരകം ആരുടെ സ്മരണക്കായി ഉള്ളത്? [Kannashasmaarakam aarude smaranakkaayi ullath?]

Answer: നിരണം കവികൾ [Niranam kavikal]

188068. പൊതുജന പങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി? [Pothujana pankaalitthatthode praadeshika bhoopadam thayyaaraakkunnathinulla kerala sarkkaar paddhathi?]

Answer: മാപ്പത്തോൺ കേരള [Maappatthon kerala]

188069. ഇന്ത്യയിലെ ആദ്യ മാരിടൈം മ്യൂസിയം നിലവിൽ വരുന്നത്? [Inthyayile aadya maaridym myoosiyam nilavil varunnath?]

Answer: ലോത്തൽ (ഗുജറാത്ത്) [Lotthal (gujaraatthu)]

188070. ‘പ്രീതിഭോജനം’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘preethibhojanam’ aarumaayi bandhappettirikkunnu?]

Answer: വാഗ് ഭടാനന്ദൻ [Vaagu bhadaanandan]

188071. കുരിശുമുടി മലനിര സ്ഥിതി ചെയ്യുന്ന ജില്ല? [Kurishumudi malanira sthithi cheyyunna jilla?]

Answer: എറണാകുളം [Eranaakulam]

188072. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്ന കക്ഷിയേത്? [Inthyakku svaathanthryam labhikkumpol brittanil adhikaaratthilirunna kakshiyeth?]

Answer: ലേബർ പാർട്ടി [Lebar paartti]

188073. വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചിയിൽ ഇലക്ട്രിസിറ്റി സമരം നടന്ന വർഷം ഏത്? [Vydyuthi vitharanam svakaaryavathkarikkunnathinethire kocchiyil ilakdrisitti samaram nadanna varsham eth?]

Answer: 1936

188074. ഏത് രോഗത്തെ പ്രതിരോധിക്കാൻ ആണ് ഡോക്സിസൈക്ലിൻ ഗുളികകൾ ഫലപ്രദം? [Ethu rogatthe prathirodhikkaan aanu doksisyklin gulikakal phalapradam?]

Answer: എലിപ്പനി [Elippani]

188075. ‘കുരുക്ഷേത്രത്തിലെ ഗാന്ധാരി’ എന്ന കവിത എഴുതിയത്? [‘kurukshethratthile gaandhaari’ enna kavitha ezhuthiyath?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

188076. കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ? [Keralatthile aadya mukhya vivaraavakaasha kammeeshanar?]

Answer: പാലാട്ട് മോഹൻദാസ് [Paalaattu mohandaasu]

188077. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായ ആദ്യ വനിത? [Desheeya manushyaavakaasha kammeeshan amgamaaya aadya vanitha?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

188078. ഇന്ത്യയിലെ ആദ്യ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ വിമാനത്താവളം? [Inthyayile aadya simgil yoosu plaasttiku phree vimaanatthaavalam?]

Answer: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ഡൽഹി) [Indiraagaandhi intarnaashanal eyarporttu (dalhi)]

188079. കേരളത്തിലെ സൂറത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [Keralatthile sooratthu ennu visheshippikkappedunna kongrasu sammelanam nadanna sthalam?]

Answer: മഞ്ചേരി (1920) [Mancheri (1920)]

188080. ‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്? [‘njaanoru puthiya lokam kandu’ enna kruthi rachicchath?]

Answer: എകെജി [Ekeji]

188081. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ആര്? [Inthyan svaathanthrya samaratthile dakshinenthyayile aadyatthe rakthasaakshi aar?]

Answer: വാഞ്ചി അയ്യർ [Vaanchi ayyar]

188082. കേരളത്തിലെ ഏതു രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് ‘അനുപമം ജീവിതം’? [Keralatthile ethu raashdreeya nethaavinte aathmakathayaanu ‘anupamam jeevitham’?]

Answer: കെ ശങ്കരനാരായണൻ [Ke shankaranaaraayanan]

188083. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya pothumekhalaa vaanijya baanku?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

188084. കൈപ്പിള്ളി മന ആരുടെ ജന്മഗൃഹം ? [Kyppilli mana aarude janmagruham ?]

Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]

188085. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര? [Lokaraashdrangalkkidayil valuppatthil inthyayude sthaanam ethra?]

Answer: 7

188086. ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്ര ത്തിന്റെ പുതിയ പേര്? [Nyoodalhiyile pravaasi bhaaratheeya kendra tthinte puthiya per?]

Answer: സുഷമ സ്വരാജ് ഭവൻ [Sushama svaraaju bhavan]

188087. കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Kelappaji koleju ophu agrikalccharal enchiniyaringu aandu deknolaji evideyaanu sthithi cheyyunnath?]

Answer: തവന്നൂർ [Thavannoor]

188088. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ് ” ഗാന്ധിജിയുടെ മരണത്തെ പറ്റി ഇങ്ങനെ പറഞ്ഞത് ആര്? [“nammude jeevithatthil ninnu prakaasham maanjupoyirikkunnu evideyum iruttaanu ” gaandhijiyude maranatthe patti ingane paranjathu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

188089. തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി? [Thumpa bahiraakaasha gaveshana kendratthinte shilpi?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

188090. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്? [Inthyayil aadyamaayi mrugangalkkaayi yuddhasmaarakam nilavil varunnath?]

Answer: മീററ്റ് [Meerattu]

188091. അഞ്ചു രൂപയുടെ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട കേരളീയൻ? [Anchu roopayude naanayatthil mudranam cheyyappetta keraleeyan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

188092. മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചത്? [Malabaaril aadyamaayi rodukal nirmicchath?]

Answer: ടിപ്പുസുൽത്താൻ [Dippusultthaan]

188093. കൊല്ലം ചെങ്കോട്ട റെയിൽ പാത കടന്നു പോകുന്ന ചുരം? [Kollam chenkotta reyil paatha kadannu pokunna churam?]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]

188094. ഒളിമ്പിക്സിൽ രണ്ടു വട്ടം പങ്കെടുത്ത ആദ്യ മലയാളി? [Olimpiksil randu vattam pankeduttha aadya malayaali?]

Answer: എസ് എസ് നാരായണൻ [Esu esu naaraayanan]

188095. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി? [Olimpiksil medal nediya aadya malayaali?]

Answer: മാനുവൽ ഫ്രെഡറിക് [Maanuval phredariku]

188096. സർക്കാർ ആശുപത്രികളെ രോഗി സൗഹൃദം ആക്കാനുള്ള പദ്ധതി? [Sarkkaar aashupathrikale rogi sauhrudam aakkaanulla paddhathi?]

Answer: ആർദ്രം മിഷൻ [Aardram mishan]

188097. ഇന്ത്യയിൽ ആദ്യമായി ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്? [Inthyayil aadyamaayi intarsitti ilakdriku basu sarveesu aarambhicchath?]

Answer: മുംബൈ [Mumby]

188098. ജർമ്മനിയുടെ സഹകരണത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് ശാല? [Jarmmaniyude sahakaranatthode aarambhiccha irumpurukku shaala?]

Answer: റൂർക്കേല [Roorkkela]

188099. ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത്? [Inthyayude prathama chovvaa dauthyamaaya mamgalyaan vikshepicchath?]

Answer: 2013 നവംബർ 5 [2013 navambar 5]

188100. മെക്സിക്കോയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏതു വർഷം? [Meksikkoyil haritha viplavam aarambhicchathu ethu varsham?]

Answer: 1944
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution