<<= Back Next =>>
You Are On Question Answer Bank SET 3760

188001. 2019 ജനുവരിയിൽ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ശക്തിയേറിയ ആണവേതര ബോംബ് വികസിപ്പിച്ച രാജ്യം? [2019 januvariyil bombukalude maathaavu ennariyappedunna shakthiyeriya aanavethara bombu vikasippiccha raajyam?]

Answer: ചൈന [Chyna]

188002. ജൂൺ 18 മാസ്ക് ഡേ (Mask Day) ആയി ആചരിച്ച സംസ്ഥാനം? [Joon 18 maasku de (mask day) aayi aachariccha samsthaanam?]

Answer: കർണാടക [Karnaadaka]

188003. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? [Nellikkaampetti geyim saangchvari sthaapiccha thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിരതിരുനാൾ (1934) [Shree chitthirathirunaal (1934)]

188004. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്നത്? [Randaam vattamesha sammelanatthil gaandhijiyude upadeshakan aayirunnath?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

188005. ഭാരതരത്നം നേടിയ ആദ്യ വനിത? [Bhaaratharathnam nediya aadya vanitha?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

188006. ദൈവത്തിന്റെ വാസസ്ഥലം എന്ന പേരിന്റെ അർത്ഥം ഉള്ള ഇന്ത്യൻ സംസ്ഥാനം? [Dyvatthinte vaasasthalam enna perinte arththam ulla inthyan samsthaanam?]

Answer: ഹരിയാന [Hariyaana]

188007. പൗരത്വ ഭേദഗതി നിയമം ലോകസഭ പാസാക്കിയ വർഷം? [Paurathva bhedagathi niyamam lokasabha paasaakkiya varsham?]

Answer: 2019 ഡിസംബർ 10 [2019 disambar 10]

188008. 1817 ലെ പൈക കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്? [1817 le pyka kalaapatthe inthyayude onnaam svaathanthrya samaram ennu visheshippicchath?]

Answer: പ്രകാശ് ജാവദേക്കർ [Prakaashu jaavadekkar]

188009. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു? [Keralatthile aadya manthrisabhayile dhanakaarya vakuppu manthri aaraayirunnu?]

Answer: സി അച്യുതമേനോൻ [Si achyuthamenon]

188010. ഏതു സർക്കാരാണ് സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ 5 ആക്കി കുറച്ചത്? [Ethu sarkkaaraanu sarkkaar jeevanakkaarude pravartthi dinangal aazhchayil 5 aakki kuracchath?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

188011. ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം ഏതാണ്? [Aaru muthal 14 vayasuvareyulla ellaa kuttikalkkum saujanyavum nirbandhithavumaaya vidyaabhyaasam urappuvarutthunna anuchchhedam ethaan?]

Answer: അനുച്ഛേദം 21 A [Anuchchhedam 21 a]

188012. പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം ഏത്? [Perinaadu lahala ennariyappedunna samaram eth?]

Answer: കല്ലുമാല സമരം [Kallumaala samaram]

188013. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ഏത്? [Nammude bhakshanatthiloode rakthatthiletthunna vishapadaarththangale nirveeryamaakkunna avayavam eth?]

Answer: കരൾ [Karal]

188014. പാമ്പുകളെ കുറിച്ചുള്ള പഠനം? [Paampukale kuricchulla padtanam?]

Answer: ഓഫിയോളജി [Ophiyolaji]

188015. ഐ.ടി ആക്ട് നിലവിൽ വന്നത് എപ്പോൾ? [Ai. Di aakdu nilavil vannathu eppol?]

Answer: 2000 ഒക്ടോബർ 17 [2000 okdobar 17]

188016. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ചത് ആര്? [Keralatthile ettavum valiya kottayaaya bekkal kotta nirmmicchathu aar?]

Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]

188017. തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭ്യമാകുന്ന കേരളത്തിലെ അണക്കെട്ട്? [Thamizhnaattile koyampatthoor nagaratthinu kudivellam labhyamaakunna keralatthile anakkettu?]

Answer: ശിരുവാണി [Shiruvaani]

188018. ഉൽക്കാ പതനത്താൽ രൂപംകൊണ്ട ഇന്ത്യയിലെ തടാകം ഏത്? [Ulkkaa pathanatthaal roopamkonda inthyayile thadaakam eth?]

Answer: ലോണാർ [Lonaar]

188019. കേരളത്തിൽ നടപ്പിലാക്കിവരുന്ന നഗര തൊഴിലുറപ്പ് പദ്ധതിയെ ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്? [Keralatthil nadappilaakkivarunna nagara thozhilurappu paddhathiye aarude perilaanu naamakaranam cheythittullath?]

Answer: അയ്യങ്കാളി [Ayyankaali]

188020. ടാഗോറിന്റെ തൂലികാനാമം? [Daagorinte thoolikaanaamam?]

Answer: ഭാനുസിംഹ [Bhaanusimha]

188021. ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഏത് ജില്ലയിലാണ്? [Inthyayile ettavum valiya kudumbaarogya kendramaaya vaazhakkaadu kudumbaarogya kendram ethu jillayilaan?]

Answer: മലപ്പുറം [Malappuram]

188022. ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ? [Dakshina dhruvatthil etthiya aadyatthe inthyakkaaran?]

Answer: ജെ കെ ബജാജ് [Je ke bajaaju]

188023. ‘ഇന്ത്യൻ മിറർ എന്ന പത്രത്തിന്റെ സ്ഥാപകൻ? [‘inthyan mirar enna pathratthinte sthaapakan?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

188024. ദി ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം സ്ഥാപിച്ചത്? [Di hindusthaan dymsu enna pathram sthaapicchath?]

Answer: കെ എം പണിക്കർ [Ke em panikkar]

188025. ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് കേരളത്തിൽ ജനകീയ ആസൂത്രണത്തിന് തുടക്കം കുറിച്ചത്? [Ethu panchavathsara paddhathikkaalatthaanu keralatthil janakeeya aasoothranatthinu thudakkam kuricchath?]

Answer: ഒൻപതാം പദ്ധതി [Onpathaam paddhathi]

188026. രാജവെമ്പാലയുടെ ഇഷ്ട സങ്കേതങ്ങളിൽ ഒന്നായ പൂയംകുട്ടി വനം ഏത് ജില്ലയിലാണ്? [Raajavempaalayude ishda sankethangalil onnaaya pooyamkutti vanam ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

188027. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എടിഎം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്? [Inthyayile aadyatthe dhaanya ediem pravartthanam aarambhicchathu evideyaan?]

Answer: ഗുരുഗ്രാം [Gurugraam]

188028. ശൈശവവിവാഹം മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി? [Shyshavavivaaham munkootti ariyikkunna vyakthikku paarithoshikam nalkunna paddhathi?]

Answer: പൊൻവാക്ക് [Ponvaakku]

188029. കേരളത്തിൽ നടന്ന മൂക്കുത്തി സമരത്തിനും അച്ചിപ്പുടവ സമരത്തിനും നേതൃത്വം നൽകിയത് ആര്? [Keralatthil nadanna mookkutthi samaratthinum acchippudava samaratthinum nethruthvam nalkiyathu aar?]

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ [Aaraattupuzha velaayudhappanikkar]

188030. ഇന്ത്യയിൽ വർത്തമാന പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyayil vartthamaana pathratthinte pithaavu ennariyappedunnath?]

Answer: ജെയിംസ് ആഗസ്റ്റസ് ഹിക്കി [Jeyimsu aagasttasu hikki]

188031. കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തെ പറ്റിയാണ് ഗാന്ധിജി ‘യങ്‌ ഇന്ത്യ’ യിൽ ലേഖനമെഴുതിയത്? [Keralatthile ethu aadivaasi vibhaagatthe pattiyaanu gaandhiji ‘yangu inthya’ yil lekhanamezhuthiyath?]

Answer: നായാടികൾ [Naayaadikal]

188032. റബറിന്റെ ജന്മദേശം? [Rabarinte janmadesham?]

Answer: ബ്രസീൽ [Braseel]

188033. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള ഏത്? [Yoonivezhsal phybar ennariyappedunna naanyavila eth?]

Answer: പരുത്തി [Parutthi]

188034. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത്? [Inthyayumaayi athirtthi pankidunna ettavum cheriya raajyam eth?]

Answer: ഭൂട്ടാൻ [Bhoottaan]

188035. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര്? [Sarvvavidyaadhiraajan ennariyappedunnathu aar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

188036. ഗാന്ധിജി ഇന്ത്യക്ക് നിർദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്? [Gaandhiji inthyakku nirdeshiccha vidyaabhyaasa maathruka eth?]

Answer: വാർധാ പദ്ധതി [Vaardhaa paddhathi]

188037. 1959 കേരള മന്ത്രിസഭ പിരിച്ചുവിടാനി ടയാക്കിയ സാഹചര്യം ഏത്? [1959 kerala manthrisabha piricchuvidaani dayaakkiya saahacharyam eth?]

Answer: വിമോചന സമരം [Vimochana samaram]

188038. കേരളത്തിൽ സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന ദിവസം? [Keralatthil sthreedhana nirodhana dinamaayi aacharikkunna divasam?]

Answer: നവംബർ 26 [Navambar 26]

188039. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Yuneskoyude loka pythruka pattikayil idam nediya raamappa kshethram ethu samsthaanatthaan?]

Answer: തെലുങ്കാന [Thelunkaana]

188040. ഹരിത കേരളം മിഷനു ( തുടക്കം കുറിച്ച വർഷം? [Haritha keralam mishanu ( thudakkam kuriccha varsham?]

Answer: 2016 ഡിസംബർ [2016 disambar]

188041. ഏത് വിളയുടെ സങ്കരയിനമാണ് ‘മുക്തി’? [Ethu vilayude sankarayinamaanu ‘mukthi’?]

Answer: തക്കാളി [Thakkaali]

188042. സെൻട്രൽ വിസ്ത എന്തിനു വേണ്ടിയുള്ള പദ്ധതി? [Sendral vistha enthinu vendiyulla paddhathi?]

Answer: പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം [Puthiya paarlamentu samucchaya nirmmaanam]

188043. പ്രാചീന കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം? [Praacheena kocchi raajaakkanmaarude aasthaanam?]

Answer: ഹിൽ പാലസ് [Hil paalasu]

188044. ചീനക്കൊട്ടാരം (റെയിൽവേ കൊട്ടാരം) എന്നറിയപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത് എവിടെ? [Cheenakkottaaram (reyilve kottaaram) ennariyappedunna kettidam sthithi cheyyunnathu evide?]

Answer: കൊല്ലം [Kollam]

188045. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2021-ൽ ഉൾപ്പെടുത്തിയ ഹാരപ്പൻ സാംസ്കാരിക കേന്ദ്രം ഏത്? [Yuneskoyude loka pythruka pattikayil 2021-l ulppedutthiya haarappan saamskaarika kendram eth?]

Answer: ധോലാവീര [Dholaaveera]

188046. നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യ ജീവി സങ്കേതം? [Nakshathra aamakalkku prasiddhamaaya keralatthile vanya jeevi sanketham?]

Answer: ചിന്നാർ [Chinnaar]

188047. നെപ്പോളിയൻ ബോണപ്പാർട്ട് അന്ത്യവി ശ്രമം കൊള്ളുന്നത് എവിടെയാണ്? [Neppoliyan bonappaarttu anthyavi shramam kollunnathu evideyaan?]

Answer: പാരീസ് [Paareesu]

188048. അകിരാ മിയാവാക്കി ഏതു പരിസ്ഥിതി സംരംഭത്തിന്റെ ഉപജ്ഞാതാവാണ്? [Akiraa miyaavaakki ethu paristhithi samrambhatthinte upajnjaathaavaan?]

Answer: നഗരത്തിലെ ചെറുവനങ്ങൾ [Nagaratthile cheruvanangal]

188049. വിശപ്പുരഹിത നഗരം പദ്ധതിക്ക്‌ കേരളത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [Vishappurahitha nagaram paddhathikku keralatthil aadyamaayi thiranjedukkappetta nagaram?]

Answer: കോഴിക്കോട് [Kozhikkodu]

188050. 1859 കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ? [1859 keralatthil aadyatthe kayar phaakdari sthaapicchathu evide?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution