<<= Back
Next =>>
You Are On Question Answer Bank SET 3759
187951. ലാസ്കോ ഗുഹകൾ സ്ഥിതി ചെയ്യുന്ന രാജ്യം? [Laasko guhakal sthithi cheyyunna raajyam?]
Answer: ഫ്രാൻസ് [Phraansu]
187952. ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിന്റെ പേരെന്താണ്? [Kharaavasthayilulla kaarbandayoksydinte perenthaan?]
Answer: ഡ്രൈ ഐസ് [Dry aisu]
187953. ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ടാഗോർ ഉപേക്ഷിച്ചത്? [Desheeya svaathanthryavumaayi bandhappetta ethu sambhavatthil prathishedhicchaanu britteeshukaar nalkiya sar padavi daagor upekshicchath?]
Answer: ജാലിയൻവാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola]
187954. ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ജീവി? [Shabdatthinte prathiphalanam upayogappedutthi sancharikkunna jeevi?]
Answer: വവ്വാൽ [Vavvaal]
187955. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? [Inthyayil ettavum kooduthal mazha labhikkunna pradesham?]
Answer: മൗസിന്റം ( മേഘാലയ) [Mausintam ( meghaalaya)]
187956. ഏത് രോഗനിർണയ ടെസ്റ്റാണ് ബയോസ്പി? [Ethu roganirnaya desttaanu bayospi?]
Answer: ക്യാൻസർ [Kyaansar]
187957. നമ്പൂതിരി സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനെതിരെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘ എന്ന നാടകം എഴുതി രംഗത്ത് അവതരിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്? [Nampoothiri samudaayatthil sthreekal anubhavicchirunna asamathvatthinum vivechanatthinethire ‘adukkalayil ninnu arangatthekku ‘ enna naadakam ezhuthi ramgatthu avatharippiccha saamoohyaparishkartthaav?]
Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]
187958. ബലത്തിന്റെ യൂണിറ്റ് എന്താണ്? [Balatthinte yoonittu enthaan?]
Answer: ന്യൂട്ടൻ [Nyoottan]
187959. ‘ശിവന്റെ തിരുമുടി ‘ എന്നർത്ഥം വരുന്ന പർവ്വതനിര? [‘shivante thirumudi ‘ ennarththam varunna parvvathanira?]
Answer: സിവാലിക് [Sivaaliku]
187960. സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകം? [Sooryante peril ariyappedunna moolakam?]
Answer: ഹീലിയം [Heeliyam]
187961. ലവണങ്ങൾ, ജലം, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സംഭരണകേന്ദ്രം? [Lavanangal, jalam, visarjjya vasthukkal ennivayude sambharanakendram?]
Answer: ഫേനം [Phenam]
187962. കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ‘ഗജേന്ദ്ര മോക്ഷം’ ചിത്രണം ചെയ്തിട്ടുള്ളത് എവിടെയാണ് ? [Keralatthile ettavum valiya chuvar chithramaaya ‘gajendra moksham’ chithranam cheythittullathu evideyaanu ?]
Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]
187963. നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്? [Nirddheshaka thathvangal enna aashayam ethu bharanaghadanayil ninnaanu inthya kadamedutthath?]
Answer: അയർലൻഡ് [Ayarlandu]
187964. ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം ഉള്ളത് ആർക്കാണ്? [Bharanaghadanaye vyaakhyaanikkaan adhikaaram ullathu aarkkaan?]
Answer: സുപ്രീംകോടതി [Supreemkodathi]
187965. ‘ജലത്തിലെ പൂരം’ എന്നറിയപ്പെടുന്നത്? [‘jalatthile pooram’ ennariyappedunnath?]
Answer: ആറന്മുള ഉത്രട്ടാതി വള്ളംകളി [Aaranmula uthrattaathi vallamkali]
187966. ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്? [Shanmukhadaasan ennariyappedunna saamoohya parishkartthaav?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
187967. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി ഏതു നദിയിലാണ്? [Inthyayile ettavum valiya nadeejanya dveepaaya maajuli ethu nadiyilaan?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
187968. 2020 -ൽ ജൂലായിൽ പ്രസിദ്ധീകരണത്തിന്റെ 200 വർഷം പൂർത്തിയാക്കിയ ദിനപത്രം? [2020 -l joolaayil prasiddheekaranatthinte 200 varsham poortthiyaakkiya dinapathram?]
Answer: മുംബൈ സമാചാർ [Mumby samaachaar]
187969. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്? [Inthyan pathrapravartthanatthinte vandyavayodhikan ennariyappedunnath?]
Answer: തുഷാർ ഗാന്ധി ഘോഷ് [Thushaar gaandhi ghoshu]
187970. മലയാള പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്? [Malayaala pathrapravartthanatthinte vandyavayodhikan ennariyappedunnath?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]
187971. രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Revathi pattatthaanam ethu kshethravumaayi bandhappettirikkunnu?]
Answer: തളി ക്ഷേത്രം [Thali kshethram]
187972. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി? [Onnaam panchavathsara paddhathiyude aamukham thayyaaraakkiya malayaali?]
Answer: കെ എൻ രാജ് [Ke en raaju]
187973. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Beehaarinte duakham ennariyappedunna nadi?]
Answer: കോസി [Kosi]
187974. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി? [Sylantu vaali desheeyodyaanam udghaadanam cheytha inthyan pradhaanamanthri?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
187975. കേരളത്തിലെ പ്രശസ്തമായ ഒരേയൊരു സീതാദേവി ക്ഷേത്രം? [Keralatthile prashasthamaaya oreyoru seethaadevi kshethram?]
Answer: പുൽപള്ളി [Pulpalli]
187976. ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal samudra theeramulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
187977. മിശ്രഭോജനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mishrabhojanam aarumaayi bandhappettirikkunnu?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
187978. മലബാർ കലാപം ആസ്പദമാക്കി കുമാരനാശാൻ രചിച്ച കൃതി? [Malabaar kalaapam aaspadamaakki kumaaranaashaan rachiccha kruthi?]
Answer: ദുരവസ്ഥ [Duravastha]
187979. 2017 -ൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച കലാപം ഏതാണ്? [2017 -l kendrasarkkaar inthyayude onnaam svaathanthrya samaramaayi prakhyaapiccha kalaapam ethaan?]
Answer: പൈക കലാപം [Pyka kalaapam]
187980. വിവരാവകാശ നിയമം നിലവിൽ വന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Vivaraavakaasha niyamam nilavil vanna ethraamatthe raajyamaanu inthya?]
Answer: 55 -മത് [55 -mathu]
187981. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ പക്ഷി? [Inthyayil kaanappedunna ettavum valiya pakshi?]
Answer: സരസൻ കൊക്ക് [Sarasan kokku]
187982. മരിയാന ട്രഞ്ച് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട്? [Mariyaana dranchu yunyttadu sttettsinte desheeya smaarakamaayi prakhyaapiccha amerikkan prasidandu?]
Answer: ജോർജ്ജ് ബുഷ് [Jorjju bushu]
187983. തമിഴ്നാട് സംസ്ഥാനത്തിലെ ഔദ്യോഗിക മൃഗം? [Thamizhnaadu samsthaanatthile audyogika mrugam?]
Answer: വരയാട് [Varayaadu]
187984. 1955 ന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര്? [1955 nu mumpu sttettu baanku ophu inthyayude per?]
Answer: ഇംപീരിയൽ ബാങ്ക് [Impeeriyal baanku]
187985. കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനീസ് നഗരം? [Korona vyrasu baadha aadyamaayi ripporttu cheytha chyneesu nagaram?]
Answer: വുഹാൻ [Vuhaan]
187986. സ്കൂൾ പഠനകാലത്ത് ഗാന്ധിജിക്ക് ഏറ്റവും പ്രയാസമുള്ള വിഷയം ഏതായിരുന്നു? [Skool padtanakaalatthu gaandhijikku ettavum prayaasamulla vishayam ethaayirunnu?]
Answer: കണക്ക് [Kanakku]
187987. 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം? [1917-le rashyan viplavatthinu pinthuna prakhyaapiccha malayaala pathram?]
Answer: മിതവാദി [Mithavaadi]
187988. രാജ് മഹൽ കുന്നുകളുടെ താഴ്‌വരകളിൽ ജീവിച്ചിരുന്ന ഗോത്രജനത? [Raaju mahal kunnukalude thaazhvarakalil jeevicchirunna gothrajanatha?]
Answer: സാന്താൾ മാർ [Saanthaal maar]
187989. ഇടുക്കി ജില്ലക്ക് പുറത്തുള്ള കേരളത്തിലെ ഏക ദേശീയോദ്യാനം? [Idukki jillakku puratthulla keralatthile eka desheeyodyaanam?]
Answer: സൈലന്റ് വാലി (പാലക്കാട്) [Sylantu vaali (paalakkaadu)]
187990. ഇന്ത്യയിലെ ആദ്യത്തെ വോട്ടർ പാർക്ക് നിലവിൽ വന്നത്? [Inthyayile aadyatthe vottar paarkku nilavil vannath?]
Answer: ഗുരുഗ്രാം (ഹരിയാന) [Gurugraam (hariyaana)]
187991. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം? [Saurayoothatthile ettavum valiya upagraham?]
Answer: ഗാനിമീഡ് [Gaanimeedu]
187992. 2018-19 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്? [2018-19 le mikaccha graamapanchaayatthinulla svaraaju drophi nediyath?]
Answer: പാപ്പിനിശ്ശേരി [Paappinisheri]
187993. പഴയകാലത്ത് ‘ഗണപതിവട്ടം ‘ എന്നറിയപ്പെട്ട സ്ഥലം? [Pazhayakaalatthu ‘ganapathivattam ‘ ennariyappetta sthalam?]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
187994. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? [Kaalikkattu yoonivezhsittiyude aasthaanam?]
Answer: തേഞ്ഞിപ്പാലം (മലപ്പുറം) [Thenjippaalam (malappuram)]
187995. ഇരവികുളം വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം? [Iravikulam vanyajeevi sanketham sthaapithamaaya varsham?]
Answer: 1975
187996. 2020 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ആര്? [2020 le ezhutthachchhan puraskaaratthinu arhanaayathu aar?]
Answer: പോൾ സക്കറിയ [Pol sakkariya]
187997. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഹോർമോൺ? [Rakthatthile panchasaarayude alavine kuraykkunna hormon?]
Answer: ഇൻസുലിൻ [Insulin]
187998. സൈലന്റ് വാലിയിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വൈദ്യുത പദ്ധതി? [Sylantu vaaliyil nadappilaakkaan uddheshicchirunna vydyutha paddhathi?]
Answer: പാത്രക്കടവ് പദ്ധതി [Paathrakkadavu paddhathi]
187999. കുറിച്യ കലാപം നടന്ന വർഷം? [Kurichya kalaapam nadanna varsham?]
Answer: 1812
188000. ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ജനസംഖ്യാനു പാതികമായി നിയമസഭാ പ്രാതിനിത്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം? [Eezhavarkkum kristhyaanikalkkum muslingalkkum janasamkhyaanu paathikamaayi niyamasabhaa praathinithyam labhikkanamennu aavashyappettulla prakshobham?]
Answer: നിവർത്തനപ്രക്ഷോഭം [Nivartthanaprakshobham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution