<<= Back
Next =>>
You Are On Question Answer Bank SET 3758
187901. അന്തർദേശിയ യോഗാ ദിനമായി ആചരിക്കുന്നതെന്ന്? [Anthardeshiya yogaa dinamaayi aacharikkunnathennu?]
Answer: ജൂൺ 21 [Joon 21]
187902. ഇന്ത്യൻ ഭരണഘടനയിൽ സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അനുഛേദം ഏത്? [Inthyan bharanaghadanayil saampatthika adiyantharaavasthayumaayi bandhappetta anuchhedam eth?]
Answer: 360
187903. കാലിബംഗൻ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? [Kaalibamgan enna padam kondu arththamaakkunnathu enthaan?]
Answer: കറുത്ത വളകൾ [Karuttha valakal]
187904. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര്? [Korona vyrasinte inthyan vakabhedatthinu lokaarogya samghadana nalkiya per?]
Answer: ഡെൽറ്റ [Deltta]
187905. കൊച്ചി ഭരിച്ചിരുന്ന സ്വരൂപം അറിയപ്പെടുന്നത് എങ്ങനെയാണ്? [Kocchi bharicchirunna svaroopam ariyappedunnathu enganeyaan?]
Answer: പെരുമ്പടപ്പ് സ്വരൂപം [Perumpadappu svaroopam]
187906. ഭൂമിയുടെ താരതമ്യേന നേർത്ത പുറംതോട് ഏത് പേരിൽ അറിയപ്പെടുന്നു? [Bhoomiyude thaarathamyena nerttha puramthodu ethu peril ariyappedunnu?]
Answer: ഭൂവൽക്കം [Bhoovalkkam]
187907. കോശം കണ്ടുപിടിച്ചത് ആര്? [Kosham kandupidicchathu aar?]
Answer: റോബർട്ട്ഹുക്ക് [Robartthukku]
187908. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെയാണ്? [Inthyayile aadyatthe kaayika sarvvakalaashaala sthaapithamaayathu evideyaan?]
Answer: മണിപ്പൂർ [Manippoor]
187909. ബിംബിസാരൻ ഏത് രാജവംശത്തിലെ ഭരണാധികാരിയാണ്? [Bimbisaaran ethu raajavamshatthile bharanaadhikaariyaan?]
Answer: ഹര്യങ്ക രാജവംശം [Haryanka raajavamsham]
187910. ഭൂമിയിൽ നിന്നുയരുന്ന ഭൗമ വികിരണത്തെ ആഗിരണം ചെയ്തു ഭൂമിയുടെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്ന പ്രതിഭാസം എന്ത്? [Bhoomiyil ninnuyarunna bhauma vikiranatthe aagiranam cheythu bhoomiyude anthareeksha thaapanila niyanthrikkunna prathibhaasam enthu?]
Answer: ഹരിതഗൃഹപ്രഭാവം [Harithagruhaprabhaavam]
187911. ലോക്സഭയിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ്? [Loksabhayil adhyakshatha vahikkunnathu aaraan?]
Answer: സ്പീക്കർ [Speekkar]
187912. മാംസാഹാരികളിൽ ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ലുകൾ? [Maamsaahaarikalil aahaaram kadicchukeeraan sahaayikkunna pallukal?]
Answer: കോമ്പല്ല് [Kompallu]
187913. നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയ കോശങ്ങൾ ഉണ്ടാവുന്നത് എന്ന് നിഗമനം രൂപീകരിച്ചത്? [Nilavilulla koshangalil ninnu maathramaanu puthiya koshangal undaavunnathu ennu nigamanam roopeekaricchath?]
Answer: റുഡോൾഫ് വിർഷോ [Rudolphu virsho]
187914. 2014 മലാല യൂസഫ് സായിയോടൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരനായ സാമൂഹ്യപ്രവർത്തകൻ? [2014 malaala yoosaphu saayiyodoppam samaadhaanatthinulla nobal sammaanam labhiccha inthyakkaaranaaya saamoohyapravartthakan?]
Answer: കൈലാസ് സത്യാർത്ഥി [Kylaasu sathyaarththi]
187915. ആപ്പിളിന്റെ ഏതുഭാഗം വളർന്നാണ് ഫലമായി മാറുന്നത്? [Aappilinte ethubhaagam valarnnaanu phalamaayi maarunnath?]
Answer: പുഷ്പാസനം [Pushpaasanam]
187916. ദത്തവകാശ നിരോധന നിയമം റദ്ദ് ചെയ്തത് ആരാണ്? [Datthavakaasha nirodhana niyamam raddhu cheythathu aaraan?]
Answer: കാനിങ് പ്രഭു [Kaaningu prabhu]
187917. ആന പരാഗണകാരിയായി പ്രവർത്തിക്കുന്നത് ഏതു സസ്യത്തിന്റെ പരാഗണത്തിനാണ്? [Aana paraaganakaariyaayi pravartthikkunnathu ethu sasyatthinte paraaganatthinaan?]
Answer: റഫ്ലേഷ്യ [Raphleshya]
187918. ഹൈറോഗ്ലിഫിക്സ് എന്ന ഈജിപ്ഷ്യൻ പദത്തിന്റെ അർത്ഥം? [Hyrogliphiksu enna eejipshyan padatthinte arththam?]
Answer: പുണ്യ ലിപി [Punya lipi]
187919. പൂക്കൾ, ഇലകൾ എന്നിവയുടെ പർപ്പിൾ, നീല എന്നീ നിറങ്ങൾക്ക് കാരണം എന്താണ്? [Pookkal, ilakal ennivayude parppil, neela ennee nirangalkku kaaranam enthaan?]
Answer: ആന്തോസയാനിൻ [Aanthosayaanin]
187920. ഇന്ത്യൻ പാർലമെന്റിലെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലയളവ്? [Inthyan paarlamentile randu sammelanangalkkidayile paramaavadhi kaalayalav?]
Answer: ആറുമാസം [Aarumaasam]
187921. തോൽക്കാപ്പിയം എന്ന ഗ്രന്ഥം ഏത് വിഭാഗത്തിൽ പെടുന്നു? [Tholkkaappiyam enna grantham ethu vibhaagatthil pedunnu?]
Answer: വ്യാകരണഗ്രന്ഥം [Vyaakaranagrantham]
187922. മഴവില്ല് രാവിലെ കാണുന്നത് ഏതു ദിക്കിലാണ്? [Mazhavillu raavile kaanunnathu ethu dikkilaan?]
Answer: പടിഞ്ഞാറ് [Padinjaaru]
187923. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മഹാൻ? [Moonnu vattamesha sammelanangalilum pankeduttha mahaan?]
Answer: ബി ആർ അംബേദ്കർ [Bi aar ambedkar]
187924. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം? [Phranchukaarude inthyayile aasthaanam?]
Answer: പോണ്ടിച്ചേരി [Pondiccheri]
187925. സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി? [Sivil kesukal kykaaryam cheyyunna ettavum thaazhnna kodathi?]
Answer: മുൻസിഫ് കോടതി [Munsiphu kodathi]
187926. ത്രിപിടിക ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thripidika ethu mathavumaayi bandhappettirikkunnu?]
Answer: ബുദ്ധമതം [Buddhamatham]
187927. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Inthyayile ettavum uyaram koodiya kodumudi maundu k2 sthithi cheyyunnathu evideyaan?]
Answer: കാരക്കോറം [Kaarakkoram]
187928. നിലവിൽ (2022) ഇന്ത്യയുടെ ലോക്സഭാ സ്പീക്കർ? [Nilavil (2022) inthyayude loksabhaa speekkar?]
Answer: ഓം ബിർള [Om birla]
187929. നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ ഘടകമേത്? [Niyamangal vyaakhyaanikkunna gavanmentinte ghadakameth?]
Answer: നീതിന്യായ വിഭാഗം [Neethinyaaya vibhaagam]
187930. കപട പാദങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ജീവി? [Kapada paadangal upayogicchu sancharikkunna jeevi?]
Answer: അമീബ [Ameeba]
187931. പൂക്കൾ, ഇലകൾ, പഴങ്ങൾ എന്നിവയുടെ മഞ്ഞനിറത്തിന് കാരണം? [Pookkal, ilakal, pazhangal ennivayude manjaniratthinu kaaranam?]
Answer: സാന്തോഫിൽ [Saanthophil]
187932. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില? [Shilakalude maathaavu ennariyappedunna shila?]
Answer: ആഗ്നേയശില [Aagneyashila]
187933. ഒരു പൂവിലെ ഒന്നിലധികം അണ്ഡാശയങ്ങൾ ഒന്നു ചേർന്ന് വളരുന്ന ഫലം? [Oru poovile onniladhikam andaashayangal onnu chernnu valarunna phalam?]
Answer: പുഞ്ജഫലം [Punjjaphalam]
187934. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിൽ? [Nehru drophi vallam kali nadakkunnathu ethu kaayalil?]
Answer: പുന്നമടക്കായൽ [Punnamadakkaayal]
187935. അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണം? [Anthareeksha thaapanila alakkunnathinulla upakaranam?]
Answer: തെർമോമീറ്റർ [Thermomeettar]
187936. നിലവിൽ (2022) ഇന്ത്യയുടെ രാജ്യസഭാ അധ്യക്ഷൻ? [Nilavil (2022) inthyayude raajyasabhaa adhyakshan?]
Answer: വെങ്കയ്യ നായിഡു [Venkayya naayidu]
187937. മധ്യകാലഘട്ടത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കുന്നതിന് തലസ്ഥാനം ഏതു സ്ഥലത്തേക്കാണ് മാറ്റിയത്? [Madhyakaalaghattatthile pradhaana bharanaadhikaariyaayirunna muhammadu bin thuglakku bharanam kaaryakshamamaakkunnathinu thalasthaanam ethu sthalatthekkaanu maattiyath?]
Answer: ദേവഗിരി [Devagiri]
187938. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആവുന്നത്? [Inthyayile aadyatthe bahiraakaasha vinoda sanchaari aavunnath?]
Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]
187939. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kooduthal athirtthi pankidunna raajyam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
187940. ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധയെ തുടർന്ന് മരണം സ്ഥിതീകരിച്ച സംസ്ഥാനം ? [Inthyayil aadyamaayi korona baadhaye thudarnnu maranam sthitheekariccha samsthaanam ?]
Answer: കർണാടക [Karnaadaka]
187941. ഇലകൾ, പൂക്കൾ, ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണം? [Ilakal, pookkal, phalangal ennivayude oranchu niratthinu kaaranam?]
Answer: കരോട്ടിൻ [Karottin]
187942. “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാൻ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും” ഗാന്ധിജി ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്? [“onnukil lakshyam nedi njaan thiricchu varum paraajayappettaal njaan ente jadam samudratthinu sambhaavana nalkum” gaandhiji ittharatthil prakhyaapanam nadatthiyathu ethu samaravumaayi bandhappettaan?]
Answer: ഉപ്പുസത്യാഗ്രഹം [Uppusathyaagraham]
187943. ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്? [Oson paali kaanappedunnathu ethu anthareeksha paaliyilaan?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
187944. കോശങ്ങൾക്ക് ദൃഢതയും ആകൃതിയും നൽകുന്ന കോശാംഗം? [Koshangalkku druddathayum aakruthiyum nalkunna koshaamgam?]
Answer: എൻഡോപ്ലാസ്മിക് റെട്ടിക്കുലം [Endoplaasmiku rettikkulam]
187945. ലോക മണ്ണു ദിനമായി ആചരിക്കുന്നത് എന്ന്? [Loka mannu dinamaayi aacharikkunnathu ennu?]
Answer: ഡിസംബർ 5 [Disambar 5]
187946. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്? [Thaar marubhoomiyile maruppaccha ennariyappedunnath?]
Answer: ജയ്സാൽമീർ [Jaysaalmeer]
187947. എടക്കൽ ഗുഹ ഏതു ജില്ലയിലാണ്? [Edakkal guha ethu jillayilaan?]
Answer: വയനാട് [Vayanaadu]
187948. റുബായിയ്യാത്ത് എന്ന ഗ്രന്ഥം രചിച്ചത് ആര്? [Rubaayiyyaatthu enna grantham rachicchathu aar?]
Answer: ഒമർഖയ്യാം [Omarkhayyaam]
187949. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്? [Sasya shareeram koshangalaal nirmmithamaanennu kandetthiyathu aar?]
Answer: എംകെ ഷ്ളീഡൻ [Emke shleedan]
187950. സന്ധികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ? [Sandhikaludeyum chuvanna rakthaanukkaludeyum aarogyatthinu aavashyamaaya vittaamin?]
Answer: വിറ്റാമിൻ – E [Vittaamin – e]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution