<<= Back Next =>>
You Are On Question Answer Bank SET 3757

187851. ലോക വന ദിനം (International forest day ) എന്നാണ്? [Loka vana dinam (international forest day ) ennaan?]

Answer: മാർച്ച് 21 [Maarcchu 21]

187852. 2022 ലെ ലോക വന ദിന സന്ദേശം എന്താണ്? [2022 le loka vana dina sandesham enthaan?]

Answer: ” Forests and sustainable production and consumption”

187853. ലോക കാലാവസ്ഥ ദിനം എന്നാണ്? [Loka kaalaavastha dinam ennaan?]

Answer: മാർച്ച് 23 [Maarcchu 23]

187854. 2022 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്? [2022 le loka kaalaavastha dinam sandesham enthaan?]

Answer: Early Warning and Early Action

187855. 2022 മാർച്ചിൽ അന്തരിച്ച കേരളത്തിലെ ആദ്യം വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയ ഡോക്ടർ? [2022 maarcchil anthariccha keralatthile aadyam vrukka maattivekkal shaasthrakriyakku nethruthvam nalkiya dokdar?]

Answer: ഡോ. റോയ് ചാലി [Do. Royu chaali]

187856. 2021 -ലെ ലോകസുന്ദരി പട്ടം നേടിയത്? [2021 -le lokasundari pattam nediyath?]

Answer: കരോലിന ബീലാവസ്ക (പോളണ്ട് ) [Karolina beelaavaska (polandu )]

187857. 2021 ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത്? [2021 le thakazhi saahithya puraskaaram nediyath?]

Answer: ഡോ.എം ലീലാവതി [Do. Em leelaavathi]

187858. ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി? [Charithratthil aadyamaayi vanithaa jadjimaar maathramadangunna benchu sittimgu nadatthiya inthyayile aadyatthe hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

187859. 2023 – ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം? [2023 – l nooraam vaarshikam aaghoshikkunna malayaala dinapathram?]

Answer: മാതൃഭൂമി [Maathrubhoomi]

187860. മാലദ്വീപിന്റെ 2022- ലെ സ്പോർട്സ് ഐക്കൺ പുരസ്കാരം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം? [Maaladveepinte 2022- le spordsu aikkan puraskaaram nediya inthyan krikkattu thaaram?]

Answer: സുരേഷ് റെയ്ന [Sureshu reyna]

187861. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ശുചിത്വമിഷന്റെ പുതിയ മൊബൈൽ ആപ്പ്? [Maalinya samskarana pravartthanangalkku vendiyulla shuchithvamishante puthiya mobyl aappu?]

Answer: ഹരിത മിത്രം [Haritha mithram]

187862. ഉത്തർപ്രദേശിൽ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്? [Uttharpradeshil veendum mukhyamanthriyaayi chumathalayettath?]

Answer: യോഗി ആദിത്യനാഥ് [Yogi aadithyanaathu]

187863. കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി? [Kodathikalude ellaavidha audyogika chadangukalilum bi aar ambedkarude chhaayaachithram pradarshippikkanamenna prameyam paasaakkiya kodathi?]

Answer: കർണാടക ഹൈക്കോടതി [Karnaadaka hykkodathi]

187864. ക്ഷയരോഗ നിവാരണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം? [Kshayaroga nivaaranatthinulla desheeya puraskaaram nediya inthyan samsthaanam?]

Answer: കേരളം [Keralam]

187865. സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിൻ? [Samsthaanatthe jalasrothasukalil malineekaranam niyanthrikkunnathinulla kyaampayin?]

Answer: തെളിനീരൊഴുകും നവകേരളം [Thelineerozhukum navakeralam]

187866. 2022 -ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്? [2022 -l kadammanitta phaundeshante kadammanitta raamakrushnan puraskaaram nediyath?]

Answer: കെ ജി ശങ്കരപ്പിള്ള [Ke ji shankarappilla]

187867. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി? [Samsthaanatthe ellaa kudumbangalilum kaarshikasamskaaram unartthuka, keralatthe bhakshya svayamparyaapthathayil etthikkuka thudangiya lakshyatthode krushi vakuppinte nethruthvatthil aarambhikkunna paddhathi?]

Answer: ഞങ്ങളും കൃഷിയിലേക്ക് [Njangalum krushiyilekku]

187868. മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം? [Muthal 12 vareyulla klaasukalil bhagavathgeetha paadtyapaddhathiyude bhaagamaakkaan theerumaaniccha inthyan samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

187869. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil vivaahamochanam nirbandhamaayum rajisttar cheyyanamenna niyamam nilavil vanna aadya samsthaanam?]

Answer: കേരളം [Keralam]

187870. ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? [Chyldu bajattu avatharippiccha inthyayile aadya samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

187871. ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അപേക്ഷകരുടെ കണക്കുപ്രകാരം കേരളത്തിൽ ഭൂരഹിത ഭവനരഹിത കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല? [Lyphu mishan bhavana paddhathiyile apekshakarude kanakkuprakaaram keralatthil bhoorahitha bhavanarahitha kudumbangal ettavum kooduthal ulla jilla?]

Answer: പാലക്കാട് [Paalakkaadu]

187872. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആവാസ് പദ്ധതിയിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ? [Athithi thozhilaalikalude vivarashekharanatthinaayi aavaasu paddhathiyiyumaayi bandhappettu thozhil vakuppu thayyaaraakkiya mobyl aaplikkeshan?]

Answer: അതിഥി [Athithi]

187873. 44- മത് ലോക ചെസ് ഒളിംപ്യാഡിന്റെ 2022- ലെ വേദിയാകുന്ന രാജ്യം? [44- mathu loka chesu olimpyaadinte 2022- le vediyaakunna raajyam?]

Answer: ഇന്ത്യ [Inthya]

187874. 2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ വേദി? [2022- le santhoshu drophi phudbol doornamentinte vedi?]

Answer: മലപ്പുറം [Malappuram]

187875. ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി? [Chithrashalabhangalude samrakshanam lakshyamittu keralatthil aarambhikkunna paddhathi?]

Answer: ശലഭത്താര [Shalabhatthaara]

187876. എം ജി എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്തത്? [Em ji em (mgm) enna sinimaa nirmmaana kampaniye ettedutthath?]

Answer: ആമസോൺ [Aamason]

187877. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം? [Ol imglandu baadmintan chaampyanshippil semiyil praveshikkunna aadya malayaali thaaram?]

Answer: ട്രീസ ജോളി [Dreesa joli]

187878. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത? [Keralatthil ninnu paarlamentil etthunna aadya musleem vanitha?]

Answer: ജെബി മേത്തർ [Jebi metthar]

187879. ലോകം നാടക ദിനം? [Lokam naadaka dinam?]

Answer: മാർച്ച്‌ 27 [Maarcchu 27]

187880. 1924- ലെ വൈക്കം സത്യാഗ്രഹമായി ബന്ധപ്പെട്ട് സവർണജാഥ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്? [1924- le vykkam sathyaagrahamaayi bandhappettu savarnajaatha nadatthiya saamoohya parishkartthaavu aar?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

187881. രാജ്യസഭാ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കുന്നതാര്? [Raajyasabhaa sammelanangalil adhyakshatha vahikkunnathaar?]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

187882. ലോകമാന്യ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? [Lokamaanya ennariyappedunna svaathanthrasamara senaani?]

Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]

187883. ലീലാവതി എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചത് ആര്? [Leelaavathi enna ganitha shaasthragrantham rachicchathu aar?]

Answer: ഭാസ്കരാചാര്യൻ [Bhaaskaraachaaryan]

187884. അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? [Anchuvannam, manigraamam enniva enthine soochippikkunnu?]

Answer: കച്ചവടസംഘങ്ങൾ [Kacchavadasamghangal]

187885. ലോകം ചുറ്റിയുള്ള കപ്പൽ യാത്രയിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ? [Lokam chuttiyulla kappal yaathrayiloode bhoomi urundathaanennu theliyiccha naavikan?]

Answer: മെഗല്ലൻ [Megallan]

187886. ധാന്യകങ്ങളുടെ മുഖ്യ ഉറവിടമായ ആഹാര വസ്തു? [Dhaanyakangalude mukhya uravidamaaya aahaara vasthu?]

Answer: അരി [Ari]

187887. ആവിയന്ത്രം കണ്ടുപിടിച്ചത് ആരായിരുന്നു? [Aaviyanthram kandupidicchathu aaraayirunnu?]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

187888. സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ നടന്ന വൈക്കം സത്യാഗ്രഹം ഏതു വർഷത്തിലായിരുന്നു? [Sanchaarasvaathanthryatthinu vendi keralatthil nadanna vykkam sathyaagraham ethu varshatthilaayirunnu?]

Answer: 1924

187889. കോശ കേന്ദ്രമായ ന്യൂക്ലിയസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Kosha kendramaaya nyookliyasine kandetthiya shaasthrajnjan?]

Answer: റോബർട്ട് ബ്രൗൺ [Robarttu braun]

187890. ആലുവയിൽ സേവികാ സമാജം സ്ഥാപിച്ചതാര്? [Aaluvayil sevikaa samaajam sthaapicchathaar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

187891. താപനിലയുടെ അടിസ്ഥാന യൂണിറ്റ്? [Thaapanilayude adisthaana yoonittu?]

Answer: കെൽവിൻ [Kelvin]

187892. ജീവികളുടെ ഘടനാപരവും ജീവശാസ്ത്രപരവുമായ അടിസ്ഥാനമായ ഘടകം ഏതാണ്? [Jeevikalude ghadanaaparavum jeevashaasthraparavumaaya adisthaanamaaya ghadakam ethaan?]

Answer: കോശം [Kosham]

187893. കവി കുഞ്ഞുണ്ണി മാഷ് സ്മാരകം കേരളത്തിൽ എവിടെയാണ്? [Kavi kunjunni maashu smaarakam keralatthil evideyaan?]

Answer: വലപ്പാട് (തൃശൂർ) [Valappaadu (thrushoor)]

187894. ശബ്ദം ഏതുതരം തരംഗമാണ്? [Shabdam ethutharam tharamgamaan?]

Answer: അനു ദൈർഘ്യം [Anu dyrghyam]

187895. വെങ്കല യുഗകാലത്ത് ചൈനയിൽ വളർന്നുവന്ന സംസ്കാരം ഏതു നദീതീരത്തായിരുന്നു? [Venkala yugakaalatthu chynayil valarnnuvanna samskaaram ethu nadeetheeratthaayirunnu?]

Answer: ഹൊയാങ്‌ ഹോ [Hoyaangu ho]

187896. മൈക്രോസ്കോപ്പിൽ പ്രകാശത്തെ നിരീക്ഷണ വസ്തുവിൽ പതിപ്പിക്കുന്ന ഭാഗം ഏത്? [Mykroskoppil prakaashatthe nireekshana vasthuvil pathippikkunna bhaagam eth?]

Answer: കൺഡെൻസറിലെ ലെൻസ് [Kandensarile lensu]

187897. ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന് പറഞ്ഞ നവോത്ഥാന നായകൻ? [Jaathivenda matham venda dyvam venda ennu paranja navoththaana naayakan?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

187898. ശിലായുഗമനുഷ്യന്റെ തെളിവ് ലഭിച്ച ഇന്ത്യയിലെ ഭീംബേഡ്ക ഗുഹ ഏതു സംസ്ഥാനത്താണ്? [Shilaayugamanushyante thelivu labhiccha inthyayile bheembedka guha ethu samsthaanatthaan?]

Answer: മധ്യപ്രദേശ് [Madhyapradeshu]

187899. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഇത് ആരുടെ വാക്കുകൾ? [“ningal enikku raktham tharoo njaan ningalkku svaathanthryam tharaam” ithu aarude vaakkukal?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

187900. സ്ഥിരം എക്സിക്യൂട്ടീവ് എന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Sthiram eksikyootteevu ennathu enthine soochippikkunnu?]

Answer: ഉദ്യോഗസ്ഥവൃന്ദം [Udyogasthavrundam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution