1. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി? [Samsthaanatthe ellaa kudumbangalilum kaarshikasamskaaram unartthuka, keralatthe bhakshya svayamparyaapthathayil etthikkuka thudangiya lakshyatthode krushi vakuppinte nethruthvatthil aarambhikkunna paddhathi?]
Answer: ഞങ്ങളും കൃഷിയിലേക്ക് [Njangalum krushiyilekku]