1. കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി? [Kodathikalude ellaavidha audyogika chadangukalilum bi aar ambedkarude chhaayaachithram pradarshippikkanamenna prameyam paasaakkiya kodathi?]
Answer: കർണാടക ഹൈക്കോടതി [Karnaadaka hykkodathi]