1. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആരംഭിക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം’ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayude mun pradhaanamanthrimaare kuricchu avabodham srushdikkaanaayi aarambhikkunna ‘pradhaanamanthri samgrahaalaya myoosiyam’ sthithicheyyunnathu evideyaan?]
Answer: തീൻമൂർത്തി സമുച്ചയം (ന്യൂഡൽഹി) [Theenmoortthi samucchayam (nyoodalhi)]