1. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി ‘രോഗമില്ലാത്ത ഗ്രാമം’ പദ്ധതി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്? [Jeevithashyli rogangale kuricchu pothujanangalkku avabodham srushdikkaanaayi ‘rogamillaattha graamam’ paddhathi nadappilaakkiya blokku panchaayatthu?]
Answer: പാറശാല (തിരുവനന്തപുരം) [Paarashaala (thiruvananthapuram)]