1. അന്താരാഷ്ട്ര ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഗീതാജ്ഞലി ശ്രീ എഴുതിയ രേത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ? [Anthaaraashdra bukkar puraskaara churukkappattikayil idam nediya geethaajnjali shree ezhuthiya rethu samaadhi enna hindi novalinte imgleeshu paribhaasha?]
Answer: ടോംബ് ഓഫ് സാൻഡ് (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഡെയ്സി റോക്ക്വൽ ) [Dombu ophu saandu (imgleeshilekku vivartthanam cheythathu deysi rokkval )]