1. രബീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതകൃതിയായ "ഗീതാജ്ഞലി"യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖം എഴുതിയ പ്രശസ്ത ഇംഗ്ലീഷ് കവിയാര്? [Rabeendranaatha daagorinte vikhyaathakruthiyaaya "geethaajnjali"yude imgleeshu pathippinu aamukham ezhuthiya prashastha imgleeshu kaviyaar?]
Answer: W.B.യേറ്റ്സ് [W. B. Yettsu]