1. ലോകത്തിലെ ഏറ്റവും മികച്ച ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ പട്ടികയിൽ 2022 -ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ പ്രദേശം? [Lokatthile ettavum mikaccha draaval maagasin aaya konde naasttu draavalar thayyaaraakkiya pattikayil 2022 -l sandarshikkenda lokatthile 30 dooristtu kendrangalil onnaayi thiranjedukkappetta keralatthile pradesham?]
Answer: അയ്മനം (കോട്ടയം) [Aymanam (kottayam)]